Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ആര്യന്‍ഖാനെ രക്ഷിക്കാന്‍ നവാബ് മാലിക്; ആര്യന്‍ഖാനെ തട്ടിക്കൊണ്ട് പോയി പണം പിടുങ്ങാനുള്ള പദ്ധതി തയ്യാറാക്കിയത് ബിജെപി നേതാവെന്ന്

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ രക്ഷിക്കാന്‍ വീണ്ടും പുത്തന്‍ആരോപണങ്ങളുമായി മഹാരാഷ്‌ട്രമന്ത്രി നവാബ് മാലിക്ക്."ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടലായിരുന്നു യഥാര്‍ത്ഥ ഉദ്ദേശ്യമെന്നും ബിജെപി നേതാവ് മോഹിത് കാംബോജാണ് ഈ പദ്ധതി തയ്യാറാക്കിയതെന്നുമാണ് നവാബ് മാലിക് ആരോപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 04:28 pm IST
in India
നവാബ് മാലിക്കും മോഹിത് കാംബോജും (വലത്ത്)

നവാബ് മാലിക്കും മോഹിത് കാംബോജും (വലത്ത്)

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ രക്ഷിക്കാന്‍ വീണ്ടും പുത്തന്‍ആരോപണങ്ങളുമായി മഹാരാഷ്‌ട്രമന്ത്രി നവാബ് മാലിക്ക്.

“ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടലായിരുന്നു യഥാര്‍ത്ഥ ഉദ്ദേശ്യമെന്നും  ബിജെപി നേതാവ് മോഹിത് കാംബോജാണ് ഈ പദ്ധതി തയ്യാറാക്കിയതെന്നും നവാബ് മാലിക് ആരോപിച്ചു. ആര്യന്‍ഖാനെ ആഡംബരക്കപ്പലിലെ പാര്‍ട്ടിക്ക് കൂട്ടിക്കൊണ്ട് വന്നത് പ്രതിക് ഗാബയും അമിര്‍ ഫര്‍ണീച്ചര്‍വാലയുമാണ്,” നവാബ് മാലിക് പറഞ്ഞു.  

എന്‍സിബി മുംബൈ സോണല്‍ മേധാവി സമീര്‍ വാങ്കഡെയെയും നവാബ് മാലിക് വെറുതെ വിട്ടില്ല. “ബിജെപി നേതാവ് മോഹിത് കാംബോജിന്റെ അടുത്ത സുഹൃത്താണ് സമീര്‍ വാങ്കഡെ. ആര്യന്‍ഖാനെ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങുകയായിരുന്നു ലക്ഷ്യം”.- നവാബ് മാലിക്ക് പറ‍ഞ്ഞു.  

ഇക്കാര്യങ്ങള്‍ ഷാരൂഖ് ഖാന് ആദ്യ ദിവസം മുതലേ അറിയാം. എന്നാല്‍ അദ്ദേഹം ഒന്നും പുറത്തുപറയുന്നില്ല. അദ്ദേഹത്തിന്റെ സെക്രട്ടറി പൂജ ദഡ് ലാനിയുടെ പേര് ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള പണം പിടുങ്ങലുമായി ബന്ധപ്പെട്ട് ഉയര്‍ന്നതിനാല്‍ ഷാരൂഖ് മൗനം പാലിക്കുകയാണ്. എല്ലാക്കാര്യങ്ങളും പുറത്തുപറയാന്‍ ഷാരൂഖ് ഖാന്‍ തയ്യാറാകണമെന്നും നവാബ് മാലിക്ക് പറഞ്ഞു.  

‘കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ല. ആര്യന്‍ഖാന് വേണ്ടി ടിക്കറ്റ് വാങ്ങിയത് പ്രതിക് ഗാബയും അമിര്‍ ഫര്‍ണിച്ചര്‍വാലയുമാണ്.’ – നവാബ് മാലിക് ആരോപിക്കുന്നു.

മറ്റൊരു ആരോപണം ഫാഷന്‍ ടിവി ഇന്ത്യ മേധാവി കാഷിഫ് ഖാനെതിരെയാണ്. “കാഷിഫ് ഖാനാണ് മഹാരാഷ്‌ട്ര മന്ത്രി അസ്ലം ഷെയ്ഖിനെ ഈ ആഡംബരക്കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത്. മഹാരാഷ്‌ട്രയിലെ വിവിധമന്ത്രിമാരുടെ മക്കളേയും ഈ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കാഷിഫ് ഖാന്‍ ശ്രമിച്ചിരുന്നു”.- നവാബ് മാലിക് ആരോപിച്ചു.

എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍വാങ്കഡെആര്യന്‍ഖാന്‍ കേസന്വേഷണടീമില്‍ നിന്നും മാറ്റിയിരിക്കുകയാണ്. ആര്യന്‍ ഖാന്‍ കേസിന്റെ ചുമതല എന്‍സിബിയുടെ ദല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ്. അവര്‍ മുംബൈയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വാങ്കഡെയ്‌ക്കും കുടുംബത്തിനും എതിരായി ചെളിവാരിയെറിഞ്ഞിരുന്ന നവാബ് മാലിക് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ അല്‍പം മയപ്പെടുത്തിയിട്ടുണ്ട്. സത്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ സമീര്‍ വാങ്കഡെയുടെ ഭാര്യയും സഹോദരിയും കോടതിയെയും മുംബൈ പൊലീസിനെയും സമീപിച്ചിരിക്കുകയാണ്.

Tags: ഫാഷന്‍ ടിവി ഇന്ത്യbjpNcpഷാരൂഖ് ഖാന്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനവാബ് മാലിക്പൂജ ഡഡ്‌ലാനിമോഹിത് കാംബോജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.