Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ജീവിതം ഗീതാ സമര്‍പ്പിതം

ഭഗവത് ഗീതാ പ്രചാരണത്തിനായി സമര്‍പ്പിതമായിരുന്നു വേദാനന്ദ സരസ്വതി സ്വാമികളുടെ ജീവിതം. നന്നേ ചെറുപ്പത്തില്‍ തന്നെ ചിന്മയാനന്ദ സ്വാമിജിയില്‍ നിന്നും ബ്രഹ്മചര്യം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യനായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 05:00 am IST
inArticle

കെ.എസ്. നാരായണന്‍  

ഭഗവത് ഗീതാ പ്രചാരണത്തിനായി സമര്‍പ്പിതമായിരുന്നു വേദാനന്ദ സരസ്വതി സ്വാമികളുടെ ജീവിതം. നന്നേ ചെറുപ്പത്തില്‍ തന്നെ ചിന്മയാനന്ദ സ്വാമിജിയില്‍ നിന്നും ബ്രഹ്മചര്യം സ്വീകരിച്ചുകൊണ്ട്  അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. ചിന്മയ മിഷനില്‍ നിന്നും വേദാന്തവും -ശാസ്ത്രങ്ങളും – ഭഗവത്ഗീതയും ഹൃദിസ്ഥമാക്കിയ ശേഷം ഭഗവത് ഗീതയുടെ പ്രചാരണാര്‍ത്ഥം നിരന്തരം കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്തു.

കേരളത്തില്‍  250ല്‍പരം ഗീതാജ്ഞാന യജ്ഞങ്ങള്‍ക്ക് സ്വാമിജി  ആചാര്യനായി. ചിന്മയാനന്ദ സ്വാമിജിക്ക് ശേഷം  കേരളത്തില്‍  വ്യാപകമായി ഗീതാജ്ഞാന യജ്ഞങ്ങള്‍ നടത്തിയത് വേദാനന്ദ സ്വാമികളായിരുന്നു. കൂടാതെ അനേകം ഗീതാ പഠന ക്ലാസ്സുകള്‍ ആരംഭിച്ച് കുട്ടികളിലും മുതിര്‍ന്നവരിലും ഗീതാ സന്ദേശം എത്തിച്ചു. ഹിന്ദു സമാജത്തിന്റെ ഐക്യവും സനാതന ധര്‍മ്മ പ്രചരണവും ലക്ഷ്യമിട്ടായിരുന്നു  സ്വാമിജിയുടെ  പ്രവര്‍ത്തനങ്ങളും യാത്രകളും.

എവിടെയാണോ ഹിന്ദുത്വവും ക്ഷേത്രങ്ങളും ആധ്യാത്മിക കേന്ദ്രങ്ങളും വെല്ലുവിളി നേരിടുന്നത് അവിടെയെല്ലാം സ്വാമിജി ഓടിയെത്തി സാന്ത്വനം നല്‍കി. നിലയ്‌ക്കല്‍ അടക്കമുള്ള  ഹൈന്ദവ പ്രക്ഷോഭങ്ങളില്‍ അദ്ദേഹം മുന്‍പന്തിയില്‍ നിന്ന് മാര്‍ഗദര്‍ശനവും നേതൃത്വവും നല്കി. കോട്ടയം കൂരോപ്പടയിലെ മാതൃമല ക്ഷേത്ര നിര്‍മാണമടക്കമുള്ള അനേകം ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.  

കേരളത്തിലെ ആധ്യാത്മിക മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ വേദാനന്ദ സ്വാമിജിയുടെ സാന്നിധ്യവും  പ്രഭാഷണങ്ങളും എല്ലാം പ്രേരണാദായകമായിരുന്നു.

(കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.