Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ചങ്ങാതി നന്നായാല്‍… ‘

ആദിത്യന്മാര്‍ അഥവാ സൂര്യന്മാര്‍ പന്ത്രണ്ടു പേര്‍. അതിനാല്‍ അവരെ 'ദ്വാദശാദിത്യന്മാര്‍ 'എന്നു വിളിക്കുന്നു. സൂര്യന്‍, പൂഷാവ്, സവിതാവ്, ഭഗന്‍, മിത്രന്‍ എന്നിങ്ങനെ പേരുകള്‍. ഇവര്‍ ഓരോരുത്തര്‍ക്കാണ് പന്ത്രണ്ടു മാസങ്ങളുടെ ചുമതല. ഒരുമാസം സൂര്യന്‍, ഒരുമാസം പൂഷാവ്, ഒരുമാസം മിത്രന്‍ എന്നിങ്ങനെ. പന്ത്രണ്ടു പേരല്ല, ഒരാളുടെ പന്ത്രണ്ടു ഭാവങ്ങള്‍ ആണ് എന്നും പക്ഷമുണ്ട്. ഇതൊക്കെയാണ് ഇവിടെ സംഗതമാകുന്ന പുരാണകഥാശകലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 05:00 am IST
in Samskriti

എസ്. ശ്രീനിവാസ് അയ്യര്‍

(അനിഴം നാളിനെക്കുറിച്ച്)

ആദിത്യന്മാര്‍ അഥവാ സൂര്യന്മാര്‍ പന്ത്രണ്ടു പേര്‍. അതിനാല്‍ അവരെ ‘ദ്വാദശാദിത്യന്മാര്‍ ‘എന്നു വിളിക്കുന്നു. സൂര്യന്‍, പൂഷാവ്, സവിതാവ്, ഭഗന്‍, മിത്രന്‍ എന്നിങ്ങനെ പേരുകള്‍. ഇവര്‍ ഓരോരുത്തര്‍ക്കാണ്  പന്ത്രണ്ടു മാസങ്ങളുടെ ചുമതല. ഒരുമാസം സൂര്യന്‍, ഒരുമാസം പൂഷാവ്, ഒരുമാസം  മിത്രന്‍ എന്നിങ്ങനെ. പന്ത്രണ്ടു പേരല്ല, ഒരാളുടെ പന്ത്രണ്ടു ഭാവങ്ങള്‍ ആണ് എന്നും പക്ഷമുണ്ട്. ഇതൊക്കെയാണ്  ഇവിടെ സംഗതമാകുന്ന പുരാണകഥാശകലം.  

ദ്വാദശാദിത്യന്മാരിലൊരാളായ മിത്രന്‍ ആണ് അനിഴം നാളിന്റെ ദേവത. അതിനാല്‍ മൈത്രിയും സമഭാവനയും ഇവരുടെ സഹജഭാവങ്ങളായി. മിത്രന് വരുണന്‍ എന്ന  സഹോദരന്‍/കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഇവര്‍ എപ്പോഴും ഒരുമിച്ചു നടന്നു. അതിനാല്‍ ഇവരെ ‘മൈത്രാവരുണന്മാര്‍ ‘എന്നിങ്ങനെ ഒറ്റപ്പേരില്‍  വിളിക്കുന്നു. ഏകാന്തതയിലും ഏകത്വത്തിലും അനിഴം നാളുകാര്‍ വിശ്വസിക്കുന്നില്ല.  

അനിഴം എട്ട് അല്ലെങ്കില്‍ ഒമ്പത് നക്ഷത്രങ്ങളുടെ സമൂഹമാണ്. അക്കാര്യവും കൂട്ടായ്‌മയിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യമാണ്. അനിഴത്തിന് അനുരാധ എന്നാണ് സംസ്‌കൃത നാമം. രാധയുടെ ഒപ്പം/ചേര്‍ന്ന്, കാണപ്പെടുന്നത് എന്ന് സാരം. രാധ എന്നത് വിശാഖം നാളിന്റെ പേരാണ്.  ഇതെല്ലാം അനിഴത്തിന്റെ ഉള്ളില്‍ ആഴത്തില്‍ വേരോടിയ  മൈത്രീഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരുമയുടെ, സൗഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് അനിഴം നാളുകാര്‍ പകരുന്നത്.  

എത്ര വലിയ പദവികളില്‍ എത്തിയാലും അനിഴം മനുഷ്യര്‍ക്ക് ദന്തഗോപുരനിവാസികളാവാന്‍ കഴിയില്ല. ജനകീയ മുഖമുള്ളവരാണ്. പലതരം മനുഷ്യരുമായി ഇവര്‍ ഇടപെടുന്നു. ആ മെയ് വഴക്കം വിസ്മയകരമാണ്.  അതുകൊണ്ടു തന്നെ നല്ല രാഷ്‌ട്രീയക്കാരാണ് ഇവര്‍. തെരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ പരിഗണനാപ്പട്ടികയില്‍  ആദ്യം ഇടം പിടിക്കുന്നവരില്‍ അനിഴം നാളുകാര്‍ ഉണ്ടായിരിക്കും. ചുറ്റുമുള്ള പൊതു സമൂഹവുമായി ഇവര്‍ പുലര്‍ത്തുന്ന കൂറിണക്കം മറ്റു നാളുകാര്‍ക്ക് സ്വപ്‌നം കാണാന്‍ കൂടി കഴിയാത്തതാണ്. അനിഴം നാളുകാരുമായി സമൂഹവും  എപ്പോഴും നല്ല ബന്ധത്തിലായിരിക്കും.  

പിണക്കങ്ങളെ, പരിഭവങ്ങളെ, പരാതികളെ ആഗോളപ്രശ്‌നമാക്കാന്‍ അനിഴം നാളുകാര്‍ ഒരുമ്പെടുന്നില്ല.  ചുരുക്കത്തില്‍ ഈ ചങ്ങാതിയുണ്ട് എങ്കില്‍ വേറെ കണ്ണാടിവേണ്ട!  

വൃശ്ചികക്കൂറിലാണ് അനിഴം വരുന്നത്. രാശിനാഥന്‍ ചൊവ്വയും. അധികാരം, പദവികള്‍ എന്നിവയുടെ വിത്ത് , മുളയ്‌ക്കാന്‍ പാകത്തില്‍ ഇവരുടെ ഉള്ളിലുണ്ടാവുന്നതിന് മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല. പത്താം ഭാവം കര്‍മ്മരംഗത്തെ കുറിക്കുന്നു. അതിന്റെ നാഥന്‍ സൂര്യനും. ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍  സൂര്യന്‍ രാജാവാണ് , ചൊവ്വ സേനാനായകനും. സത്യത്തില്‍ ഈ രണ്ട് ‘രാഷ്‌ട്രീയ ഗ്രഹങ്ങളാണ് ‘അനിഴം നാളുകാരുടെ തലയിലെഴുത്ത് ഇങ്ങനെയാക്കിത്തീര്‍ക്കുന്നത്. കളത്തിലിറങ്ങിയാല്‍ വിജയ പരാജയങ്ങളെ സഹിഷ്ണുതയോടെ നേരിടാനും പിന്നെയും ക്ഷമയോടെ കാത്തിരിക്കാനും ഇവര്‍ക്കാവും. ഇങ്ങ് നമ്മുടെ കൊച്ചു നാട്ടിന്‍പുറത്തെ രാഷ്‌ട്രീയമായാലും, അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്‌ട്രീയമായാലും ഇതാണ് സത്യം. ഇന്നലെയും അത് അങ്ങനെ തന്നെയായിരുന്നു: നാളെയും മറിച്ചാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.