Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി പോപ്പിനെ സന്ദര്‍ശിച്ചത് രാജ്യതാല്‍പര്യത്തിന് വേണ്ടിയല്ല; വ്യക്തിപ്രഭാവത്തിനെന്ന് കെ. സുധാകരന്‍; അല്‍പന്റെ പ്രതികരണമെന്ന് ക്രൈസ്തവര്‍

മോദി പോപ്പിനെ സന്ദര്‍ശിച്ചത് രാജ്യതാല്‍പര്യത്തിന് വേണ്ടിയല്ല; വ്യക്തിപ്രഭാവത്തിനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 07:54 pm IST
inIndia

തിരുവനന്തപുരം: മോദി പോപ്പിനെ സന്ദര്‍ശിച്ചത് രാജ്യതാല്‍പര്യത്തിന് വേണ്ടിയല്ല; വ്യക്തിപ്രഭാവത്തിനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍.  

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപ്രഭാവനം നാടെമ്പാടും എത്തിക്കാനാണ് അദ്ദേഹം വിദേശ യാത്രകള്‍ നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം ഹിന്ദു-ക്രിസ്ത്യന്‍ മൈത്രിയിലെ വലിയ നാഴികക്കല്ലാണെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭ വിശേഷിപ്പിക്കുന്നതിനിടയിലാണ് സുധാകരന്റെ ഈ പ്രസ്താവന. കെ. സുധാകരന്‍റേത് അല്‍പന്റെ പ്രതികരണമാണെന്ന് ജസ്റ്റിന്‍ ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. “ആഗോള കത്തോലിക്കാ സഭയും, സഭയുടെ തലവനായ മാർപ്പാപ്പയും രാഷ്‌ട്രീയ നേതാക്കൾക്ക് വ്യക്തിപ്രഭാവം വളർത്താനായി നിന്ന് കൊടുക്കുന്നവരാണ് എന്ന പ്രസ്താവന ക്രൈസ്തവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്  മാർപ്പാപ്പയെ സന്ദർശിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി വത്തിക്കാൻ ക്ഷണിച്ചിട്ടാണ് അദ്ദേഹം അവിടെ ചെന്നിട്ടുള്ളത് എന്ന് ഇത്രയും കാലം രാഷ്‌ട്രീയ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുള്ള കെ സുധാകരന് അറിവില്ലാത്തതാണ് എന്ന് കരുതുന്നില്ല. കേരളത്തിലെ കോൺഗ്രസ്സിന്റെ അടിത്തറ ആയി നിന്ന ക്രൈസ്തവർക്ക് രാഷ്‌ട്രീയ ചായ്‌വിൽ മാറ്റം വേണമെന്ന് തോന്നി തുടങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ക്രൈസ്തവരുടെ അടിവേര് ഇളക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് കോൺഗ്രസ്സ് നിരുപാധികം പിന്തുണ കൊടുത്തതാണ്.”- ജസ്റ്റിന്‍ ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.  

ജസ്റ്റിന്‍ ജോര്‍ജ്ജിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:

Tags: മോദി പോപ്പ് കൂടിക്കാഴ്ചപോപ്പ്സന്ദര്‍ശനംയോഗംകെപിസിസിK.SudhakaranHindu Christian Allianceവത്തിക്കാന്‍ഹിന്ദു - ക്രിസ്ത്യന്‍ ഐക്യംപോപ് ഫ്രാന്‍സിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

Kerala

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

Kerala

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.