Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിയന്ത്രണങ്ങളില്‍ നിലതെറ്റുന്ന നിലയ്‌ക്കല്‍

അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണ ശബരിമലയിലും പമ്പയിലും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ നിലതെറ്റുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്‌ക്കലിന്. കൂടാതെ സന്നിധാനത്ത് തിരക്ക് കൂടിയാലും നിലയ്‌ക്കലില്‍ നിന്നും ശബരിമലയിലേക്കുള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 05:00 am IST
inSamskriti

അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന്  ഇത്തവണ ശബരിമലയിലും പമ്പയിലും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ നിലതെറ്റുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്‌ക്കലിന്. കൂടാതെ സന്നിധാനത്ത് തിരക്ക് കൂടിയാലും നിലയ്‌ക്കലില്‍ നിന്നും ശബരിമലയിലേക്കുള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.  

മണ്ഡലകാലം തുടങ്ങി പതിനഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും നിലയ്‌ക്കലില്‍ പകരം സംവിധാനം ഒരുക്കാന്‍ പോലീസിനും ദേവസ്വം ബോര്‍ഡിനും  കഴിയാത്തത് ഏറെ ബുദ്ധിമുട്ടുകളാണ് അയ്യപ്പന്മാര്‍ക്ക് ഉണ്ടാക്കുന്നത്. നിലയ്‌ക്കലില്‍നിന്ന് നാമമാത്രമായ വാഹന സര്‍വ്വീസുകളാണ് ഇപ്പോഴും നടക്കുന്നത്. ഇതുകാരണം നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസിനായി തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. മാത്രമല്ല തിരക്ക് നിയന്ത്രണം മുതല്‍ അടിസ്ഥാന സൗകര്യം വരെയുള്ള കാര്യങ്ങള്‍ എങ്ങും എത്തിയിട്ടില്ല.  

ചെറിയ വാഹനങ്ങള്‍ക്ക് നിലയ്‌ക്കല്‍ വരെ മാത്രമാണ് പ്രവേശനം. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വ്വീസിനെ ആശ്രയിക്കണം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലയ്‌ക്കല്‍ എത്തിയ ശേഷം പമ്പയിലേക്ക് പോകുമെങ്കിലും ഇതില്‍ മറ്റ് വാഹനങ്ങളില്‍ നിലയ്‌ക്കല്‍ എത്തിയ തീര്‍ത്ഥാടകരെ കയറ്റാറില്ല. കൊവിഡ് നിയന്ത്രണമുളളതിനാല്‍ രാത്രി എട്ടിനും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ പമ്പയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടാറില്ല.  ഈ സമയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പൂര്‍ണ്ണമായും നിലയ്‌ക്കലില്‍ തങ്ങേണ്ട അവസ്ഥയാണ്.  

നിലയ്‌ക്കലില്‍ ആവശ്യത്തിന് ഹോട്ടലുകളും ലഘുഭക്ഷണ ശാലകളും പ്രവര്‍ത്തിക്കാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും ലഭിക്കുന്നില്ല. ഒരു ഹോട്ടലും രണ്ട് ടീസ്റ്റാളുകളും മാത്രമാണ് ഇപ്പോഴുമുള്ളത്.  ദേവസ്വം ബോര്‍ഡിന്റെ അന്നദാനമുണ്ടെങ്കിലും ഇതിന്റെ പ്രയോജനം നിലയ്‌ക്കലില്‍ തങ്ങുന്ന മിക്ക തീര്‍ത്ഥാടകര്‍ക്കും ലഭിക്കുന്നില്ല. കുടിവെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. വാട്ടര്‍ കിയോസ്‌കുകള്‍ ചിലയിടങ്ങളില്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം മൂന്നിടങ്ങളില്‍ മാത്രമാണുള്ളത്.  

ശൗചാലയങ്ങള്‍ തുറക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ബയോടോയ്‌ലെറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. തീര്‍ത്ഥാടകരുടെ വരവ് കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങള്‍ വിപുലീകരിച്ചില്ലങ്കില്‍ ഇത്തവണത്തെ തീര്‍ത്ഥാടനകാലവും ദുരിതത്തിലാകും.

Tags: SABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Kerala

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.