Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേദാർനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയോടെ നടി സാറാ അലിഖാൻ ; കടുത്ത വിമര്‍ശനവുമായി ഇസ്ലാംവാദികള്‍

ഉറ്റകൂട്ടുകാരി ജാന്‍വി കപൂറിനൊപ്പം കേദാർനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം പങ്ക് വച്ച നടി സാറാ അലി ഖാന് ഇസ്ലാംവാദികളുടെ വിമര്‍ശനം. ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാൻ ചെയ്തതെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 10:13 pm IST
inIndia

ന്യൂഡൽഹി : ഉറ്റകൂട്ടുകാരി ജാന്‍വി കപൂറിനൊപ്പം കേദാർനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന  ചിത്രം പങ്ക് വച്ച നടി സാറാ അലി ഖാന് ഇസ്ലാംവാദികളുടെ വിമര്‍ശനം. ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാൻ ചെയ്തതെന്നാണ് ആരോപണം.  

നടിമാരായ സാറാ അലി ഖാനും ജാൻവി കപൂറും രണ്‍വീര്‍ കപൂറിനൊപ്പം ബിഗ് പിക്ചര്‍ എന്ന ടിവി പരിപാടിയില്‍ പങ്കെടുത്ത ശേഷം നടത്തിയ യാത്രയായിരുന്നു ഇത്. കേദാർനാഥ് ദർശനത്തിനെത്തിയ . ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. “എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങുക. ജയ് ബോലേനാഥ്  എന്ന കുറിപ്പോടെയാണ് സാറാ അലിഖാൻ ഈ ചിത്രങ്ങൾ പങ്ക് വച്ചിരുന്നത് . സാറാ അലിഖാന്റെ ആദ്യ ചിത്രത്തിന്റെ പേര്  “കേദാര്‍നാഥ്” ആയിരുന്നു. ഇതില്‍ സുശാന്ത് രജ്പുത്തുമായി ചേര്‍ന്നാണ് അഭിനയിച്ചത്. 2013ലെ ഉത്തരാഖണ്ഡ് പ്രളയമായിരുന്നു വിഷയം. എന്തായാലും മുസ്ലിമായ സാറാ അലിഖാന്‍ എന്തിന് ഹിന്ദു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു എന്നതാണ് കടുത്ത ഇസ്ലാം വാദികളുടെ ചോദ്യം. മുസ്ലീമായിട്ടും ഹിന്ദു ആരാധനാലയം സന്ദർശിച്ചതിന് താരത്തെ പലരും കളിയാക്കുന്നുണ്ട്. .

യുവനടികളുടെ കൂടുതല്‍ സന്ദര്‍ശന ചിത്രം കാണാം

പരമശിവന്റെ വാസസ്ഥലമായ കേദാർനാഥിലെ പുണ്യസ്ഥലം സന്ദർശിച്ചതും , ഒരു വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നതും മുസ്ലീങ്ങൾക്ക് അപമാനം വരുത്തിയെന്ന് തീവ്ര ഇസ്ലാം വാദികള്‍ പറയുന്നു. വിഗ്രഹാരാധന ഇസ്ലാമിക ഗ്രന്ഥങ്ങൾ പ്രകാരം മാപ്പർഹിക്കാത്ത പാപമായി കണക്കാക്കുന്നു.  

ഹിന്ദു ആരാധനാലയം സന്ദർശിക്കുന്നതിന് മുമ്പ് പിതാവ് സെയ്ഫ് അലി ഖാനിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും താരത്തോട് നിർദ്ദേശിക്കുന്നു . ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഹിന്ദു ദേവാലയങ്ങൾ സന്ദർശിക്കാമെന്നും എന്നാല്‍ പ്രാർത്ഥനക്ക് പാടില്ലെന്നും തീവ്ര ഇസ്ലാംവാദികളുടെ അഭിപ്രായം.  

വിമര്‍ശനത്തോടൊപ്പം ഇവരുടെ യാത്രയെ സ്വാഗതം ചെയ്യുന്നവരും കുറിപ്പുമായി എത്തിയിരുന്നു. “ഇരുവരും പ്രാര്‍ത്ഥിക്കുന്ന ചിത്രത്തിന് കീഴില്‍ ‘ഇതാണ് സംസ്‌കാരം. നിങ്ങള്‍ രണ്ടുപേരും നല്ല കാര്യം ചെയ്തു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” ഒരു ആരാധകന്‍ കുറിച്ച് ഇങ്ങിനെ. 

Tags: സന്ദര്‍ശനംbollywoodislamistsഹൈന്ദവപ്രാര്‍ത്ഥനജാന്‍വി കപൂര്‍കേദാര്‍നാഥ്കേദാര്‍നാഥ് ക്ഷേത്രംസാറ അലിഖാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.