Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെസിആറിന് തിരിച്ചടി; കെസിആര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത തെലുങ്കാനയിലെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് ബണ്ടി സഞ്ജയ്‌കുമാറിന് ഹൈക്കോടതി ജാമ്യം നല്‍കി

മൂന്ന് ദിവസം മുന്‍പ് കരിംനഗറിലുള്ള തന്റെ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട തെലുങ്കാന ബിജെപി സംസ്ഥാനപ്രസിഡന്‍റ് ബണ്ടി സഞ്ജയ്‌കുമാറിന് ജാമ്യം നല്‍കാന്‍ തെലുങ്കാന ഹൈക്കോടതി ബുധനാഴ്ച ഉത്തരവായി. തെലുങ്കാനയിലുടനീളം ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 10:51 pm IST
in India

ഹൈദരാബാദ്: മൂന്ന് ദിവസം മുന്‍പ് കരിംനഗറിലുള്ള തന്റെ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട തെലുങ്കാന ബിജെപി സംസ്ഥാനപ്രസിഡന്‍റ് ബണ്ടി സഞ്ജയ്‌കുമാറിന് ജാമ്യം നല്‍കാന്‍ തെലുങ്കാന ഹൈക്കോടതി ബുധനാഴ്ച ഉത്തരവായി. തെലുങ്കാനയിലുടനീളം ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.  

നേരത്തെ തെലുങ്കാന പൊലീസില്‍ 14 ദിവസം ബണ്ടി സഞ്ജയ് കുമാറിനെ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി തെലുങ്കാനയിലെത്തിയ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ കെ. ചന്ദ്രശേഖരറാവു സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  

മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ നിര്‍ദേശപ്രകാരമാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  ബണ്ടി സഞ്ജയ്‌കുമാറിനെ ഞായറാഴ്ച അര്‍ദ്ധരാത്രി അദ്ദേഹത്തിന്റെ കരിംനഗറിലുള്ള ആഫീസില്‍ നിന്നും പൊലീസ് ബലംപ്രയോഗിച്ച്  അറസ്റ്റ് ചെയ്തത്. കെസിആര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥലംമാറ്റം സംബന്ധിച്ച പുതിയ തീരുമാനത്തിനെതിരെ അധ്യാപകരും സംസ്ഥാന ജീവനക്കാരും നടത്തുന്ന സമരത്തിന് ബണ്ടി സഞ്ജയ്‌കുമാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹംത്തെ അറസ്റ്റ് ചെയ്തത്.  

ബണ്ടി സഞ്ജയ്‌കുമാറിനെ കാണാനായി പുറപ്പെടാനിരുന്ന ബിജെപിയുടെ ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറിനെയും മറ്റ് രണ്ട് എംഎല്‍എമാരെയും തെലുങ്കാന പൊലീസ് തൊട്ടുപിന്നാലെ വീട്ടുതടങ്കലിലാക്കി. എന്നാല്‍ പിന്നീട് തെലുങ്കാന കണ്ടത് ബിജെപിയുടെ ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റായിരുന്നു.  

കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡി കരിംനഗറിലെ ജയിലില്‍ കഴിഞ്ഞ ദിവസം ബണ്ടി സഞ്ജയ്‌കുമാറിനെ സന്ദര്‍ശിച്ചിരുന്നു. എന്തായാലും അധ്യാപകരും സംസ്ഥാനജീവനക്കാരും മുന്നോട്ട് വെച്ച മുഴുവന്‍ ആവശ്യങ്ങളും കെസിആര്‍ അംഗീകരിക്കണമെന്ന ശക്തമായ നിലപാടിലാണ് ഇപ്പോള്‍ ബിജെപി. 

Tags: bjpതെലങ്കാനകെസിആര്‍ജാമ്യംജെ.പി.നദ്ദകെ.സി. ചന്ദ്രശേഖരറാവുബന്ദി സഞ്ജയ് കുമാര്‍എടേല രാജേന്ദര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

പുതിയ വാര്‍ത്തകള്‍

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.