Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താലിബാന്‍ മോഡല്‍ ഇന്ത്യയില്‍; പെണ്‍കുട്ടി ബുർഖ ധരിയ്‌ക്കാതെ ജീന്‍സണിഞ്ഞ് വന്നതിന് മുസ്ലീം പെൺകുട്ടിയ്‌ക്ക് കടയുടമയുടെ മര്‍ദ്ദനം

പെണ്‍കുട്ടി ബുര്‍ഖയിടാത്തതിന് ഇന്ത്യയില്‍ പെണ്‍കുട്ടിക്ക് താലിബാന്‍ മോഡല്‍ മര്‍ദ്ദനം. അസമിലാണ് സംഭവം. ബുര്‍ഖയ്‌ക്ക് പകരം ജീന്‍സണിഞ്ഞെത്തി എന്ന കുറ്റമാരോപിച്ചാണ് 22 കാരിയായ പെണ്‍കുട്ടിയെ അസമിലെ കടയുടമ കൈയ്യേറ്റം ചെയ്തത്. ഇത് ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ കടയുടമയും മകനും കൂടെക്കൂടിയെന്നും പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 10:24 pm IST
inIndia

ഗുവാഹത്തി: പെണ്‍കുട്ടി ബുര്‍ഖയിടാത്തതിന് ഇന്ത്യയില്‍ പെണ്‍കുട്ടിക്ക് താലിബാന്‍ മോഡല്‍ മര്‍ദ്ദനം. അസമിലാണ് സംഭവം. ബുര്‍ഖയ്‌ക്ക് പകരം ജീന്‍സണിഞ്ഞെത്തി എന്ന കുറ്റമാരോപിച്ചാണ് 22 കാരിയായ പെണ്‍കുട്ടിയെ അസമിലെ  കടയുടമ കൈയ്യേറ്റം ചെയ്തത്. ഇത് ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ  കടയുടമയും മകനും കൂടെക്കൂടിയെന്നും പരാതിയുണ്ട്.  

കടയുടമയായ നൂറുല്‍ അമീന്‍  ബിശ്വനാഥ് ചരളിയില്‍ നടത്തുന്ന ഇലക്ട്രോണിക് ആക്സസറീസ് കടയില്‍  ഹെഡ്ഫോണ്‍ വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി. പക്ഷെ മുസ്ലിമായിട്ടും ബുര്‍ഖ ധരിയ്‌ക്കാതെ ജീന്‍സണിഞ്ഞതാണ് കടയുടമയെ പ്രകോപിപ്പിച്ചത്..മുസ്ലീം പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് താക്കീത് ചെയ്തതോടൊപ്പം പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു.  കൂടാതെ പെണ്‍കുട്ടിയെ തെരുവ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ മകളെ അധിക്ഷേപിച്ചത് ചോദ്യം ചെയ്യാൻ എത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ കടയുടമയും മകനും ചേര്‍ന്ന് മര്‍ദിച്ചതായും ആരോപണമുണ്ട്.  

പെണ്‍കുട്ടി സംഭവം വീട്ടിലറിയിച്ചതോടെ പ്രകോപിതനായ അവളുടെ പിതാവ്, കടയുടമ നൂറുള്‍ അമീനെ ചോദ്യം ചെയ്തതോടെ   അമീറും മകന്‍ റഫീഖുലും ചേര്‍ന്ന് അയാളെ മര്‍ദ്ദിക്കുകയായിരുന്നു. കടയുടമയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.  

‘ ഞാന്‍ സല്‍വാര്‍ കമീസ്, ജീന്‍സ് തുടങ്ങിയ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാറുള്ള വ്യക്തിയാണ്. ബുര്‍ഖയോ ഹിജാബോ ധരിക്കുന്നത് മോശമായ കാര്യമാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ എന്ത് ധരിയ്‌ക്കണം എന്ന കാര്യം അടിച്ചേല്‍പ്പിക്കാന്‍ അയാള്‍ക്ക് അവകാശമില്ല” പെണ്‍കുട്ടി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അസമില്‍ കൂടി വരികയാണെന്ന് പൊലീസ് പറഞ്ഞു. 

Tags: താലിബാന്‍ ഡ്രസ് കോഡ്Hijabവനിതമുസ്ലീംattackതാലിബാന്‍അസംഡ്രസ് കോഡ്താലിബാന്‍ ശാസന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.