Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോവിഡ് വ്യാപനത്തിനിടെ കടക്കെണിയില്‍ കുരുങ്ങി ശ്രീലങ്ക; നാണ്യപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍; തൊഴിലില്ലായ്‌മയും ഭക്ഷ്യവിലയും ഉയരുന്നു

കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിലൂടെ ലോകമെങ്ങും പടര്‍ന്നു പിടിക്കുമ്പോള്‍ ശ്രീലങ്ക അതികഠിനമായ സാമ്പത്തിക, മാനുഷിക പ്രതിസന്ധിയില്‍ ഉഴലുന്നു. നാണ്യപ്പെരുപ്പം ഏറ്റവും ഉയരത്തിലെത്തി നില്‍ക്കവേ, 2022ല്‍ രാജ്യം കടക്കെണിയില്‍ കുടുങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 05:16 pm IST
inWorld

കൊളംബോ: കോവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിലൂടെ ലോകമെങ്ങും പടര്‍ന്നു പിടിക്കുമ്പോള്‍ ശ്രീലങ്ക അതികഠിനമായ സാമ്പത്തിക, മാനുഷിക പ്രതിസന്ധിയില്‍ ഉഴലുന്നു. നാണ്യപ്പെരുപ്പം ഏറ്റവും ഉയരത്തിലെത്തി നില്‍ക്കവേ, 2022ല്‍ രാജ്യം കടക്കെണിയില്‍ കുടുങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

ദാരിദ്ര്യത്തിലേക്ക് വീണ് 5 ലക്ഷം പേര്‍

ഭക്ഷ്യവില കുത്തനെ ഉയരുകയാണ്. കോവിഡ് വ്യാപനം ശക്തമായതോടെ ശ്രീലങ്കയില്‍ അഞ്ച് ലക്ഷം പേര്‍ ദാരിദ്ര്യത്തിലേക്ക് വീണതായി ലോകബാങ്ക് കണക്കാക്കിയിരുന്നു. കോവിഡ് 19 പ്രതിസന്ധിയും ടൂറിസത്തിന്റെ തകര്‍ച്ചയും കാരണമാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണത്. പകരം വന്ന സര്‍ക്കാരിന്റെ ചെലവും നികുതിയിളവും രാദജ്യത്തിന്റെ വരുമാനത്തെ തകര്‍ത്തു. ചൈനയ്‌ക്കുള്ള ഭീമമായ കടമടയ്‌ക്കലും ബാധ്യതയായതോടെ വിദേശനാണ്യശേഖരം ഈ ഒരു ദശകത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

നാണ്യപ്പെരുപ്പം കൂടി; നട്ടെല്ലൊടിഞ്ഞ് ടൂറിസം  

നാണ്യപ്പെരുപ്പം ഇപ്പോള്‍ 11.1 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതോടെ പല കുടുംബങ്ങളും നിത്യനിദാച്ചെലവ് നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. തുടര്‍ന്ന് രാജപക്‌സെ സാമ്പത്തിക അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അരിയും പഞ്ചസാരയും സര്‍ക്കാര്‍ നിരക്കില്‍ വിതരണം ചെയ്ത് തുടങ്ങി. എന്നാല്‍ ഇതൊന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായകരമായില്ല.

രണ്ട് ലക്ഷം പേര്‍ക്കാണ് ട്രാവല്‍ ടൂറിസം മേഖലയില്‍ ജോലി നഷ്ടമായത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ടൂറിസം പാടെ തകര്‍ന്നു. പാസ്‌പോര്‍ട്ട് ഓഫീസില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ നീണ്ട നിരയാണ്.

ചൈനയ്‌ക്കുള്ള കടഭാരത്താല്‍ വലഞ്ഞ് ലങ്ക

ചൈനയ്‌ക്ക് നല്‍കേണ്ട കടഭാരം ശ്രീലങ്കയെ വലയ്‌ക്കുന്നു. ഇതിന് പുറമെ മറ്റ് വിദേശക്കടങ്ങളും ശ്രീലങ്കയെ തകര്‍ക്കുകയാണ്. ചൈനയ്‌ക്ക് മാത്രമായി 500 കോടി ഡോളര്‍ കടമാണുള്ളത്. ഇത് നികത്താന്‍ വീണ്ടും 100 കോടി ഡോളര്‍ കൂടി കടമെടുത്തു. ഇപ്പോള്‍ ശ്രീലങ്കയ്‌ക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 730 കോടി ഡോളര്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട്.

താല്‍ക്കാലി ആശ്വാസനടപടികളില്‍ അഭയം തേടിയിരിക്കുകയാണ്. ശ്രീലങ്ക ഇപ്പോള്‍. ഭക്ഷ്യസാധനങ്ങളും മരുന്നുകളും കടം വാങ്ങിക്കുന്നു. ഇന്ത്യയില്‍ നിന്നും ഇന്ധനം കടം വാങ്ങുന്നു. ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി കറന്‍സി കൈമാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ശ്രീലങ്ക.

Tags: ഗോത്തബായ രാജപക്‌സസമ്പദ് പ്രതിസന്ധിchinaശ്രീലങ്കവിലക്കയറ്റംടൂറിസംcovidയാത്രതൊഴിലില്ലായ്മMahinda Rajapaksa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.