Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മാര്‍ട്ടിന്‍ സ്മാര്‍ട്; ന്യൂസിലന്‍ഡിന് രണ്ടാം വിജയം

ഗുപ്റ്റിലിന്റെ മികവില്‍ ന്യൂസിലന്‍ഡ് മുന്നോട്ടുവച്ച 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡിന് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 156 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സ് എടുത്തു. സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172. സ്‌കോട്‌ലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 156. ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് നാലു പോയിന്റായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 10:38 pm IST
inCricket

ദുബായ്: ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് വിജയം. ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ട് ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്‍ഡ് 16 റണ്‍സിന് സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്ത ഗുപ്റ്റില്‍ ആറു ഫോറും ഏഴു സിക്‌സറും അടിച്ചു. കേവലം ഏഴു റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. 56 പന്തില്‍ 93 റണ്‍സുമായി മടങ്ങി.  

ഗുപ്റ്റിലിന്റെ മികവില്‍ ന്യൂസിലന്‍ഡ് മുന്നോട്ടുവച്ച 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡിന് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 156 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സ് എടുത്തു. സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172. സ്‌കോട്‌ലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 156. ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് നാലു പോയിന്റായി.  

ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 52 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ഡാറില്‍ മിച്ചല്‍ (13), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (0), ഡെവണ്‍ കോണ്‍വേ (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ഗുപ്റ്റിലും ഗ്ലെന്‍ ഫിലിപ്പ്‌സും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്.  

നാലാം വിക്കറ്റില്‍ ഗുപ്റ്റിലും ഫിലിപ്പ്‌സും 105 റണ്‍സ് അടിച്ചെടുത്തു. ഫിലിപ്പ്‌സ് 37 പന്തില്‍ 33 റണ്‍സ് എടുത്തുപുറത്തായി. ഫിലിപ്പ്‌സിന് പിന്നാലെ ഗുപ്റ്റിലും കളം വിട്ടു.  

173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡിനെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും സ്പിന്നര്‍ ഇഷ് സോധിയും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. ബോള്‍ട്ട് നാല് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും സോധി നാല് ഓവറില്‍ 42 റണ്‍സിന് രണ്ട് വിക്കറ്റും വീഴത്തി. പേസര്‍ ടിം സൗത്തി നാല് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു.  

20 പന്തില്‍ 42 റണ്‍സുമായി കീഴടങ്ങാതെ നിന്ന മൈക്കിള്‍ ലീസ്‌കാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. മൂന്ന് ഫോറും അത്രയും തന്നെ സിക്‌സറും അടിച്ചു. ഓപ്പണര്‍ ജോര്‍ജ് മുന്‍സേ 22 റണ്‍സും റിച്ചി ബെറിങ്ടണ്‍ 20 റണ്‍സും മാത്യു ക്രോസ് 27 റണ്‍സും നേടി. ക്യാപ്റ്റന്‍ കോയ്റ്റ്‌സര്‍ 17 റണ്‍സിന് പുറത്തായി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.