Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പി.വി അന്‍വറിന്റെ അനധികൃത ഭൂസ്വത്ത് തിരിച്ചുപിടിക്കണം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ആദിവാസികളും ഭൂരഹിതരും

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ആദിവാസികളും ഭൂരഹിതരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:54 am IST
inKerala
P V ANWAR

P V ANWAR

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ആദിവാസികളും ഭൂരഹിതരും. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ താനും കുടുംബവും 207 എക്കറോളം ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ് സ്വത്ത് വിവരം വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി അറിയിച്ചിരിക്കുന്നത്. ഇങ്ങനെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി ആറുമാസത്തിനകം തിരിച്ച് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും നല്‍കാന്‍ 2021 മാര്‍ച്ച് 24ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ അത് പോലും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.

സ്വന്തം നേതാവായ ഇഎംഎസ് നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമം പോലും സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. സിപിഎം, ഇടതുപക്ഷ സര്‍ക്കാരും കൊണ്ടു വന്ന നിയമമായ ഭൂപരിഷ്‌ക്കരണനിയമം നിലവിലുളളപ്പോളാണ് അതേ സര്‍ക്കാരിന്റെ എംഎല്‍എ ആയ പി.വി അന്‍വര്‍ പരിധയില്‍ കൂടുതല്‍ സ്വത്ത് കൈവശം വച്ച് ഉപയോഗിക്കുന്നത്.

  സാധരണവ്യക്തിക്കും കുടുംബത്തിനും കൈവശം വെക്കാവുന്ന സ്വത്ത് 15 ഏക്കര്‍ ആണ്. എന്നിരിക്കെ ഒരു എംഎല്‍എ 207 ഏക്കറോളം സ്വത്ത് കൈവശം വക്കുക എന്നത് ഭരണഘടന ലംഘനമാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ തന്നെ നിയമം ലഘിക്കുമ്പോള്‍ പൊതുജനത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ. 

പി.വി അന്‍വറിന്റെ നിയോജക മണ്ഡലമായ നിലമ്പുരില്‍ മാത്രം ധാരാളം ആദിവാസികള്‍ ഭൂരഹിതരായി കഴിയുന്നു. ഇതൊന്നും തന്നെ സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് കൊണ്ട് സ്വന്തം എംഎല്‍എ സംരക്ഷിക്കുയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എംഎല്‍എ നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന സ്വത്ത് കണ്ടുകെട്ടണമെന്ന് ജില്ല വിവരാവകാശ കൂട്ടായ്‌മ ഗവര്‍ണര്‍, നിയമസഭസ്പീക്കര്‍, തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍, റവന്യൂമന്ത്രി എന്നീവര്‍ക്ക് പരതിനല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എംഎല്‍എയെ സംരക്ഷിക്കുകയാണ് ചെയ്തത്. രാഷ്‌ട്രീയ സാമ്പത്തിക അധികാരങ്ങള്‍ ഉപയോഗിച്ച് പരാതികള്‍ എല്ലാം തന്നെ ഫയലുകളില്‍ ഒതുക്കി. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സ്വമേധയാ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നാലുവര്‍ഷമായി തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

 വിവരാവകാശ കൂട്ടായ്‌മ ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ആറുമാസത്തിനകം അധിക ഭൂമി കണ്ടുകെട്ടണം എന്ന് ഉത്തരവുണ്ടായിരുന്നു.എന്നാല്‍ എട്ടുമാസമായിട്ടും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയില്ല.ഹൈക്കോടതിയേപ്പോലും വെല്ലവിളിച്ച് കൊണ്ട് സര്‍ക്കാര്‍ സ്വന്തം എംഎല്‍എ സംരക്ഷിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.പി.വി അന്‍വറിന്റെയും കുടുംബത്തിന്റെയും അനധികൃത സ്വത്ത് കണ്ടുകെട്ടി ആദിവാസികള്‍ക്കും, ഭുരഹതര്‍ക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 11ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഭൂമസമരം സംഘടിപ്പിക്കുകയാണ്.

Tags: കലാപംtribalപി വി അന്‍വര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.