Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു; പ്രതികളെ കസ്റ്റഡിയില്‍വാങ്ങും, മലപ്പുറം കേന്ദ്രീകരിച്ചും കോടികളുടെ തട്ടിപ്പ് നടന്നു

മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ അതേ കമ്പനിയുടെ പേരില്‍ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 02:35 pm IST
inKerala

കണ്ണൂര്‍: ക്രിപ്്റ്റോകറന്‍സിയുടെ മറവില്‍ നൂറുകോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ അന്വേഷണം വ്യാപിപ്പിക്കാന്‍ അന്വേഷണസംഘം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും. ഈ കേസില്‍ കാസര്‍കോട് ആലമ്പാടി സ്വദേശി പി.എം. മുഹമ്മദ് റിയാസ്, കോഴിക്കോട് പാവങ്ങാടിലെ പി.എം. വസീം മുനവിര്‍ അലി, മഞ്ചേരി പൊളിയന്‍പറമ്പ് സി. ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തത്.  

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമായി വാങ്ങിയ 2.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നാലുമാസം മുന്‍പാണ് കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്നു പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ മറവില്‍ ഓണ്‍ലൈന്‍വഴി നൂറുകോടിരൂപയിലേറെ തട്ടിയെന്നാണ്  പോലീസ് കണ്ടെത്തല്‍.  

ഇതിനിടെ കണ്ണൂരില്‍ നൂറുകോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നേരത്തെ തട്ടിപ്പു നടത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മലപ്പുറത്ത് മോറിസ് കോയിനെന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോടികള്‍ തട്ടിയ അതേ കമ്പനിയുടെ പേരില്‍ തന്നെയാണ് കണ്ണൂരിലും തട്ടിപ്പു നടന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ലോങ് റീച്ച് ടെക്നോളജീസ് എന്ന കടലാസ് കമ്പനി രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കണ്ണൂരില്‍ പിടിയിലായവരില്‍ രണ്ടു പേര്‍ മഞ്ചേരി, വണ്ടൂര്‍ സ്വദേശികളാണ്. ലോങ് റീച്ച് ടെക്നോളജീസിന്റെ എംഡി പൂക്കോട്ടുപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരെയുളള കേസ് മലപ്പുറത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. മലപ്പുറത്ത് പോലീസ് വലവിരിച്ചതോടെ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു.  

സാധാരണക്കാരടക്കം ക്രിപ്റ്റോ കറന്‍സി തട്ടിപ്പു സംഘത്തിന്റെ വലയില്‍ വീണതായാണ് പോലീസ് പറയുന്നത്. എന്നാല്‍ പലരും അമളി പറ്റിയ കാര്യം പുറത്തുപറയാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്. ഏറ്റവും കുറഞ്ഞത് 15,000രൂപ നിക്ഷേപിച്ചാല്‍ ദിവസവും 270രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താന്‍ അതിന്റെ കമ്മീഷന്‍ കൂടി ലഭിക്കുമെന്നായിരുന്നു പ്രലോഭനം. നിക്ഷേപങ്ങള്‍ മോറിസ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയാക്കി മാറ്റി നിക്ഷേപകര്‍ക്കു ലഭിക്കുമെന്നും 300 ദിവസത്തെ ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാല്‍ മോറിസ് കോയിന്‍ വില്‍ക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപങ്ങള്‍ സമാഹരിച്ചത്.  

ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ലോങ് റീച്ച് ടെക്നോളജിസ് വെറും കടലാസ് കമ്പനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍. നിഷാദിന്റെ അക്കൗണ്ടിലേക്ക് നൂറുകോടി രൂപയാണ് ഒഴുകിയെത്തിയത്. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പോലീസ് പണമിടപാട് വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്താനുളള സാധ്യതയുളളതായും അറിയുന്നു.

Tags: kannurarrestmalappuramCrypto Investment Fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

പുതിയ വാര്‍ത്തകള്‍

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.