Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ടസ്‌ഫോടനക്കേസ് പ്രതി ഭീകരന്‍ തടിയന്റവിട നസീറിനു വേണ്ടി ഹാജരാകാന്‍ സിപിഎം അഭിഭാഷന്‍; സ്വയം വാദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി

അതേസമയം, സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയും ഇരട്ട ജീവപര്യന്തം ലഭിച്ചയാളുമായ ഷഫാസിന് വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന് വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസ് നടത്തുന്ന എസ്.രാജീവാണ് ഹാജരായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 11:19 am IST
in Kerala

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങിയ ഭീകരന്‍ തടിയന്റവിട നസീറിനു വേണ്ടി വാദിക്കാന്‍ എത്തിയത് സിപിഎം അഭിഭാഷകന്‍. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിലെ അഡീഷണല്‍ അഡ്വ.ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സുരേഷ് ബാബു തോമസാണ് നസീറിനു വേണ്ടി ഹാജരായത്.  ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകനുമായാണു പ്രതി എത്തിയത്. സ്വയം വാദിക്കുകയാണോ അഭിഭാഷകനുണ്ടോ എന്നു കോടതി ഇന്നലെ ചോദിച്ചപ്പോള്‍ അഭിഭാഷകനുമായാണ് എത്തിയിരിക്കുന്നതെന്നു മറുപടി നല്‍കി. തുടര്‍ന്നാണ് അഭിഭാഷകനു വക്കാലത്തു നല്‍കാന്‍ കോടതി അനുവാദം നല്‍കയത്.

അതേസമയം, സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയും ഇരട്ട ജീവപര്യന്തം ലഭിച്ചയാളുമായ ഷഫാസിന് വേണ്ടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന് വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസ് നടത്തുന്ന എസ്.രാജീവാണ് ഹാജരായി. ഇരട്ട സ്ഫോടനക്കേസില്‍ ഇസ്ലാമിക ഭീകരര്‍ക്ക് വേണ്ടി സിപിഎം അഭിഭാഷകര്‍ ഹാജരായതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎം ഭരണത്തില്‍ സുപ്രധാന നിയമപദവിയില്‍ ഇരുന്ന ആള്‍ രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വ്യക്തിക്കു വേണ്ടി ഹാജരായാതിന്റെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. 2006ല്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ രണ്ടിടത്തായി സ്‌ഫോടനം നടത്തിയ കേസിലാണ് എന്‍ഐഎ കോടതി ഇയാളെ ശിക്ഷിച്ചത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ചു കുറ്റപത്രം നല്‍കിയ ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകതയുണ്ട് ഇതിന്. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു പ്രതിക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നത്.  

അതേസമയം, അപ്പീലില്‍ വാദം കേള്‍ക്കുന്നത് ഓണ്‍ലൈനായി കാണാന്‍ തടിയന്റവിടെ നസീറിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഒരുക്കി നല്‍കണമെന്നു ബംഗളുരു ജയിലധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കി. നസീറിനെ ജയിലിലേക്കു തിരികെ കൊണ്ടുപോകാനും കോടതി നിര്‍ദേശിച്ചു. അപ്പീല്‍ ഹര്‍ജിയില്‍ നേരിട്ടു വാദിക്കണമെന്ന തടിയന്റവിട നസീറിന്റെ ആവശ്യം നേരത്തേ കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് നസീറിനെ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

Tags: cpmterroristsലോബോംബാക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

പുതിയ വാര്‍ത്തകള്‍

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.