Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എണ്ണയുല്‍പാദനം കൂട്ടാന്‍ ബൈഡന്‍ പറഞ്ഞപ്പോള്‍ ഉല്‍പാദനം കുറച്ച് ഒപെക് രാഷ്‌ട്രങ്ങള്‍; സൗദി അനുഭവിക്കുമെന്ന് ബൈഡന്‍; യൂറോപ്പില്‍ ഇന്ധനക്ഷാമം

എണ്ണയുല്‍പാദനം കൂട്ടാനാവശ്യപ്പെട്ട് ഈയിടെ ജോ ബൈഡന്‍ സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടിരുന്നു. എന്നാല്‍ യുഎസിന്റെ നിര്‍ദേശത്തിനെതിരായി ഒപെക് പ്ലസ് രാജ്യങ്ങള്‍ അവരുടെ എണ്ണയുല്‍പാദനം കുറയ്‌ക്കാനാണ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 08:14 pm IST
inWorld

ക്രെംലിന്‍: എണ്ണയ്‌ക്കും പ്രകൃതിവാതകത്തിനും കൂടുതലായി ആശ്രയിക്കുന്നത് റഷ്യയെയാണ്. എന്നാല്‍ ഉക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ റഷ്യയെ ഉപരോധത്തിലൂടെ തകര്‍ക്കാനാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും ഒഴിവാക്കി മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഈ കുറവ് പരിഹരിക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. യൂറോപ്പിന്റെ ഇന്ധനക്ഷാമം തീര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കണ്ടുവെച്ചത് സൗദിയെയാണ്. സൗദിയെക്കൊണ്ടും മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങളെക്കൊണ്ടും എണ്ണയുല്‍പാദനം വര്‍ധിപ്പിച്ച് അത് യൂറോപ്പിന് നല്‍കുക വഴി റഷ്യയെ പാടെ ഇല്ലാതാക്കാനുള്ള ബൈഡന്റെ പദ്ധതിക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്.  

എണ്ണയുല്‍പാദനം കൂട്ടാനാവശ്യപ്പെട്ട് ഈയിടെ ജോ ബൈഡന്‍ സൗദി അറേബ്യ  കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടിരുന്നു. എന്നാല്‍ യുഎസിന്റെ നിര്‍ദേശത്തിനെതിരായി ഒപെക് പ്ലസ് രാജ്യങ്ങള്‍ അവരുടെ എണ്ണയുല്‍പാദനം കുറയ്‌ക്കാനാണ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചത്.  എന്നാല്‍ സൗദി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ഒപെക് രാഷ്‌ട്രങ്ങള്‍ എണ്ണയുല്‍പാദനം കൂട്ടുമായിരുന്നു. ഈ സമ്മര്‍ദ്ദം സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ബൈഡന്‍ വിലയിരുത്തുന്നത്. ഒപെക് പ്ലസ് എന്നത് 23 എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്. ലോക വിപണിയിലേക്ക് എത്ര എണ്ണ വില്‍ക്കണമെന്ന് തീരുമാനിക്കുന്നത് ഒപെക് പ്ലസ് ആണ്. ഇതില്‍ 13 അംഗങ്ങള്‍ ഗള്‍ഫ്-ആപ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെട്ട ഒപെക് രാജ്യങ്ങളാണ്. വെനസ്വേല, റഷ്യ എന്നീ രാഷ്‌ട്രങ്ങളും അംഗങ്ങളാണ്. എണ്ണയുല്‍പാദനം കുറയ്‌ക്കാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തില്‍ രാഷ്‌ട്രീയമില്ലെന്നുമാണ് സൗദിയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറയുന്നത്. ഒപെക് പ്ലസ് എണ്ണയുല്‍പാദനം കുറയ്‌ക്കാന്‍ എടുത്ത തീരുമാനം ഉചിതമാണെന്നും ഫൈസല്‍ രാജകുമാരന്‍ പറയുന്നു.  

ഈ തീരുമാനം അമേരിക്കയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കാരണം ഒപെക് രാഷ്‌ട്രങ്ങളെക്കൊണ്ട് അമിതമായി എണ്ണ ഉല്‍പാദിപ്പിച്ച് അത് യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്ക് നല്‍കാനുള്ള ബൈഡന്റെ തന്ത്രത്തിനാണ് അടിയേറ്റത്. സൗദി അറേബ്യ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്ന താക്കീത് നല്‍കിയിരിക്കുകയാണ് ബൈഡന്‍.  

ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളെക്കൂടി പിടിച്ചുനിര്‍ത്തുന്നത് അമേരിക്കയും ബ്രിട്ടനുമാണ്. എണ്ണ കിട്ടിയില്ലെങ്കില്‍ ഇന്ധനക്ഷാമത്താല്‍ വലയുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലാകും. അത് അവിടുത്തെ സമ്പദ് വ്യവസ്ഥയെ തന്നെ അട്ടിമറിക്കും. ജര്‍മ്മനിയിലെ മുന്‍ ചാന്‍സലര്‍ ആഞ്ചെല മെല്‍ക്കല്‍ പുടിന് അനുകൂലമായി പ്രസ്താവന നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. യൂറോപ്പിന്റെ ഭാവി സുരക്ഷിതമാക്കാന്‍ റഷ്യയെ കൂടിയേ തീരൂ എന്നാണ് മെല്‍ക്കല്‍ പറഞ്ഞത്. റഷ്യയില്‍ നിന്നുള്ള എണ്ണയില്ലാതെ ഏറ്റവുമധികം വലയുന്നത് ജര്‍മ്മനിയാണ്.  

ഇതിനിടെ ജര്‍മ്മനിയിലേക്ക് റഷ്യയില്‍ നിന്നുള്ള എണ്ണ കൊണ്ടുപോകുന്ന ഡ്രുഴ്ബ പൈപ്പ്ലൈന്‍ കൂടി തകരാറിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു പൈപ്പ് ലൈനായി നോര്‍ഡ് സ്ട്രീം രണ്ടും തകരാറിലായിരുന്നു. ഇതോടെ എണ്ണക്ഷാമം കൂടുതല്‍ രൂക്ഷമായി. ബാള്‍ട്ടിക് സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന നോര്‍ഡ് സ്ട്രീം 1,2 എന്ന പൈപ്പ്ലൈനുകള്‍ തകരാറിലായത് അട്ടിമറിയാണെന്നാണ് റഷ്യ പറയുന്നത്. 

Tags: ആഞ്ചെല മെര്‍ക്കല്‍ഊര്‍ജ്ജ പ്രതിസന്ധിenergy sectorജര്‍മനിopeccrisisഹമ്മദ് ബിന്‍ സല്‍മാനാSaudi Arabiaഒപെക് പ്ലസ്പുടിന്‍Vladimir Putinjoe bidenbidenയൂറോപ്യന്‍ യൂണിയന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.