Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

സാത്താന്റെ കൂട്ടാളികളായ അവിശ്വാസികള്‍ക്ക് വേണ്ടി പോരാടരുത്; മുസ്ലിങ്ങള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേരരുതെന്ന് ഇസ്ലാമിക മത പണ്ഡിതന്‍

'നമുക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി ചേരാമോ?. ചോദ്യത്തിന് മറുപടിയായി ''ഇത് അനുവദനീയമല്ല'' എന്ന് ഹക്കീം മറുപടി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 11:22 am IST
inSocial Trend

ന്യൂദല്‍ഹി: മുസ്ലിങ്ങള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേരരുതെന്നും അവിശ്വാസികള്‍ക്ക് വേണ്ടി പോരാടരുതെന്നും നിര്‍ദേശിച്ച് സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായി അസിം അല്‍ ഹക്കിം. ഖുറാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെ തനിക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാമോ എന്ന ചോദ്യത്തിന് ഹക്കീം ഇത്തരത്തില്‍ മറുപടി നല്‍കിയത്. ട്വിറ്റര്‍ ഉപയോക്താവായ ഹലാല്‍ മഗ്വേര്‍ ഹകികീമിനെ ടാഗ് ചെയ്തു ചോദിച്ചത് ഇങ്ങനെയായിരുന്ന ”നമുക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി ചേരാമോ?. ചോദ്യത്തിന് മറുപടിയായി ”ഇത് അനുവദനീയമല്ല” എന്ന് ഹക്കീം മറുപടി നല്‍കി.  

കാരണം അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ അനുയായികള്‍ ഖുറാന്‍ ഉദ്ധരിച്ച് ‘അവിശ്വാസികളെ സഹായിക്കുന്നതില്‍’ നിന്ന് മുസ്ലീങ്ങളെ അല്ലാഹു വിലക്കുന്നുവെന്ന് പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിന്റെ നാലാമത്തെ അധ്യായമായ അന്‍-നിസയിലെ 4:76 വാക്യം അദ്ദേഹം ഉദ്ധരിച്ചു: ”വിശ്വാസമുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു, അവിശ്വാസികള്‍ സാത്താന്റെ മാര്‍ഗത്തില്‍ പോരാടുന്നു. അപ്പോള്‍, സാത്താന്റെ കൂട്ടാളികള്‍ക്കെതിരെ പോരാടുക. തീര്‍ച്ചയായും സാത്താന്റെ തന്ത്രം ദുര്‍ബലമാണ്.’ ഇസ്ലാമിക് സ്റ്റഡീസ് എന്ന വെബ്സൈറ്റ് അനുസരിച്ച്, തന്റെ മതം ഭൂമിയില്‍ സ്ഥാപിക്കാന്‍ ഒരു വിശ്വാസിയായ മുസ്ലിം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടണം എന്ന അല്ലാഹുവിന്റെ വിധി ഈ വാക്യത്തില്‍ പ്രതിപാദിക്കുന്നു. വാക്യം അനുസരിച്ച് സാത്താന്റെ കൂട്ടാളികളായ ‘അവിശ്വാസികള്‍’ക്കെതിരെ പോരാടുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ടെന്ന് ഹക്കീമിന്റെ അനുയായികള്‍ മറുപടി നല്‍കി.

Tags: ഐഎസ്മുസ്ലിങ്ങള്‍islamistsForceവ്യോമസേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.