Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറാന്‍ വനിത ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനോ?; ലിംഗ പരിശോധന വേണമെന്ന ആവശ്യവുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

4-2 എന്ന സ്‌കോറിനാണ് ഇറാന്‍ വിജയം കൈവരിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കൗദേയ് രണ്ട് മികച്ച സേവുകളും നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇറാന്‍ വനിതാ ഏഷ്യന്‍ കപ്പില്‍ ഇടം നേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 02:50 pm IST
inFootball

ജോര്‍ദാന്‍: ഇറാനിയന്‍ വനിത ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ പുരുഷനാണെന്ന ആരോപണവുമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഇറാന്‍ ജോര്‍ദാനെതിരെ നേടിയ വിജയത്തെ തുടര്‍ന്നാണ് ആരോപണം ഉയര്‍ന്നത്. 2022 ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ വനിത ലോകകപ്പിനുള്ള യോഗ്യത മത്സരത്തിലായിരുന്നു ഇരു ടീമുകളും. 4-2 എന്ന സ്‌കോറിനാണ് ഇറാന്‍ വിജയം കൈവരിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കൗദേയ് രണ്ട് മികച്ച സേവുകളും നടത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇറാന്‍ വനിതാ  ഏഷ്യന്‍ കപ്പില്‍ ഇടം നേടുന്നത്. ജോര്‍ദാന്‍ ഫുട്‌ബോള്‍ സംഘടനയുടെ പ്രസിഡന്റ് പ്രിന്‍സ് അലി ബിന്‍  അല്‍ ഹുസൈന്‍ കൗദേയുടെ ലിംഗ പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് കത്ത് നല്‍കിയിരുന്നു. ഈ കത്ത് എഫ്‌സി നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പ്രതികരണമായി ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എഎഫ്‌സി വിമന്‍സ് ഏഷ്യാ കപ്പ് മത്സരത്തിന്റെ ആര്‍ട്ടിക്കിള്‍ 47 നിയമ പ്രകാരം മത്സരത്തില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്ക് ലിംഗ പരിശോധന നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സംശയാസ്പദമായ കളിക്കാരുടെയും ടീമിലെ മറ്റുള്ളവരുടെയും യോഗ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ വിദഗ്ധരുടെ പാനലിന്  അവകാശമുണ്ടെന്ന് എഎഫ്‌സി പറഞ്ഞു.  

ഇറാന് ലിംഗഭേദം, ഉത്തേജകമരുന്ന് എന്നി പ്രശ്‌നങ്ങളുമായി ഒരു പഴയ ചരിത്രമുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. ഇറാനിയന്‍ ലീഗുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ മൊജ്താബി ഷരീഫി 2015ല്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാന്റെ വനിതാ ഫുട്‌ബോള്‍ ടീമിലെ എട്ട് അംഗങ്ങള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന പുരുഷന്മാരാണെന്ന് ഷരീഫി അവകാശപ്പെട്ടു, എന്നാല്‍ ഈ ആരോപണങ്ങള്‍ ഒരിക്കലും ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഇത് സത്യമാണെങ്കില്‍ ഗുരുതരമായ പ്രശ്‌നമാണ് കാണുന്നതെന്നും മുന്‍ ഫിഫ വൈസ് പ്രസിഡന്റ് പ്രിന്‍സ് അലി അഭിപ്രായപ്പെട്ടു. ദേശീയ ടീമിലെ ഓരോ കളിക്കാരെുടെയും ഹോര്‍മോണുകളുടെ കാര്യത്തില്‍ മെഡിക്കല്‍ സംഘം ശ്രദ്ധാപൂര്‍വം പരിശോധന നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ആരാധകര്‍ വിശമിക്കേണ്ട കാര്യം ഇല്ലെന്നും ഹെഡ് കോച്ചായ മറിയം ഇറാന്‍ഡോസ്റ്റ് ഇറാനിയന്‍ സ്‌പോര്‍ട്‌സ് ന്യൂസിനോട് പറഞ്ഞു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഏത് ഡോക്യുമെന്റേുകളും നല്‍കാന്‍ തയ്യാറാണെന്നും ക്ലബ് അറിയിച്ചു

Tags: iranജോര്‍ദാന്‍footballwomen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.