Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരീശക്തിയില്‍ ബിജെപി; 19 നിയോജമണ്ഡലം പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്ക്

ആകെയുള്ള 280 മണ്ഡലം പ്രസിഡന്റുമാരില്‍ 19 വനിതാനേതാക്കളാണ് മണ്ഡലങ്ങളുടെ അമരത്ത് എത്തിയത്. പാര്‍ട്ടിയുടെ സംഘടനാ തലങ്ങളില്‍ കൂടുതല്‍ വനിതകളെത്തുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. ബിജെപിയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരുകയും നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നത് വരുംകാലങ്ങളിലെ പാര്‍ട്ടിയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 05:35 pm IST
inKerala

തിരുവനന്തപുരം: ബിജെപിയുടെ നേതൃനിരകളിലേക്ക് കൂടുതല്‍ വനിതാ നേതാക്കള്‍. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്ത്രീശാക്തീകരണം വാക്കുകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഇത് പ്രവര്‍ത്തനപഥത്തിലെത്തിച്ച് മാതൃകയായിരിക്കുകയാണ് ബിജെപി. നിയോജകമണ്ഡലങ്ങള്‍ പുനക്രമീകരിച്ചപ്പോള്‍ 19 മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നല്‍കിയാണ് ബിജെപി ‘നാരീശക്തി’യുടെ ദൃഷ്ടാന്തമായി മാറിയത്.

ആകെയുള്ള 280 മണ്ഡലം പ്രസിഡന്റുമാരില്‍ 19 വനിതാനേതാക്കളാണ് മണ്ഡലങ്ങളുടെ അമരത്ത് എത്തിയത്. പാര്‍ട്ടിയുടെ സംഘടനാ തലങ്ങളില്‍ കൂടുതല്‍ വനിതകളെത്തുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. ബിജെപിയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നുവരുകയും നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നത് വരുംകാലങ്ങളിലെ പാര്‍ട്ടിയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. നേരത്തെ വനിതകള്‍ ഇല്ലാതിരുന്ന സ്ഥാനത്തു നിന്നാണ് ഇപ്പോള്‍ നിയോജകമണ്ഡലത്തിന്റെ തലപ്പത്തേക്ക് 19 വനിതകള്‍ എത്തുന്നതെന്നതും ശ്രദ്ധേയം.

സുമി ബാലു (വട്ടിയൂര്‍ക്കാവ്), വിജി സുബാഷ് (വര്‍ക്കല), മോന്‍സി ദാസ് (കൊല്ലം), മഞ്ചു അനില്‍ (ചെട്ടിക്കുളങ്ങര), ദീപ ജി. നായര്‍ (ആറന്‍മുള), മഞ്ചു പ്രദീപ് (അയര്‍ക്കുന്നം), ലത ഗോപിനാഥ് (തൃക്കാക്കര), രേഖ പ്രഭാത് (വാഴക്കുളം), ഷീജ സതീഷ് (കാലടി), ശ്രീലക്ഷ്മി സുദീപ് (തൊടുപുഴ), ലിനി ബിജു (ഒല്ലൂര്‍), ഗംഗ വാര്യര്‍ (കൊങ്കാട്), കവിതാ എ.എസ് (ബത്തേരി), ജലജ (അഴീക്കോട്), അഡ്വ. അര്‍ച്ചന (കണ്ണൂര്‍), സൊമിത ശശിധരന്‍ (രാമനാട്ടുകര), സബിത പ്രഹ്ലാദന്‍ (കോഴിക്കോട് നോര്‍ത്ത്), പ്രമീള മഞ്ചള്‍ (കാസര്‍കോട്) എന്നിവരാണ് വനിതാ മണ്ഡലം പ്രസിഡന്റുമാര്‍. മണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ അഞ്ച് പേരും കമ്മിറ്റിയിലെ 45ല്‍ 15 പേരും വനിതകളാകും.

Tags: womenbjpkerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.