Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

കെ.ജയകുമാര്‍ കവിത കൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോള്‍,​ ഡോക്യുമെന്ററി പൂര്‍ത്തിയായി

കവിതയുടെ രാഷ്‌ട്രീയം എപ്പോഴും ഹൃദയപക്ഷത്താണെന്ന് തെളിയിച്ച ജയകുമാറിന്റെ, സര്‍ഗ്ഗ ജീവിതത്തിലൂടെയുള്ള സഞ്ചാരം എപ്പോഴും ജനപക്ഷത്താണെന്ന് ഈ ഡോക്യുമെന്ററി തെളിയിക്കുന്നു. മുഖ്യ അവതാരകരായി എ.ജി ഒ ലീനയും, നടി ഗാത്രി വിജയും എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 05:40 pm IST
inMiniscreen

മലയാളത്തിന്റെ പ്രിയ കവിയും, മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിന്റെ കലാജീവിതം ഉള്‍പ്പെടുത്തി, പ്രസിദ്ധ സംവിധായകന്‍ എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ഫിലിമാണ്, കെ.ജയകുമാര്‍ കവിത കൊണ്ട് ഹ്യദയം തൊട്ടെഴുതുമ്പോള്‍ .ആര്‍ .വി .എം ക്രീയേഷന്‍സിന്റെ ബാനറില്‍, ആര്‍.വിജയന്‍ മുരുക്കുംപുഴ നിര്‍മിക്കുന്ന ഈ ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി.

കവി, ഗാനരചയിതാവ്, പരിഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കെ.ജയകുമാറിന്റെ കലാജീവിതം പൂര്‍ണ്ണമായി പകര്‍ത്തുന്ന ഡോക്യുമെന്ററിയാണിത്. ഇരുപതോളം ചിത്രപ്രദര്‍ശനങ്ങള്‍ ഇന്ത്യയിലും, വിദേശത്തുമായി നടത്തിയ കെ.ജയകുമാര്‍,നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു. ടാഗോറിന്റെ ഗീതാഞ്ജലി, തുടങ്ങിയ മികച്ച ഗ്രന്ഥങ്ങളുടെ പരിഭാഷയും അദ്ദേഹം നിര്‍വ്വഹിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിയായി മികച്ച സേവനം നിര്‍വ്വഹിച്ച കെ.ജയകുമാര്‍, തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വ്വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറുമായി. കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം, മഹാകവി കുട്ടമത്ത് അവാര്‍ഡ്, പി.ഭാസ്‌ക്കരന്‍ അവാര്‍ഡ് ,സുകുമാര്‍ അഴീക്കോട് അവാര്‍ഡ്, മാര്‍ ഗ്രീഗോറിയസ് അവാര്‍ഡ്, കെ.പി.എസ് മേനോന്‍ അവാര്‍ഡ് ,വയലാര്‍ വാസുദേവന്‍ അവാര്‍ഡ് ,ഏഷ്യാനെറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങീ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ കെ.ജയകുമാറിന്റെ കലാജീവിതത്തിലൂടെയുള്ള ഒരു സര്‍ഗ സഞ്ചാരമാണ് ഈ ഡോക്യുമെന്ററി.

കവിതയുടെ രാഷ്‌ട്രീയം എപ്പോഴും ഹൃദയപക്ഷത്താണെന്ന് തെളിയിച്ച ജയകുമാറിന്റെ, സര്‍ഗ്ഗ ജീവിതത്തിലൂടെയുള്ള സഞ്ചാരം എപ്പോഴും ജനപക്ഷത്താണെന്ന് ഈ ഡോക്യുമെന്ററി തെളിയിക്കുന്നു. മുഖ്യ അവതാരകരായി എ.ജി ഒ ലീനയും, നടി ഗാത്രി വിജയും എത്തുന്നു. ചിത്രകലയെ പരിചയപ്പെടുത്തുന്നത്, പ്രമുഖ ചിത്രകാരന്‍ രാജേഷ് ചിറപ്പാടാണ്.ചലച്ചിത്ര ഗാനങ്ങളെ രവി മേനോനും പരിചയപ്പെടുത്തുന്നു. കനകക്കുന്ന് കൊട്ടാരത്തിലും, മ്യൂസിയത്തിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് ഉടന്‍ നടക്കും.

ആര്‍.വി.എം ക്രീയേഷന്‍സിന്റെ ബാനറില്‍, അര്‍.വിജയന്‍ മുരുക്കുംപുഴ നിര്‍മ്മിക്കുന്ന കെ.ജയകുമാര്‍ കവിത കൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോള്‍ എന്ന ഡോക്യുമെന്ററി എന്‍.എന്‍.ബൈജു സംവിധാനം ചെയ്യുന്നു. രചന – പ്രൊഫ.എ.ജി.ഓലീന, ക്യാമറ – ബിനു ജോര്‍ജ്, എഡിറ്റിംഗ് – ജിവന്‍ ചാക്ക, മേക്കപ്പ് – ബിനു എസ്.കേശവ്, അസോസിയേറ്റ് ഡയറക്ടര്‍ – ഗാത്രി വിജയ്, അസിസ്റ്റന്റ് ഡയറക്ടര്‍ – അനില തോമസ് ,പിആര്‍ഒ- അയ്‌മനം സാജന്‍. 

Tags: കവിതmini screen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: അശോകവനിയില്‍ നിന്ന്

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.