Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശിവ താണ്ഡവ സ്‌തോത്രം ചൊല്ലി നരേന്ദ്രമോദിയെ വരവേറ്റ് റോം; മോദി വിളിയില്‍ മുങ്ങി പിയാസ ഗാന്ധി; വീഡിയോ വൈറല്‍

അവിടെ കൂടി നിന്ന ഇന്ത്യക്കാരുമായി പ്രധാനമന്ത്രി സംവദിച്ചപ്പോള്‍ 'മോദി, മോദി' വിളികള്‍ നിര്‍ത്താതെ അന്തരീക്ഷത്തില്‍ അലയടിച്ചു. ഒപ്പം സംസ്‌കൃതശ്ലോകങ്ങളും മുഴങ്ങി. എല്ലാവരും ഇന്ത്യന്‍ പതാക വീശിയായിരുന്നു മോദിയെ വരവേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 08:46 pm IST
inIndia

റോം: ജി-20 സമ്മേളനത്തിലും കോപ്-26 സമ്മേളനത്തിലും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴചയ്‌ക്കുമായി റോമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്ക് അവിടുത്തെ ഇന്ത്യക്കാരുടെ ഊഷ്മള വരവേല്‍പ്.

ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ചു.

റോമിലെ പിയാസ ഗാന്ധിയിലുള്ള മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമയ്‌ക്ക് മുന്നില്‍ പൂക്കള്‍ സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു മോദി. പ്രധാനമന്ത്രി. പക്ഷെ അവിടെ മോദിയെ കാണാന്‍ തടിച്ചുകൂടിയ പ്രവാസി ഇന്ത്യക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പിയാസ ഗാന്ധിയെ മോദി ആരാധനയുടെ കൂടി വേദിയാക്കി മാറുകയായിരുന്നു.

അവിടെ കൂടി നിന്ന ഇന്ത്യക്കാരുമായി പ്രധാനമന്ത്രി സംവദിച്ചപ്പോള്‍ ‘മോദി, മോദി’ വിളികള്‍ നിര്‍ത്താതെ അന്തരീക്ഷത്തില്‍ അലയടിച്ചു. ശിവതാണ്ഡവ സ്തുതികളും മുഴങ്ങിക്കേള്‍ക്കാമായിരുന്നു. ‘ഭാരത് മാതാ കീ ജയ്’ വിളികളും മോദി വിളികളും ജനങ്ങൾക്കിടിൽ നിന്ന് മുഴങ്ങിക്കേട്ടിരുന്നു.. തൊഴുകൈകളോടെ നരേന്ദ്ര മോദി എല്ലാം കേട്ട് മുന്നോട്ട് സാവധാനത്തില്‍ നീങ്ങി.  

 എല്ലാവരും ഇന്ത്യന്‍ പതാക വീശിയായിരുന്നു മോദിയെ വരവേറ്റത്. നരേന്ദ്ര മോദിയെ കാണാൻ നിരവധി പേരാണ് തടിച്ചൂകൂടിയത്. പ്രായഭേദമന്യേ എല്ലാവർക്കും കൈകൊടുത്ത് വണങ്ങിയ ശേഷമാണ് മോദി അവിടെ നിന്ന് മടങ്ങിയത്.

Tags: കോപ് 26മോദി പോപ്പ് കൂടിക്കാഴ്ചmodiജി20 ഉച്ചകോടിറോഇറ്റലിവത്തിക്കാന്‍G20 countriesപോപ് ഫ്രാന്‍സിസ്പിയാസ ഗാന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.