Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 12:57 pm IST
inKottayam

പൊന്‍കുന്നം: നാടിന്റെ പ്രിയപ്പെട്ട ഡോക്ടര്‍ ജോണിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതോടെ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് പൊന്‍കുന്നത്തെത്തി.

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിനൊപ്പം നില്‍ക്കുക എന്നത് തന്റെ കടമയാണെന്ന നിലയിലാണ് അദ്ദേഹം ഡോക്ടര്‍ ജോണിന്റെ ഭൗതികശരീരം അവസാനമായി കാണാനെത്തിയത്. ഡോക്ടര്‍ ജോണിന്റെ കുടുംബവുമായി സുരേഷ് ഗോപിയുടെ കുടുംബത്തിനുള്ളത് ഇന്നലെയോ ഇന്നോ തുടങ്ങിയ ബന്ധമല്ല; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധമാണ്. ഡോക്ടര്‍ ജോണും സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ പിതാവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരുമിച്ച് പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

മെഡിക്കല്‍ കോളേജ് കാലത്ത് ആരംഭിച്ച ആ സൗഹൃദം പിന്നീട് കുടുംബബന്ധമായി വളര്‍ന്നു. ബന്ധത്തിന്റെ മറ്റൊരു കണ്ണിയായിരുന്നു സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ഡോക്ടര്‍ ജോണിന്റെ മകള്‍ സിന്ധു ജോണും. തിരുവനന്തപുരം നിര്‍മ്മല ഭവന്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. അങ്ങനെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദം തലമുറകളിലേക്ക് പടര്‍ന്നു. കാലം കടന്നുപോയി. ജീവിതത്തില്‍ പല മാറ്റങ്ങളും വന്നു. എന്നാല്‍ ആ ബന്ധത്തിന്റെ ഊഷ്മളതയ്‌ക്ക് മാത്രം ഒരു കാലത്തിനും മങ്ങലേല്‍പ്പിക്കാനായില്ല. അതുകൊണ്ടുതന്നെ ജോണ്‍ ഡോക്ടറുടെ വിയോഗവേളയില്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം ഒരു ഔപചാരിക സന്ദര്‍ശനമായിരുന്നില്ല. പതിറ്റാണ്ടുകളായി ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ഒരു കുടുംബബന്ധത്തിന്റെ സാക്ഷ്യമായിരുന്നു അത്.

ഡോക്ടര്‍ ജോണിന്റെ സംസ്‌കാരച്ചടങ്ങ് നടന്ന ദിവസം തൃശ്ശൂരിലെ ലൂര്‍ദ് പള്ളിയില്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക കുര്‍ബാനയ്‌ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിയ ശേഷമാണ് സുരേഷ് ഗോപി പൊന്‍കുന്നത്തെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ ജോണിന്റെ ഭവനത്തില്‍ നടന്ന കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു.

Tags: sureshgopilast tributeDr. John
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.