Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: പാര്‍ട്ടി വിരട്ടി, പോലീസ് വഴങ്ങി; നിലപാടു മാറ്റം കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ

പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും ഒന്നാം പ്രതി ജിഷ്ണുവിന് രാഷ്‌ട്രീയ വിരോധവും മറ്റ് വിരോധവും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പോലീസ് ഉള്‍പ്പെടുത്തി. ഡിവൈഎഫ്‌ഐക്കാരായ പ്രതികളെ ബിജെപി പ്രവര്‍ത്തകരാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതകം നടന്നപ്പോള്‍ത്തന്നെ പിന്നില്‍ ബിജെപിയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് ഈ വാദം അപ്പോള്‍ അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനാണ് രാഷ്‌ട്രീയ കൊലപാതകമാണെന്ന പ്രചാരണം തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 10:02 am IST
in Kerala

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകക്കേസില്‍ പാര്‍ട്ടി ഭീഷണിയെ തുടര്‍ന്ന് പോലീസ് മലക്കം മറിഞ്ഞു. കൊലയ്‌ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് വെള്ളിയാഴ്ച വൈകിട്ടുവരെ ഉറപ്പിച്ചു പറഞ്ഞ പോലീസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞതോടെ പൊടുന്നനെ നിലപാട് മാറ്റി. വ്യക്തി വൈരാഗ്യമല്ല, രാഷ്‌ട്രീയ വിരോധമാണ് കാരണമെന്ന് എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും എഴുതിച്ചേര്‍ത്തു. വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് ജില്ലാ പോലീസ് മേധാവി നിശാന്തിനി അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നത്.  

പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും ഒന്നാം പ്രതി ജിഷ്ണുവിന് രാഷ്‌ട്രീയ വിരോധവും മറ്റ് വിരോധവും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പോലീസ് ഉള്‍പ്പെടുത്തി. ഡിവൈഎഫ്‌ഐക്കാരായ പ്രതികളെ ബിജെപി പ്രവര്‍ത്തകരാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതകം നടന്നപ്പോള്‍ത്തന്നെ പിന്നില്‍ ബിജെപിയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് ഈ വാദം അപ്പോള്‍ അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനാണ് രാഷ്‌ട്രീയ കൊലപാതകമാണെന്ന പ്രചാരണം തുടങ്ങിയത്.  

പാര്‍ട്ടി  സെക്രട്ടറി സ്ഥാനമേറ്റെടുത്ത ഉടന്‍ കോടിയേരിയും ഇത് ആവര്‍ത്തിച്ചു. മാത്രമല്ല, രാഷ്‌ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പോലീസ് നടപടിയെ കോടിയേരി രൂക്ഷമായി വിമര്‍ശിച്ചു. ഇതോടെയാണ് പോലീസ് മലക്കം മറിഞ്ഞത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അഞ്ച് പ്രതികളെയും ബിജെപി പ്രവര്‍ത്തകരാക്കി.  

എന്നാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് മാത്രമാണ് എടുത്ത് പറയുന്നത്. ഒന്നാം പ്രതി യുവമോര്‍ച്ച പ്രവര്‍ത്തകനല്ലെന്ന് പോലീസും സമ്മതിക്കുന്നു. വാദിയുടെ മൊഴിയനുസരിച്ചാണ് എഫ്‌ഐആറില്‍ പ്രതികള്‍ ബിജെപിക്കാരാണെന്ന് ഉള്‍പ്പെടുത്തിയെതന്നാണ് പോലീസ് വാദം. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

തിരുവല്ലയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട പീഡനക്കേസില്‍ മുഖം വികൃതമായ സിപിഎം നാണക്കേട് മറയ്‌ക്കാന്‍ എല്‍സി സെക്രട്ടറിയുടെ കൊലപാതകത്തെ കരുവാക്കുകയായിരുന്നു. രക്തസാക്ഷിയെ കിട്ടിയതിന്റെ സന്തോഷമാണ് സിപിഎം നേതാക്കളിലും അണികളിലും. ഇതിന്റെ ഭാഗമായി തിരുവല്ലയിലും സമീപ പഞ്ചായത്തുകളിലും ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും വച്ച് വ്യാപക പ്രചാരണമാണ് സിപിഎം നടത്തുന്നത്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നു മാധ്യമങ്ങളോട് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കാനും നീക്കമുണ്ട്.

Tags: keralacpmറിപ്പോര്‍ട്ട്കേരള പോലീസ്kodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.