Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 11:34 am IST
inKerala

പത്തനംതിട്ട: സന്നിധാനത്തെയും പരിസരത്തേയും ഹോട്ടലുകളിലും ലഘുഭക്ഷണശാലകളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി ഇത്തവണ കരാറുകളില്‍ തന്നെ കര്‍ശനമായ ‘സാനിറ്റേഷന്‍ പ്രോട്ടോക്കോള്‍’ ഉള്‍പ്പെടുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ നടപടികള്‍ വൈകുന്നതിനാല്‍ ഇതും പ്രാവര്‍ത്തികമാകാന്‍ വൈകും.

സാമ്പത്തിക ക്രമക്കേടുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും വഴിപാടുകളുടേത് ഉള്‍പ്പെടെ എല്ലാ പണമിടപാടുകളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് ലക്ഷ്യം. ഭക്തര്‍ക്ക് താമസിക്കാനുള്ള മുറികളുടെ ശുചിത്വവും പരിപാലനവും ഇത്തവണ ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ ഏല്‍പ്പിച്ച് ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഏജന്‍സിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഹൈക്കോടതി നിര്‍ദേശപ്രകാരം ശബരിമല ഭണ്ഡാരത്തിലും ദേവസ്വം സ്‌ട്രോങ്ങ് റൂമുകളിലും ഉള്ള വിലപിടിപ്പുള്ള ആഭരണങ്ങളുടെയും വസ്തുക്കളുടെയും കൃത്യത ഉറപ്പാക്കാന്‍ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തില്‍ സമഗ്രമായ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. കൃത്യതയില്ലാത്ത സ്റ്റോക്കുകള്‍ പരിശോധിച്ച് തിട്ടപ്പെടുത്താന്‍ പക്ഷേ അമിക്കസ്‌ക്യൂറി ആകെ ബുദ്ധിമുട്ടുകയാണ്.

കഴിഞ്ഞ മണ്ഡലകാലത്ത് ‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന കൗണ്ടറുകളില്‍ നടന്ന പരിശോധനയില്‍ 17.14 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ബോധപൂര്‍വ്വമായ തട്ടിപ്പിനേക്കാള്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധയും കൃത്യമായ മേല്‍നോട്ടക്കുറവുമാണ് ഈ നഷ്ടത്തിന് കാരണമായതെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്. പുതുതായി ജോലിയില്‍ പ്രവേശിച്ച പരിചയസമ്പത്തില്ലാത്ത ജീവനക്കാരെ കൗണ്ടറുകളില്‍ നിയോഗിച്ചതാണ് വീഴ്ചക്ക് കാരണമായത്. ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ തടയാനായി മൂന്നാഴ്ചക്കകം കൃത്യമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ രൂപീകരിക്കാന്‍ കേരള ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന്റെയും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്.

പാത്രങ്ങളും ഉപകരണങ്ങളും വൃത്തിയാക്കല്‍, കീട നിയന്ത്രണം ശാസ്ത്രീയമായ സംഭരണ രീതികള്‍ എന്നിവയ്‌ക്ക് പ്രത്യേക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും മെഡിക്കല്‍ പരിശോധനകളും നിര്‍ബന്ധമാക്കിയിയിരുന്നു.

ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ സന്നിധാനത്തേക്ക് എത്തുന്നത് തടയാന്‍ പമ്പയില്‍ തന്നെ കര്‍ശനമായ പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല.

Tags: SABARIMALAആടിയ ശിഷ്ടം നെയ്യ്sanitation protocol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

Kerala

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

പുതിയ വാര്‍ത്തകള്‍

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.