Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ദവ് താക്കറെയുടെ മകനെ മ്യാവൂ…എന്ന് വരവേറ്റ സംഭവം: നിതേഷ് റാണെയെ കൊലപാതകക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപണം

കഴിഞ്ഞ ദിവസം ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ നിയമസഭാ മന്ദിരത്തിലേക്ക് വരുമ്പോള്‍ മ്യാവൂ...എന്ന അഭിസംബോധനയോടെ വരവേറ്റ നിതേഷ് റാണെയെ കൊലപാതകക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 10:21 pm IST
inIndia

മുംബൈ: കഴിഞ്ഞ ദിവസം ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ നിയമസഭാ മന്ദിരത്തിലേക്ക് വരുമ്പോള്‍ മ്യാവൂ…എന്ന അഭിസംബോധനയോടെ വരവേറ്റ നിതേഷ് റാണെയെ കൊലപാതകക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപണം.

ഉദ്ദവ് താക്കറെയുടെ ഉറ്റശത്രവും കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനാണ് എംഎല്‍എ കൂടിയായ നിതേഷ് റാണെ. ഒരാളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിതേഷ് റാണെയ്‌ക്ക് ബന്ധമുണ്ടെന്നാരോപിച്ചാണ് പൊലീസ് നിതേഷ് റാണെയെ വേട്ടയാടുന്നത്.

സിന്ധുദുര്‍ഗ് സെഷന്‍സ് കോടതിയില്‍ നിതേഷ് റാണെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നിതേഷ് റാണെയെയും സുഹൃത്ത് ഗോത്യാ സാവന്തിനെയും രാഷ്‌ട്രീയ ശത്രുത മൂലം കേസില്‍ കുടുക്കിയതാണെന്നും നിതേഷ് റാണെയുടെ അഭിഭാഷകന്‍ വാദിച്ചു. ഇപ്പോള്‍ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിതേഷ് റാണെ. ജനവരി നാലിന് ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കും.

ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കങ്കാവില്‍ നാര്‍ദാവെ റോഡിലാണ് സംഭവം. രജിസ്‌റ്റേഡ് നമ്പര്‍പ്ലേറ്റില്ലാത്ത ഇന്നോവ കാര്‍ ഒരാളെ ഇടിച്ചിട്ടു. പിന്നീട് 50 അടിയോളം അദ്ദേഹത്തെ വലിച്ചുകൊണ്ടുപോയി. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ അപകടത്തില്‍പ്പെട്ടയാളുടെ നെഞ്ചില്‍ രണ്ടു തവണ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ചു. ഇക്കാര്യം നിതേഷ് റാണെയെയും ഗോത്യാ സാവന്തിനെയും അറിയിക്കണമെന്ന് അക്രമി പറഞ്ഞതായി താന്‍ കേട്ടുവെന്ന് അപകടത്തില്‍പ്പെട്ടയാള്‍ പറഞ്ഞതായാണ് ആരോപ

ണം. അതുകൊണ്ട് ഈ ആക്രമണത്തിന് പിന്നില്‍ നിതേഷ് റാണെയ്‌ക്ക് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. വാഹനവും മൊബൈല്‍ ഫോണുകളും ആയുധവും ഏതാനും കുറ്റവാളികളെയും പൊലീസ് പിടികൂടി. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ നിതേഷ് റാണെയെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസിന്റെ വാദം.

അടുത്ത ദിവസം നടക്കാനിരിക്കുന്ന സിന്ധുദുര്‍ഗ് ജില്ലാ സെന്‍ട്രല്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിന് തങ്ങളുടെ പാനലിന് വേണ്ടി പ്രചാരണം നടത്തുന്നത് തടയലാണ് ലക്ഷ്യമെന്ന് നിതേഷ് റാണെ ആരോപിക്കുന്നു. വാഹനാപകടത്തില്‍പ്പെട്ടയാളെ ശിവസേന നേതാക്കളായ സതീഷ് സാവന്തും വൈഭവ് നായിക്കും സന്ദര്‍ശിച്ചിരുന്നു. ഇതിനര്‍ത്ഥം രാഷ്‌ട്രീയപകപോക്കലാണെന്നാണ് നിതേഷ് റാണെ പറയുന്നത്.

റാണെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിതേഷ് റാണെയുടെ വീട്ടിലേക്ക് ശിവസേന മാര്‍ച്ച് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. നിതേഷ് റാണെയും അറസ്റ്റിലായവരും തമ്മില്‍ ഒരു വിധത്തിലുള്ള ഫോണ്‍ സംഭാഷണവും നടന്നില്ലെന്നും നിതേഷ് റാണെ പറയുന്നു.

Tags: നാരായണ്‍ റാണെആദിത്യ താക്കറേനിതേഷ് റാണെകേസ്bjpUddhav ThackerayShiv Sena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.