Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പിതാവ് രാജീവ് ഗാന്ധി; കണക്കുകള്‍ നിരത്തി രാഹുലിന് ബിജെപിയുടെ മറുപടി

രാജീവ്ഗാന്ധിയും എംപിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മൂവായിരത്തോളം സിഖുകാരെയാണ് കൊലപ്പെടുത്തിയതെന്ന് ബിജെപി ദേശീയ വക്താവ് ആര്‍.പി സിങ്ങും കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 10:19 am IST
inIndia

ന്യൂദല്‍ഹി: ആള്‍ക്കൂട്ടക്കൊലയെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തിരിച്ചടിക്കുന്നു. 2014ന് മുമ്പ് രാജ്യത്ത് എന്ന വാക്ക് ആരും കേട്ടിട്ടു പോലുമില്ലെന്നാണ്, നന്ദി മോദിജി എന്ന ഹാഷ് ടാഗോടെ  രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്.  

എന്നാല്‍ രാജ്യത്ത് ഏറ്റവും വലിയ ആള്‍ക്കൂട്ടക്കൊല നടത്തിയത് രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധിയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ മറുപടി നല്കിയതോടെ കോണ്‍ഗ്രസ് വെട്ടിലായി. 1984ലെ സിഖ് വംശഹത്യ ചര്‍ച്ചയായി. 1984ല്‍ ദല്‍ഹിയിലും വടക്കേന്ത്യയിലും നടന്ന സിഖ് വംശഹത്യയെ ഓര്‍മിപ്പിച്ച ബിജെപി രാജീവ് ഗാന്ധിയുടെ കാലത്തെ ചെയ്തികള്‍ അക്കമിട്ടു നിരത്തി. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പിതാവ് എന്നാണ് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ രാജീവ് ഗാന്ധിയെ വിശേഷിപ്പിച്ചത്.

ചോരമണക്കുന്ന സിഖ് കൂട്ടക്കൊലകളെ ന്യായീകരിച്ച വ്യക്തിയാണ് താങ്കളുടെ അച്ഛന്‍ രാജീവ് ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തെരുവുകളില്‍ ഇറങ്ങി രക്തത്തിന് പകരം രക്തം എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. സിഖ് സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ടയറുകള്‍ കത്തിച്ച് സിഖ് പുരുഷന്മാരുടെ കഴുത്തിലൂടെയിട്ടു. അഴുക്കുചാലില്‍ കൊന്നുതള്ളിയ മൃതദേഹങ്ങള്‍ നായ്‌ക്കള്‍ ഭക്ഷിച്ചു, അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.

ഇതാണ് മിസ്റ്റര്‍ രാജീവ്ഗാന്ധി! ആള്‍ക്കൂട്ട കൊലകളുടെ പിതാവ്! എന്ന തലക്കെട്ടോടെ അക്കാലത്തെ രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയും അമിത് മാളവ്യ പോസ്റ്റ് ചെയ്തു. വന്‍മരം വീണാല്‍ ഭൂമി ചെറുതായി കുലുങ്ങുമെന്ന വാക്കുകള്‍ കൊണ്ട് ആയിരക്കണക്കിന് സിഖുകാരെ കൊന്ന നടപടിയെ ന്യായീകരിക്കുന്ന രാജീവിന്റെ വാക്കുകളാണ് വീഡിയോയിലുള്ളത്.

രാജീവ്ഗാന്ധിയും എംപിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മൂവായിരത്തോളം സിഖുകാരെയാണ് കൊലപ്പെടുത്തിയതെന്ന് ബിജെപി ദേശീയ വക്താവ് ആര്‍.പി സിങ്ങും കുറ്റപ്പെടുത്തി.

Tags: Rahul Gandhibjpഅമിത് മാളവ്യMob Lynchingrajiv gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.