Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ നീക്കം; ഖാലിസ്ഥാന്‍വാദി ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സിഖ് തീവ്രവാദസംഘടനയുടെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 04:13 pm IST
inIndia
ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനം (ഇടത്ത്) ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനി

ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനം (ഇടത്ത്) ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനി

ന്യൂദല്‍ഹി: സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സിഖ് തീവ്രവാദസംഘടനയുടെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് കേസെടുത്തത്.

പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐ എസ് ഐയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പഞ്ചാബില്‍ വന്‍തോതില്‍ അക്രമങ്ങള്‍ നടത്താന്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ ഐഎയുടെ നീക്കം.

ലുധിയാനയില്‍ ഡിസംബര്‍ 23ന് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ എസ്എഫ്‌ജെ നേതാവ് ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ലുധിയാനയിലെ കോടതിസമുച്ചയത്തിലാണ് ബോംബ് സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ മരിയ്‌ക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുള്‍ട്ടാനിയെ ജര്‍മ്മനിയില്‍ പൊലീസ് ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു.  കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ജര്‍മ്മന്‍ പൊലീസ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയില്‍ എര്‍ഫര്‍ട്ടിലാണ് ഇദ്ദേഹം താമസിച്ചുകൊണ്ടിരുന്നത്.

പാകിസ്ഥാനിലും ജര്‍മ്മനിയിലും താമസിച്ച രണ്ട് ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പേരുകള്‍ അമ്പേഷണത്തില്‍ തെളിഞ്ഞുവന്നിരുന്നു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യയിലെ തീവ്രവാദ സംഘടനയാണ്.

രഹസ്യപ്പൊലീസ് ഏജന്‍സികള്‍ ബബ്ബര്‍ ഖല്‍സ തീവ്രവാദിയായ പാകിസ്ഥാനില്‍ കഴിയുന്ന ഹര്‍വിന്ദര്‍ സിങ് സന്ധുവിന്റെയും എസ്എഫ്‌ജെ നേതാവായ ജര്‍മ്മനിയില്‍ കഴിയുന്ന ഗുര്‍പട്വന്ത് സിങ് പന്നുവിന്റെ അനുയായി മുള്‍ട്ടാനിയുടെയും പേരുകളാണ് പുറത്ത് വിട്ടത്.

പഞ്ചാബ് അതിര്‍ത്തിക്ക് കുറുകെ ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും കൊടുത്തയ്‌ക്കാന്‍ ശ്രമിച്ച കേസിലും മുള്‍ട്ടാനിയുടെ പേരുണ്ട്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും ആയുധ കള്ളക്കടത്തുകാരും വഴിയാണ് ഈ ആയുധങ്ങള്‍ ഇന്ത്യയിലെക്ക് കടത്തിയത്.

ഖാലിസ്ഥാന്‍ നേതാക്കളായ ഹര്‍ദീപ് സിങ് നിജ്ജര്‍, പരംജിത് സിങ് പമ്മ, സബി സിങ്, ഖുല്‍വന്ത് സിങ് മൊതാഡ എന്നിവരുമായി മുള്‍ട്ടാനിയ്‌ക്ക് അടുത്ത ബന്ധമുണ്ട്.

Tags: കേസ്എൻ‌ഐ‌എpunjabസിഖ്സ് ഫോര്‍ ജസ്റ്റിസ്പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022Ludhiyanaഎസ്എഫ്‌ജെലുധിയാന സ്ഫോടനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

News

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.