Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഭയാര്‍ത്ഥികളുടെ കടന്നുകയറ്റം വര്‍ധിക്കുന്നു; അതിര്‍ത്തിയില്‍ 1000 കിലോമീറ്ററില്‍ മതില്‍കെട്ടി യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യന്‍ യൂണിയനിലെ മൂന്നു രാജ്യങ്ങളും റേസര്‍ വയറുകള്‍ ഉപയോഗിച്ച് അതിര്‍ത്തികള്‍ തിരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച്ചയോടെ ലിത്വാനിയ 3.4 മീറ്ററോളം ഉയരത്തില്‍ മുള്ളുവേലികള്‍ തീര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 02:22 pm IST
inWorld
അഭയാര്‍ത്ഥികളെ തടയാന്‍ അതിര്‍ത്തികളില്‍ മതില്‍ കെട്ടുന്ന ലിത്വാനിയന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍

അഭയാര്‍ത്ഥികളെ തടയാന്‍ അതിര്‍ത്തികളില്‍ മതില്‍ കെട്ടുന്ന ലിത്വാനിയന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍

അഭയാര്‍ഥികളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ 1000കിലോമീറ്ററോളം വരുന്ന മതിലുകള്‍ നിര്‍മ്മിച്ചു. ലിത്വാനിയും ബലാറസും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നിടത്താണ് ആദ്യ ഇരുമ്പ് മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബലാറസ് വഴി മിഡില്‍ ഈസ്റ്റില്‍ നിന്നും, മറ്റും രാജ്യങ്ങളില്‍ നിന്നും കടന്നുകയറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മതില്‍ നിര്‍മ്മാണം നടത്തുന്നത്. 

ബലാറസ് അഭയാര്‍ത്ഥികളുടെ കടന്നുകയറ്റത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെടുന്നത്. പോളണ്ട് ലിത്വാനിയ, ലത്വിയ തുടങ്ങിയ രാജ്യങ്ങളുലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് കൂടുന്നത്. എന്നാല്‍ ബലാറസ് നിരന്തരമായി ഇതിനെ നിഷേധിക്കുന്നുണ്ടെങ്കിലും, ബലാറസ് പ്രസിഡന്റ് ആലക്‌സാന്‍ഡര്‍ ലുഷേന്‍കോ പറയുന്നത് അഭയാര്‍ത്ഥിളെ  യൂറോപ്യന്‍ യൂണിയന്‍ സാഹായിക്കുന്നത് വരെ കടന്നുകയറ്റത്തെ എതിര്‍ക്കില്ല എന്നാണ്.

യൂറോപ്യന്‍ യൂണിയനിലെ മൂന്നു രാജ്യങ്ങളും റേസര്‍ വയറുകള്‍ ഉപയോഗിച്ച് അതിര്‍ത്തികള്‍ തിരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച്ചയോടെ ലിത്വാനിയ 3.4 മീറ്ററോളം ഉയരത്തില്‍ മുള്ളുവേലികള്‍ തീര്‍ത്തിരിക്കുകയാണ്. അതിര്‍ത്തികള്‍ എല്ലാം തന്നെ ഇങ്ങനെ മുളളുവേലികള്‍ തീര്‍ക്കുന്നത് അപ്രായോഗികമാണ്, അവര്‍ ഇതിലെ മറികടക്കാന്‍ ശ്രമിച്ചേക്കാം എന്നാലും ഞങ്ങള്‍ അതിനെ  പ്രതിരോധിക്കുകതന്നെ ചെയ്യും ലിത്വാനിയന്‍  അതിര്‍ത്തി സുരക്ഷമേധാവി വിര്‍ഗിജസ് റൗഗല്‍ അഭിപ്രായപ്പെട്ടു.

 ലിത്വാനിയ 500 കിലോമീറ്റര്‍ മതില്‍ നിര്‍മ്മാണത്തിനായി 152 മില്യണ്‍ യൂറോ അനുവദിച്ചിരിക്കുകയാണ്. അടുത്ത സെപ്തബറോടെ പൂര്‍ത്തിയാകും എന്നാണ് പ്രത്യാശിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും, വീഡിയോ സംവിധാനങ്ങളും മതിലില്‍ ഉണ്ടാകും.

 കഴിഞ്ഞ ആഗസ്‌ററില്‍ ബലാറസ് വഴി ലിത്വാനിയില്‍ 4000 ത്തോളം അഭയാര്‍ഥികള്‍ കടന്നുകയറി. രാജ്യങ്ങള്‍ എല്ലാവരേയും തന്നെ ബലാറസിലേക്ക് തിരിച്ചയച്ചു. 5000ത്തോളം പേരെ കടത്തിവിടാതെ തടയാനും സാധിച്ചതായി അതിരക്ഷ സേന അറിയിച്ചു. കഴിഞ്ഞ ദിവസം പോളീഷ് സൈന്യത്തിന് നേരെ ബലാറസ് സൈന്യം വെടി ഉതിര്‍ത്തായി പോളീഷ് ഡിഫന്‍സ് മിനിസ്്ട്രി പറയുന്നു. അഭയാര്‍ത്ഥികളെ ശക്തമായിതന്നെ നേരിടുമെന്നും, രാജ്യസുരക്ഷക്കാണ് പ്രാധന്യം നല്‍കുന്നത് എന്നും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.

Tags: യൂറോപ്യന്‍ യൂണിയന്‍അഭയാര്‍ഥികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ താരിഫുകള്‍ വളരെ ഉയര്‍ന്നത് എന്നത് തെറ്റിദ്ധരണ; വാസ്തവത്തില്‍ തീരുവകള്‍ വളരെ കുറവാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂവിനൊപ്പം
India

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ടിടിസി യോഗം: കേന്ദ്രമന്ത്രിതല സംഘം ബ്രസല്‍സില്‍

India

സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ – ബ്രിട്ടന്‍ ചര്‍ച്ച അടുത്ത മാസം ന്യൂദല്‍ഹിയില്‍; ഇന്ത്യ-കാനഡ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പുരോഗതി

India

ഇന്തോ- യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗം: രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിതല സംഘം ബ്രസല്‍സിലേക്ക്

World

എണ്ണയുല്‍പാദനം കൂട്ടാന്‍ ബൈഡന്‍ പറഞ്ഞപ്പോള്‍ ഉല്‍പാദനം കുറച്ച് ഒപെക് രാഷ്‌ട്രങ്ങള്‍; സൗദി അനുഭവിക്കുമെന്ന് ബൈഡന്‍; യൂറോപ്പില്‍ ഇന്ധനക്ഷാമം

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.