Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ-യുഎസ് വ്യാപാരം പുതിയ മേഖലകളിലേക്ക്; ഇന്ത്യയിലെ മാങ്ങയും മുന്തിരിയും മാതളവും യുഎസിലേക്ക്; യുഎസില്‍ നിന്ന് ചെറിയും മൃഗത്തീറ്റയും

ചൈന പൊതുശത്രുവായി മാറിയതോടെ, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇരുരാഷ്‌ട്രങ്ങളും. ഇതിന്റെ ഭാഗമായി നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യുഎസ്-ഇന്ത്യ വ്യാപാര നയ ഫാറം കഴിഞ്ഞ ദിവസം വീണ്ടും യോഗം ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 07:28 pm IST
inIndia

ന്യൂദല്‍ഹി: ചൈന പൊതുശത്രുവായി മാറിയതോടെ, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇരുരാഷ്‌ട്രങ്ങളും. ഇതിന്റെ ഭാഗമായി നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യുഎസ്-ഇന്ത്യ വ്യാപാര നയ ഫാറം കഴിഞ്ഞ ദിവസം വീണ്ടും യോഗം ചേര്‍ന്നു.

ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള മാങ്ങയും മുന്തിരിയും മാതളനാരങ്ങയും മാതളനാരകവിത്തുകളും യുഎസിലെ വിപണിയില്‍ എത്തും. തിരിച്ച് യുഎസില്‍ നിന്നും ചെറികളും മൃഗത്തീറ്റയും പോര്‍ക്കുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും ഇന്ത്യയിലെ വിപണിയിലും എത്തും. ഇരുരാജ്യങ്ങളും അന്യോന്യം വിപണികള്‍ തുറന്നുകൊടുക്കുകയാണ്.

കഴിഞ്ഞ ദിവസം വാണിജ്യ-വ്യവസായ, ടെക്‌സ്റ്റൈല്‍സ് മന്ത്രി പീയൂഷ് ഗോയലും യുഎസ് വ്യാപാര പ്രതിനിധിയും അംബാസഡറുമായ കാതറീന്‍ ടായും പങ്കെടുത്ത ചര്‍്ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-യുഎസ് വ്യാപാര നയ ഫോറം വീണ്ടും യോഗം ചേരുന്നത്.

ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കാനും ഉയര്‍ന്നനിലവാരത്തിലുള്ള നിക്ഷേപം കൊണ്ടുവരാനും ചരക്ക്-സേവന രംഗങ്ങളില്‍ അന്യോന്യം വ്യാപാരം വര്‍ധിപ്പിക്കാനും ശ്രമമുണ്ടാകുമെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ് ഐബിസി) വ്യക്തമാക്കി.

കാര്‍ഷിക-കാര്‍ഷികേതര രംഗത്തെ ചരക്കുകളും സേവനങ്ങളും ഇരുരാജ്യങ്ങളിലേക്ക് എത്തിക്കുന്നത് സുഗമമാക്കാന്‍ പ്രവര്‍ത്തനഗ്രൂപ്പുകള്‍ ഇടയ്‌ക്കിടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ബൗദ്ധികസ്വത്താവകാശം, നിക്ഷേപം എന്നീ രംഗങ്ങളില്‍ സഹകരണം വിപുലമാക്കാനും വ്യാപാരനയഫോറത്തിന്റെ  പ്രവര്‍ത്തനഗ്രൂപ്പുകള്‍ യോഗം ചേരും. 

Tags: chinaPiyush Goyalയുഎസ് ഇന്ത്യ വ്യാപാരംകാതറിന്‍ ടായ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.