Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സക്കീര്‍ നായിക്കിന്റെ ഐആര്‍എസ് സംഘടനയുടെ നിരോധനം: നോട്ടീസ് നല്‍കി യുഎപിഎ ട്രിബ്യൂണല്‍; ഡിസംബര്‍ 28ന് വിശദീകരണം നല്‍കണം

സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടിക്കൊണ്ടുള്ള കേന്ദ്ര നീക്കത്തിന്റെ സാധുത പരിശോധിക്കുന്ന യുഎപിഎ ട്രിബ്യൂണല്‍ ഐആര്‍എഫിന് ചൊവ്വാഴ്ച നോട്ടീസ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 06:13 pm IST
inIndia

ന്യൂദല്‍ഹി: സക്കീര്‍ നായിക്കിന്റെ  ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടിക്കൊണ്ടുള്ള കേന്ദ്ര നീക്കത്തിന്റെ സാധുത പരിശോധിക്കുന്ന യുഎപിഎ ട്രിബ്യൂണല്‍ ഐആര്‍എഫിന് ചൊവ്വാഴ്ച നോട്ടീസ് നല്‍കി.  

നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമപ്രകാരമാണ്(യുഎപിഎ) കേന്ദ്രം അഞ്ചുവര്‍ഷത്തേക്ക് നിയമവിരുദ്ധസംഘടനയെന്ന നിലയില്‍ സക്കീര്‍ നായിക്കിന്റെ ഐആര്‍എഫിനെ നിരോധിച്ചത്. യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമം) ട്രിബ്യൂണലിനെ നയിക്കുന്നത് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേലാണ്. ട്രിബ്യൂണല്‍ ഐആര്‍എസിനോട് ഡിസംബര്‍ 28ന് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

ദേശവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തതോടെയാണ് വിവാദ ഇസ്ലാമിക പുരോഹിതനായ സക്കീര്‍ നായിക് 2016ല്‍ ഇന്ത്യ വിട്ട് മലേഷ്യയിലേക്ക് കടന്നത്. തന്റെ പ്രസംഗത്തിലൂടെ മതസമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്ന പേരിലാണ് പൊലീസ് സക്കീര്‍ നായിക്കിനെതിരെ കേസെടുത്തത്.  

നേരത്തെ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രം ഏഴംഗ നിയമസംഘത്തെ നിയോഗിച്ചിരുന്നു. ഏഴംഗ നിയമവിദഗ്ധരുടെ സംഘത്തെ നയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സക്കീര്‍ നായിക്കിന്റെ സംഘടനയെ അഞ്ചുവര്‍ഷത്തേക്ക് നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ സച്ചിന്‍ ദത്ത, രജത് നായര്‍, കനു അഗര്‍വാള്‍, അമിത് മഹാജന്‍, ജയ് പ്രകാശ്, ധ്രുവ് പാണ്ഡേ എന്നിവരായിരുന്നു ഈ കേന്ദ്ര നിയമവിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഐആര്‍എഫിന്റെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു ഉത്തരവ് നവമ്പര്‍ 15ന് പുറപ്പെടുവിക്കുകയും ചെയ്തു.  

ഇപ്പോള്‍ ഈ തീരുമാനത്തിന് അന്തിമ തീര്‍പ്പുകല്‍പ്പിക്കാനാണ് കേന്ദ്രം ജസ്റ്റിസ് പട്ടേല്‍ അധ്യക്ഷനായ യുഎപിഎ ട്രിബ്യൂണലിനെ നിയമിച്ചത്. ഐആര്‍എഫിനെ നിരോധിക്കാന്‍ മതിയായ കാരണമുണ്ടോ എന്നാണ് യുഎപിഎ ട്രിബ്യൂണല്‍ പരിശോധിക്കുക.  

Tags: noticeയു‌എപി‌എസാക്കീര്‍ നായിക്ക്തുഷാര്‍ മേത്തഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍യുഎപിഎ ട്രിബ്യൂണല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.