Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണ്‍ട്രോത്തുരുത്ത് റോഡിന്റെ ശോചനീയാവസ്ഥ; ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉപവസിച്ചു

ബിജെപി മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് റിട്ട. ക്യാപ്റ്റന്‍ സുദര്‍ശനന്‍. പി. അധ്യക്ഷത വഹിച്ചു. കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, ജനറല്‍ സെക്രട്ടറിയും മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗവുമായ ഡി. സുരേഷ് ആറ്റുപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 04:16 pm IST
inKollam
മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് പടിക്കല്‍ നടന്ന ഉപവാസം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് പടിക്കല്‍ നടന്ന ഉപവാസം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

മണ്‍ട്രോത്തുരുത്ത്: ചിറ്റുമല-മണ്‍ട്രോത്തുരുത്ത് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് അംഗങ്ങളായ ബി. സുരേഷ് ആറ്റുപുറത്ത്, പ്രസന്നകുമാരി, സൂരജ് സുവര്‍ണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസസമരം നടന്നു. മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പടിക്കല്‍ ആരംഭിച്ച ഉപവാസം ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.  

ബിജെപി മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് റിട്ട. ക്യാപ്റ്റന്‍ സുദര്‍ശനന്‍. പി. അധ്യക്ഷത വഹിച്ചു. കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, ജനറല്‍ സെക്രട്ടറിയും മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് അംഗവുമായ ഡി. സുരേഷ് ആറ്റുപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വൈകിട്ട് സമാപന സമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ് ഉപവാസം നടത്തിയ പഞ്ചായത്തംഗങ്ങള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. സമരത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സുഷമ, പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മോഹന്‍, സെക്രട്ടറി സുനില്‍ കല്ലുവിള, ആര്‍എസ്എസ് കുന്നത്തൂര്‍ താലൂക്ക് സഹകാര്യവാഹ് ബിജു പെരിങ്ങാലം, പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ജയന്തി എന്നിവര്‍ സംസാരിച്ചു.

Tags: റോഡുകള്‍kollamമണ്‍റോതുരുത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.