Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരില്‍ ദീപാവലി ആഘോഷിക്കും; രജൗറിയിലെ ഔട്ട് പോസ്റ്റില്‍ ആഘോഷം സൈനികര്‍ക്കൊപ്പം

പുതിയ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ദീപാവലി ദിവസം ജമ്മു കശ്മീരില്‍ ചെലവിടും. ജമ്മുകശ്മീരിലെ നൗഷെര സെക്ടറിലെ രജൗറി ഔട്ട് പോസ്റ്റില്‍ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം നവമ്പര്‍ 4 വ്യാഴാഴ്ച ദീപാവലി ആഘോഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 06:33 pm IST
inIndia

ന്യുദല്‍ഹി: പുതിയ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ദീപാവലി ദിവസം ജമ്മു കശ്മീരില്‍ ചെലവിടും. ജമ്മുകശ്മീരിലെ നൗഷെര സെക്ടറിലെ രജൗറി ഔട്ട് പോസ്റ്റില്‍ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം നവമ്പര്‍ 4 വ്യാഴാഴ്ച ദീപാവലി ആഘോഷിക്കും.

സൈന്യത്തിന് പുതുവീര്യം പകരുക എന്ന ലക്ഷ്യവും മോദിയ്‌ക്കുണ്ട്. തീവ്രവാദികള്‍ സാധാരണക്കാരെ ആക്രമിക്കാന്‍ തുടങ്ങിയതോടെ കേന്ദ്രമന്ത്രിമാര്‍ കശ്മീരില്‍ പതിവായി സന്ദര്‍ശിക്കണമെന്ന് മോദി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമിത് ഷാ ഈയിടെ ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. കശ്മീര്‍ ബ്രാഹ്മണരിലും പുറം സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ തൊഴിലെടുക്കാനെത്തുന്നവരിലും ഭീതി പരത്താനുദ്ദേശിച്ചാണ് ഭീകരര്‍ സാധാരണക്കാരെ വധിക്കാന്‍ തുടങ്ങിയത്. കശ്മീര്‍ വിട്ടുപോകാന്‍ ഇവരെ പ്രേരിപ്പിക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.  

ഭീകരരെ ഭയന്ന് ഇനിയാരും കശ്മീര്‍ വിട്ടുപോകരുതെന്ന തീരുമാനം മോദിയ്‌ക്കുണ്ട്. 2014ല്‍ ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്കെത്തിയതുമുതല്‍ മോദി വിവിധ സംസ്ഥാനങ്ങളിലെ ഔട്ട് പോസ്റ്റുകളില്‍ സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലെ ഔട്ട് പോസ്റ്റുകളില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മോദി ദീപാവലി ആഘോഷിച്ചിട്ടുണ്ട്. ജവാന്മാര്‍ക്ക് മധുരവും സമ്മാനങ്ങളും നല്‍കിയാണ് മോദിയുടെ ദീവാലിയോഘാഷം.  ഇതിന് മുന്‍പ് രജൗറിയില്‍ 2019ലാണ് മോദി ദീവാലി ആഘോഷിക്കാന്‍  എത്തിയിരുന്നത്.  

പ്രത്യേകദൗത്യ സംഘം ഇപ്പോഴും രജൗറി, പൂഞ്ച് വനമേഖലകളില്‍ സൈനികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമായി തുടരുകയാണ്. തീവ്രവാദികള്‍ക്കെതിരായ സമരത്തില്‍ നിരവധി പട്ടാളക്കാര്‍ ഈയിടെ കൊല്ലപ്പെട്ടു. ഒരു മൈന്‍ പൊട്ടിത്തെറിച്ച് ഒരു സൈനികോദ്യോഗസ്ഥനും ജവാനും ശനിയാഴ്ച കൊല്ലപ്പെട്ടിരുന്നു.

ലഡാക്ക് സെക്ടറിലാണ് ഇന്ത്യന്‍ സൈനികര്‍ വെല്ലുവിളിനേരിടുന്ന മറ്റൊരു അതിര്‍ത്തി പ്രദേശം. ഇവിടുത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 18 മാസങ്ങളായി സമ്മര്‍ദ്ദമേറുകയാണ്. ചൈനയുടെ ഓരോ അതിക്രമശ്രമങ്ങളും തടയാന്‍ ശ്രമിക്കുകയാണ് സൈനികര്‍.

Tags: ദീപാവലികശ്മീര്‍ വികസനംപാക്കിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ജമ്മു കശ്മീര്‍അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദംterrorismരജൗറിജമ്മുജമ്മു ആന്‍റ് കശ്മീര്‍terroristsindian armyകശമീര്‍കശ്മീരി പണ്ഡിതര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.