Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ക്കും, ഒത്താശ ചെയ്യുന്ന പോലീസിനും താക്കീത്; നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

രണ്‍ജീത്തിന്റെ കൊലപാതകത്തിന് ശേഷം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ ഉണ്ടായിരുന്നു. പക്ഷെ ഒരു ചെറിയ പ്രകോപനം പോലും ഉണ്ടായില്ല. പക്ഷെ ഇപ്പോള്‍ പോലീസ് ചെയ്യുന്നത് രാത്രിയില്‍ കിടന്നുറങ്ങുന്ന ആളുകളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഫോട്ടോയെടുക്കുകയുമൊക്കെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:41 pm IST
inAlappuzha

ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ക്കും, ഒത്താശ ചെയ്യുന്ന പോലീസിനും ശക്തമായ താക്കീത് നല്‍കി ബിജെപിയുടെ  എസ്പി ഓഫീസ് മാര്‍ച്ച്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏറ്റവും ഭീതിജനകമായ രീതിയില്‍, ഒരു മനുഷ്യനോട് ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് അമ്മയുടെയും ഭാര്യയുടെയും മുന്‍പിലിട്ട് രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ആ കൊലപാതകത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നന്നായി അറിയാവുന്നവരാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍.പക്ഷെ നാം ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലായതിനാലും നിയമവാഴ്ചയില്‍ വിശ്വാസമുളളതുകൊണ്ടുമാണ് സംയമനം പാലിക്കുന്നത്.

രണ്‍ജീതിന്റെ കൊലപാതകത്തില്‍ പങ്കെടുത്തവര്‍ അന്യസംസ്ഥാനത്തേക്ക് രക്ഷപെട്ടുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നിന്ന് രണ്ടു പേരെ പിടികൂടി. പോപ്പുലര്‍ ഫ്രണ്ടുകാരുടെ അന്യസംസ്ഥാനം പെരുമ്പാവൂരാണോയെന്ന് അദ്ദേഹം ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ടുകാരന്റെയും എസ്ഡിപിഐക്കാരന്റെയും കൊലക്കത്തിക്ക് ഇരയാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊലപാതകികള്‍ക്ക് നഗരം വിടാനും ജില്ല വിടാനും കേരളം വിടാനുമുളള നിരീക്ഷണമാണോ പോലീസ് ഒരുക്കിയതെന്നും അദ്ദേഹം ചോദിച്ചു. രണ്‍ജീത് ശ്രീനിവാസന്റെ ചോരയ്‌ക്ക് ഉത്തരവാദി എസ്ഡിപിഐ മാത്രമല്ല പോലീസുകാരും കൂടിയാണ്. പോലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടു കൂടിയാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്‍ജീത്തിന്റെ കൊലപാതകത്തിന് ശേഷം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ ഉണ്ടായിരുന്നു. പക്ഷെ ഒരു ചെറിയ പ്രകോപനം പോലും ഉണ്ടായില്ല. പക്ഷെ ഇപ്പോള്‍ പോലീസ് ചെയ്യുന്നത് രാത്രിയില്‍ കിടന്നുറങ്ങുന്ന ആളുകളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഫോട്ടോയെടുക്കുകയുമൊക്കെയാണ്. ആലപ്പുഴയില്‍ മാത്രമല്ല സംസ്ഥാനത്ത് മുഴുവന്‍ ഉണ്ട്. പോലീസിനോടുളള മര്യാദയുടെ കാലം കഴിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ ഒളിപ്പോരാളികള്‍ അല്ല. പിന്നെ എന്തിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആര്‍എസ്എസിനെയും ബിജെപിയെയും നിരോധിച്ചിട്ടുണ്ടോ? എന്ത് അധികാരത്തിന്റെ പിന്‍ബലത്തിലാണ് പാതിരാത്രിയില്‍ പോലീസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് വീട്ടില്‍ കയറി വരുന്നതെന്നും എംടി രമേശ് ചോദിച്ചു.

ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍ അദ്ധ്യക്ഷനായി.  സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍,  വക്താവ്  സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്റ് കെ. സോമന്‍, ദേശിയ സമിതിയംഗം വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എല്‍. പി. ജയചന്ദ്രന്‍, വിമല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Tags: പോപ്പുലര്‍ ഫ്രണ്ട്bjpalappuzhaമാര്‍ച്ച്രഞ്ജിത്ത് ശ്രീനിവാസന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.