Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ പ്രതിരോധ നയം വിദേശനയത്തിന്റെ നിഴലില്‍ നിന്നും പുറത്തുവന്നു; നുഴഞ്ഞുകയറ്റക്കാര്‍ക്ക് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മറുപടി നല്‍കി: അമിത് ഷാ

ഇന്ത്യയുടെ പ്രതിരോധ നയം വിദേശനയത്തിന്റെ നിഴലില്‍ നിന്നും പുറത്തുവന്നുവെന്നും അതിര്‍ത്തിയിലുടനീളമുള്ള നുഴഞ്ഞുകയറ്റത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യ മറുപടി നല്‍കിയെന്നും അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 04:54 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധ നയം വിദേശനയത്തിന്റെ നിഴലില്‍ നിന്നും പുറത്തുവന്നുവെന്നും അതിര്‍ത്തിയിലുടനീളമുള്ള നുഴഞ്ഞുകയറ്റത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യ മറുപടി നല്‍കിയെന്നും അമിത് ഷാ.

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് എങ്ങിനെയാണ് നരേന്ദ്രമോഡി നയിക്കുന്ന ബിജെപി രാജ്യത്തെ മാറ്റിത്തീര്‍ത്തതെന്ന കാര്യം അമിത് ഷാ ഉദാഹരണസഹിതം എടുത്തുപറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയുടെ സമാപനദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. 370 വകുപ്പ് റദ്ദാക്കി കശ്മീരിന്റെ പ്രത്യേകസംസ്ഥാന പദവി എടുത്തുകളഞ്ഞത് വലിയ നേട്ടമായി അമിത് ഷാ ചൂണ്ടിക്കാട്ടി.  

കോവിഡിന് മുമ്പ് ബിജെപി അധികാരത്തില്‍ വന്നത് ഭാഗ്യമായെന്നും ഇന്ത്യ സ്വാഗതാര്‍ഹമായ മാറ്റം കണ്ടുവെന്നും കേന്ദ്രമന്ത്രി അമിത് ഷാ. കോവിഡ് മഹാമാരിക്ക് ഏഴ് വര്‍ഷം മുമ്പ് 2014 ല്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത് രാജ്യത്തിന് സ്ഥിരത നല്‍കി. രാജ്യത്തെ വെല്ലുവിളികള്‍ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. കേന്ദ്രത്തില്‍ പതിറ്റാണ്ടുകളായുള്ള മുന്നണി രാഷ്‌ട്രീയത്തിന് അന്ത്യം കുറിച്ച് ഇന്ത്യയ്‌ക്ക് ഒരു സ്ഥിരത ലഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നേരിട്ടെത്തിക്കുന്ന പദ്ധതി മോദി നടപ്പാക്കിയെന്നും അമിത് ഷാ പറ‍ഞ്ഞു.  

ഒമിക്രോണ്‍ വകഭേദത്തിന്റെ പുരോഗതി രാജ്യം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. രണ്ടാം തരംഗത്തിനിടയില്‍ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മോദി എല്ലാം ചെയ്തു. മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദനം 1,500 മെട്രിക് ടണ്‍ മാത്രം ആയിരുന്നു, എന്നാല്‍ നമ്മളുടെ ആവശ്യം 15,000 ആയിരുന്നു. മോദി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: വിദേശ നയംOmicronഒമിക്രോണ്‍ വകഭേദംnarendramodiപ്രതിരോധ നയംജമ്മു കശ്മീര്‍article 370pakistanഅമിത് ഷാനരേന്ദ്രമോദികശമീര്‍പ്രതിരോധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.