Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: വടക്കുന്നാഥന്റെ പ്രസാദവുമായി ശ്രീരേഖയെ അനുമോദിക്കാനെത്തി സുരേഷ്‌ഗോപി

ശ്രീരേഖയുടെ വീട്ടിലെത്തി മടങ്ങും വഴി കൊരട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പറമ്പില്‍ പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മധുരപലഹാരം സമ്മാനമായി നല്കിയാണ് സുരേഷ് ഗോപി മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:12 pm IST
inKerala

.ചാലക്കുടി: സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ശ്രീരേഖയെ അനുമോദിക്കാന്‍ സുരേഷ് ഗോപി എംപി കൊരട്ടി കോനൂരുള്ള ശ്രീരേഖയുടെ വീട്ടിലെത്തി. താന്‍ ആരാധിക്കുന്ന നടന്‍ നേരിട്ട് വീട്ടിലെത്തിയപ്പോള്‍ അവാര്‍ഡിനെക്കാള്‍ വലിയ സന്തോഷമുണ്ടെന്ന് ശ്രീരേഖ പറഞ്ഞു. സഹപ്രവര്‍ത്തകയെ ആദരിക്കുവാനാനെത്തിയതാണെന്നും, എന്നാല്‍ ഈ ആദരം പ്രധാനമന്ത്രിയുടെ ആദരവാണെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു. 

വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രസാദവുമായിട്ടാണ് സുരേഷ്ഗോപി ശ്രീലേഖയെ ആദരിക്കാനെത്തിയത്. പൊന്നാടയണിയച്ച് ആദരിച്ച ശേഷം പ്രസാദവും ശ്രീരേഖയ്‌ക്ക് നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാര്‍, മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, വാര്‍ഡ് മെമ്പര്‍ ബിജി സുരേഷ്, പഞ്ചായത്തംഗം പി.ജി. സത്യപാലന്‍, ബിജെപി കൊരട്ടി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇ.എം. സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി വി.സി.സിജു, രാജേഷ് പിഷാരിക്കല്‍, ബിജു മാടന തുടങ്ങിവര്‍ സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.

 ശ്രീരേഖയുടെ വീട്ടിലെത്തി മടങ്ങും വഴി കൊരട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പറമ്പില്‍ പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മധുരപലഹാരം സമ്മാനമായി നല്കിയാണ് സുരേഷ് ഗോപി മടങ്ങിയത്. വാര്‍ഡ് മെമ്പര്‍ ബിജി സുരേഷ്  തൊഴിലാളികളെ എംപിക്ക് പരിചയപ്പെടുത്തി.

പാഥേയത്തില്‍ ഭക്ഷണം വച്ച് സുരേഷ്ഗോപി

ചാലക്കുടി: വിശപ്പ് രഹിത കൊരട്ടി എന്ന ആശയം മുന്‍നിര്‍ത്തി സ്ഥാപിച്ച പാഥേയത്തില്‍ മധുരഭക്ഷണം വച്ച് സുരേഷ്ഗോപി എംപി. പാഥേയത്തില്‍ വെക്കുന്ന ഭക്ഷണങ്ങള്‍ ചൂടാറാതെ ഇരിക്കുവാന്‍ വേണ്ട സംവിധാനമൊരുക്കാമെന്ന് സുരേഷ് ഗോപി സന്ദര്‍ശന വേളയില്‍ അറിയിച്ചു. ജനമൈത്രി പോലീസിന്റെയും ജനകീയ കൂട്ടായ്‌മയുടെയും നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാഥേയത്തിന് തുടക്കമിട്ടത്. 

പാഥേയത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണിന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിനുള്ള ആദരവ് സബ്ബ് ഇന്‍സ്പക്ടറെ അറിയിച്ചാണ് സുരേഷ്‌ഗോപി മടങ്ങിയത്. പാഥേയത്തിന്റെ പ്രവര്‍ത്തകരായ കെ.എന്‍. വേണു, സുന്ദരന്‍ പനംക്കൂട്ടത്തില്‍, കെ.സി. ഷൈജു തുടങ്ങിയവര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു.

Tags: സുരേഷ് ഗോപിsureshgopiസംസ്ഥാന ചലച്ചിത്ര അക്കാദമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.