Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

മുരളി പാറപ്പുറംbyമുരളി പാറപ്പുറം
Sep 22, 2026, 09:52 am IST
inKerala

കൊച്ചി: യുഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ഇസ്ലാമിക മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പുനസംഘടിപ്പിക്കാന്‍ വൈകുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നാലുമാസമായിട്ടും കേരള സാഹിത്യ അക്കാദമിയുടെ ഭരണസമിതി ഉള്‍പ്പെടെ പുനഃസംഘടിപ്പിക്കാത്തതില്‍ കോണ്‍ഗ്രസില്‍ പോലും വലിയ ആക്ഷേപമാണ് ഉയരുന്നത്.

സാഹിത്യ അക്കാദമിയുടെ അധ്യക്ഷപദവിയിലേക്ക് കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന കവിയും എഴുത്തുകാരനുമായ ഒരാളുടെ പേരാണ് പരിഗണിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് തൃശൂരുകാരന്‍ തന്നെയായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഒന്നിലധികം പേര്‍ പരിഗണനയില്‍ ഉണ്ടെങ്കിലും തീരുമാനം വൈകുകയാണ്.

അധ്യക്ഷനായിരുന്ന കവി കെ. സച്ചിദാനന്ദന്‍ രാജിവച്ചിട്ടും ഭരണസമിതി പുനസംഘടിപ്പിക്കാത്തതുകൊണ്ട് അക്കാദമിയുടെ ഭരണം ഇപ്പോഴും ഇടതു ഭരണകാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് കൈയാളുന്നത്. ഇവര്‍ സ്വന്തം രാഷ്‌ട്രീയ അജണ്ട നടപ്പാക്കുകയാണ്. അക്കാദമിയുടെ പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളത്തില്‍ ഇടതുപക്ഷ സഹയാത്രികയായ ലളിതാ ലെനിന്റെ കവിതാ പുസ്തകത്തിന്റെ ഫുള്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാണിജ്യ താത്പര്യം പുലര്‍ത്തുന്ന പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിക്കാത്തതും, ഭാഷയ്‌ക്കും സംസ്‌കാരത്തിനും ഒഴിച്ചുകൂടാനാവാത്തതുമായ രചനകള്‍ പ്രസിദ്ധീകരിക്കാനുള്ളതാണ് സാഹിത്യ ചക്രവാളം. ഇതിനു വിരുദ്ധമായി ഇടത്-ജിഹാദി ബുദ്ധിജീവിയായി അറിയപ്പെടുന്ന കെ.ഇ.എന്‍. കുഞ്ഞുമുഹമ്മദിന്റെ ‘ഗാസയിലെ പ്രശ്‌നങ്ങള്‍’ എന്ന ലേഖനം സാഹിത്യ ചക്രവാളം പ്രസിദ്ധീകരിക്കുകയുണ്ടായി. അക്കാദമിയിലെ ഇടത് അനുഭാവികളുടെ പിന്തുണ ഇതിനു ലഭിച്ചതായും പറയപ്പെടുന്നു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അനുഭാവിയായ ഒരു സിനിമാ പ്രവര്‍ത്തകന്റെ പേര് പറഞ്ഞുകേട്ടെങ്കിലും അക്കാര്യത്തിലും തീരുമാനം നീളുകയാണ്. സിനിമാ മേഖലയിലെ ‘മട്ടാഞ്ചേരി മാഫിയ’യുടെ സമ്മര്‍ദ്ദം ഇക്കാര്യത്തിലും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പുനസംഘടിപ്പിക്കാന്‍ വൈകുന്നത് ആദ്യമല്ലെന്നും, മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുമാണ് സാംസ്‌കാരിക മന്ത്രി വിഷ്ണുനാഥ് അടുത്തിടെ പ്രതികരിച്ചത്. വിവിധ പദവികളിലേക്ക് ഒന്നിലധികം പേര്‍ തിക്കിത്തിരക്കുന്നതും, ഇടതു പക്ഷത്തു നിന്ന് കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറിയിരിക്കുന്ന ഇസ്ലാമിക മതമൗലികവാദിക ളുടെ സമ്മര്‍ദ്ദവുമാണ് മന്ത്രിയുടെ നിസ്സഹായാവസ്ഥയ്‌ക്ക് കാരണമെന്ന് കരുതപ്പെടുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്തോഷിക്കുന്നത് ഇടതുപക്ഷമാണ്. സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ പുനസംഘടിപ്പിക്കാന്‍ വൈകുന്നതിലൂടെ ഭരണം മാറിയിട്ടും തങ്ങളുടെ സഹയാത്രികര്‍ക്ക് തുടര്‍ന്നും അധികാരം കൈയാളാം എന്നതാണ് ഇവര്‍ കാണുന്ന നേട്ടം.

സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ രാഷ്‌ട്രീയ പരിഗണന കൂടാതെ പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്കു മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. സാഹിത്യ അക്കാദമി ഹാളില്‍ ജ്ഞാനപീഠ ജേതാവായ മഹാകവി അക്കിത്തത്തിന്റെ ഛായാചിത്രം സ്ഥാപിക്കാത്തതിലുള്ള പ്രതിഷേധവും ഉന്നയിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് തപസ്യ നേരത്തെ അക്കാദമിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളതാണ്.

 

Tags: കേരള സാഹിത്യ അക്കാദമിസംസ്ഥാന ചലച്ചിത്ര അക്കാദമിKerala GovernmentIslamic fundamentalistReorganization of cultural institutions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

പുതിയ വാര്‍ത്തകള്‍

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.