Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മണ്ഡലപൂജയ്‌ക്ക് ദിവസങ്ങള്‍ മാത്രം ; പ്രസാദ വിതരണം പ്രതിസന്ധിയില്‍

മണ്ഡലപൂജയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദിവസവേതനക്കാരുടെ കുറവ് പ്രസാദവിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞത് 600 ജീവനക്കാരെങ്കിലുമുണ്ടെങ്കിലേ നിലവില്‍ സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ പരാതി രഹിതമായി നടത്തിക്കൊണ്ടു പോകാനാകൂ. 400 ല്‍ താഴെ താത്ക്കാലിക ജീവനക്കാരാണ് വിവിധ ജോലികള്‍ക്കായി ഇപ്പോള്‍ സന്നിധാനത്തുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 05:00 am IST
inSamskriti

മണ്ഡലപൂജയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദിവസവേതനക്കാരുടെ കുറവ് പ്രസാദവിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞത് 600 ജീവനക്കാരെങ്കിലുമുണ്ടെങ്കിലേ നിലവില്‍ സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ പരാതി രഹിതമായി നടത്തിക്കൊണ്ടു പോകാനാകൂ. 400 ല്‍ താഴെ താത്ക്കാലിക ജീവനക്കാരാണ് വിവിധ ജോലികള്‍ക്കായി ഇപ്പോള്‍ സന്നിധാനത്തുള്ളത്.  

മഹാമാരിക്കു മുമ്പ് 2019 ല്‍ മണ്ഡലകാലത്ത് 1000 മുതല്‍ 1200 ജീവനക്കാര്‍ വരെ സന്നിധാനത്തുണ്ടായിരുന്നു. തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 600 ജീവനക്കാരെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇക്കുറി ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിച്ചെങ്കിലും 250 ല്‍ താഴെ ജീവനക്കാരെ മാത്രമാണ് നിയമിച്ചത്. പ്രസാദവിതരണത്തിലടക്കം ജീവനക്കാരുടെ കുറവ് വന്നതോടെ ബോര്‍ഡ് മൂന്നു തവണ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷകര്‍ കുറവായിരുന്നു.

200 ഓളം ജീവനക്കാര്‍കൂടി ഉണ്ടെങ്കില്‍ മാത്രമേ വരും ദിവസങ്ങളില്‍ പ്രസാദവിതരണം ഉള്‍പ്പെടെ സുഗമമായി നടത്തുവാന്‍ ബോര്‍ഡിന് സാധിക്കൂകയുള്ളൂ. വരും ദിവസങ്ങളില്‍ തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതോടെ പ്രസാദ വിതരണം ഉള്‍പ്പെടെ കാര്യക്ഷമമാക്കുകയെന്നത് ബോര്‍ഡിന് വെല്ലുവിളിയാകും.

Tags: ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.