Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോധ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ക്ക് അഭിമാനിക്കാം; റോബോട്ടിക് ശസ്ത്രക്രിയയിലൂടെ നടത്തിയ ലോകത്തിലെ ആദ്യത്തെ അന്നനാള ശസ്ത്രക്രിയ വിജയകരം

റോബോട്ടിക് ആയുധങ്ങള്‍ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗമാണെന്ന് ജോധ്പൂര്‍ എയിംസ് മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫ എം കെ ഗാര്‍ഗ് പറഞ്ഞു. ഐവര്‍ലൂയിസ് എസോഫാഗെക്ടമി എന്ന രീതിയാണ് ശസ്ത്രക്രിയയ്‌ക്കായി ഉപയോഗിച്ചത്. ഈ രീതി പ്രകാരം, ദഹനവ്യവസ്ഥയുടെ കേടായ ഭാഗം നീക്കം ചെയ്യുകയും സ്ഥിരമോ താല്‍ക്കാലികമോ ആയ പരിഹാരം കണ്ടെത്തുകയും ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 05:18 pm IST
inIndia

രാജസ്ഥാന്‍: ജോധ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ  ഡോക്ടര്‍മാരുടെ ഒരു സംഘം റോബോട്ടുകളുടെ സഹായത്താല്‍ നടത്തിയ ലോകത്തിലെ ആദ്യത്തെ അന്നനാള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഏകദേശം 9 മാസം മുന്‍പ് ആസിഡ് കുടിച്ച് അന്നനാളത്തിന് കേടുപാടുകള്‍ സംഭവിച്ച യുവാവിനാണ് ഇപ്പോള്‍ ശസ്ത്രക്രിയ നടത്തി വിജയിച്ചത്.  

ആസിഡ് ഉള്ളില്‍ ചെന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാതായി. തുടര്‍ന്ന് വയറില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് കട്ടിയുള്ള ആഹാരവും പാനീയങ്ങളും ഭക്ഷിക്കാന്‍ യുവാവ് വല്ലാതെ ബുദ്ധിമുട്ടി. ഇതിനാലാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.  

ജോധ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ പൂര്‍ണമായും രോഗിയെ ഓട്ടോമേറ്റഡ് ഓപ്പറേഷന് വിധേയമാക്കുകയായിരുന്നു. രക്തസ്രാവം കുറച്ചുകൊണ്ട് മുഴുവന്‍ മെഡിക്കല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, രോഗിക്ക് ശസ്ത്രക്രിയയ്‌ക്ക് ശേഷം വേദന കുറവായിരുന്നുവെന്നും. ഓപ്പറേഷന്‍ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം രോഗി സ്വാഭാവികമായി ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ തുടങ്ങുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജും ചെയ്തു. സാധാരണ നിലയിലാണ് ശസ്ത്രക്രിയ നടന്നിരുന്നതെങ്കില്‍ കഴുത്ത്, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ മുറിവ് ഉണ്ടാവുകയും കൂടുതല്‍ വേദനയ്‌ക്കും കാരണം ആകുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ ശസ്ത്രക്രിയയില്‍, ഡോക്ടര്‍മാര്‍ കേടായ അന്നനാളം നീക്കം ചെയ്യുകയും പുതിയ പൂര്‍ണമായും പ്രവര്‍ത്തനക്ഷമവുമായ ഒന്ന് ഘടിപ്പിക്കുകയും ചെയ്തു. 8 മില്ലീമീറ്റര്‍ ഉള്ള നാല് മുറിവുകള്‍ മാത്രമാണ് ഈ ശസ്ത്രക്രിയയിലൂടെ രോഗിക്ക് ഉണ്ടായത്.

റോബോട്ടിക് ആയുധങ്ങള്‍ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയത് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗമാണെന്ന് ജോധ്പൂര്‍ എയിംസ് മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫ എം കെ ഗാര്‍ഗ് പറഞ്ഞു. ഐവര്‍ലൂയിസ് എസോഫാഗെക്ടമി എന്ന രീതിയാണ് ശസ്ത്രക്രിയയ്‌ക്കായി ഉപയോഗിച്ചത്. ഈ രീതി പ്രകാരം, ദഹനവ്യവസ്ഥയുടെ കേടായ ഭാഗം നീക്കം ചെയ്യുകയും സ്ഥിരമോ താല്‍ക്കാലികമോ ആയ പരിഹാരം കണ്ടെത്തുകയും ചെയ്യാം. 2018 ല്‍ 28 കോടി രൂപ ചെലവില്‍ സ്ഥാപിച്ച ശസ്ത്രക്രിയാ റോബോട്ടിക് സംവിധാനങ്ങള്‍ ലഭിക്കുന്ന രാജസ്ഥാനിലെ ആദ്യത്തെ ആശുപത്രിയായി എയിംസ് ജോധ്പൂര്‍ മാറിയിരിക്കുകയാണ്.

Tags: indiapatientsരാജസ്ഥാന്‍AIIMSSurgeryറോബോട്ടിക് ശസ്ത്രക്രിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.