Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സന്നിധാനത്തേയ്‌ക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയില്‍

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ ഗതാഗതത്തിന് നിയന്ത്രണം കര്‍ശനമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തെ ബാധിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 05:00 am IST
inSamskriti

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ ഗതാഗതത്തിന് നിയന്ത്രണം കര്‍ശനമാക്കിയുള്ള ഹൈക്കോടതി ഉത്തരവ് സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തെ ബാധിക്കുന്നു.  

തിരക്ക് വര്‍ധിക്കുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന ഈ നിയന്ത്രണം നിലവിലെ സാഹചര്യത്തില്‍ അനുചിതമാണെന്നാണ് ട്രാക്ടര്‍ തൊഴിലാളികള്‍ പറയുന്നത്. സന്നിധാനത്തേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കണമെങ്കില്‍ ഇപ്പോള്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ പ്രത്യേക അനുമതി തേടണം.

പമ്പയില്‍ ലോഡ് കയറ്റിയ ട്രാക്ടറുകള്‍ നിര്‍ദ്ദിഷ്ട സമയമാകുന്നതിനായി കാത്ത് കിടക്കേണ്ട അവസ്ഥയിലായെന്നും തൊഴിലാളികള്‍ പറയുന്നു. ഈ മണ്ഡലകാലത്ത് നീലിമല വഴിയുള്ള പരമ്പരാഗത  പാത അടച്ചിട്ടപ്പോള്‍  ട്രാക്ടര്‍ ഗതാഗതം നടക്കുന്ന സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് ഹൈക്കോടതി മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശനമാക്കാന്‍  നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം നീലിമല പാത വഴി  തീര്‍ത്ഥാടനം നടത്താന്‍ അനുമതി ലഭിച്ചതോടെ സ്വാമി അയ്യപ്പന്‍ റോഡിലെ തിരക്ക് മൂന്നില്‍ ഒന്നായി കുറഞ്ഞെങ്കിലും ട്രാക്ടറുകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരുകയാണ്.  

സന്നിധാനത്തേക്കുള്ള ശര്‍ക്കരയും ഹോട്ടലുകളിലേക്കും കടകളിലേക്കുമുളള സാമഗ്രികളും എത്തിക്കുന്നത് മന്ദഗതിയിലായിട്ടുണ്ട്.

Tags: ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.