Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയെ ഭയന്ന് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെയ്‌ക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും; അടിമകള്‍ ഇറ്റലിക്കാരിയെ ഭയപ്പെടുന്നത് നാണക്കേടെന്ന് ബിജെപി

ബിജെപിയെ പേടിച്ച് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ സ്റ്റേജില്‍ വെയ്‌ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തയ്യാറാവുന്നതിന്റെ വീഡിയോ കോണ്‍ഗ്രസിന് നാണക്കേടാവുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 08:49 pm IST
inIndia

ബെംഗളൂരു: ബിജെപിയെ പേടിച്ച് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ സ്റ്റേജില്‍ വെയ്‌ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തയ്യാറാവുന്നതിന്റെ വീഡിയോ കോണ്‍ഗ്രസിന് നാണക്കേടാവുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.  

ഒരു വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയത്.  കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച്  നടത്തിയ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിലുള്ള വിവാദ സംഭാഷണം നടന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചത്.

സര്‍ദാര്‍ പട്ടേലിന്റെ ഒരു ഫോട്ടോ കൂടി സ്‌റ്റേജില്‍ വെയ്‌ക്കണമെന്ന് സിദ്ധരാമയ്യ ശിവകുമാറിനോട് പറയുന്നതായി കേള്‍ക്കാം. അതിന് ശിവകുമാര്‍ നല്‍കിയ മറുപടിയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.’ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികത്തിന് നമ്മള്‍ സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെയ്‌ക്കാറില്ലൈന്നായിരുന്നു ശിവകുമാറിന്റെ മറുപടി. ഇതിന് സിദ്ധരാമയ്യ നല്‍കുന്ന മറുപടിയും രസകരമാണ്: പട്ടേലിന്റെ പടം വെച്ചില്ലെങ്കില്‍ ബിജെപി നമ്മളെ വിമര്‍ശിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.  

ഇതോടെ ശിവകുമാര്‍ ഒരു പാര്‍ട്ടിപ്രവര്‍ത്തകനോട് സര്‍ദാര്‍ പട്ടേലിന്റെ ഒരു ചിത്രം ഉടന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.ബിജെപി എംഎല്‍എ രേണുകാചാര്യയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. അതോടെ ഇത് വൈറലായി പ്രചരിക്കുകയാണ്.

‘നെഹ്രു കുടുംബം എത്രത്തോളം സര്‍ദാര്‍ പട്ടേലിനെ വെറുത്തു എന്നറിയണമെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മതിയാകും’- കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. ‘ബിജെപിയെ പേടിച്ച് സര്‍ദാര്‍ പട്ടേലിന്റെ ചിത്രം ഇന്ദിരാഗാന്ധിയോടൊപ്പം വെയ്‌ക്കാമെന്നാണ് സിദ്ധരാമയ്യയും ശിവകുമാറും പറയുന്നത്. അടിമകള്‍ ഒരു ഇറ്റലിക്കാരിയെ ഇത്രമാത്രം ഭയപ്പെടുന്നത് നാണക്കേടാണ്. ‘- സി.ടി. രവി പറഞ്ഞു.

ഒക്ടോബറിലും ഇതുപോലൊരു വിവാദ വീഡിയോ കോണ്‍ഗ്രസിനെ നാണംകെടുത്തിയിരുന്നു. ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങുന്നതായി രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോയായിരുന്നു ഇത്.

Tags: dk shivakumarbjpcongressകര്‍ണ്ണാടകസിദ്ധരാമയ്യസോണി് ഗാന്ധിIndiragandhiസര്‍ദാര്‍ പട്ടേല്‍സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.