Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനന്യ ജംവാള്‍, ഡോ. മോണിക്ക ലാംഗെ; ജീവന്‍ പണയം വച്ചും രാജ്യദ്രോഹികളെ തുറന്നുകാട്ടിയ ധീര യുവതികള്‍; സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹം (വീഡിയോ)

ക്രിക്കറ്റ് എന്ന കായികഇനത്തില്‍ ഒരു രാജ്യം വിജയിക്കുമ്പോള്‍ നടക്കുന്ന ആഘോഷമല്ല ആ കോളേജില്‍ നടന്നത്. ഇന്ത്യക്കെതിരേ ഒരു കൂട്ടം രാജ്യദ്രോഹികള്‍ നമ്മുടെ രാജ്യത്തിനുള്ളില്‍ ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നെന്നും ഇത്തരം രാജ്യവിരുദ്ധരെ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും പറയുന്നു അനന്യയും മോണിക്കയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 02:46 pm IST
inIndia

ന്യൂദല്‍ഹി: ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയപ്പോള്‍ അതിരുവിട്ട് സന്തോഷിക്കുകയും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത ഷേര്‍ ഐ കശ്മീര്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു കൂട്ടം രാജ്യദ്രോഹികളെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടിയത് രണ്ടു ധീരവനിതകളായിരുന്നു. ഇതേ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യ ജംവാളും കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിനിയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. മോണിക്ക ലാംഗെയും. പാക്കിസ്ഥാന് ജയ് വിളിച്ചും ഇന്ത്യന്‍ തോല്‍വിയില്‍ അമിതമായി ആഹ്ലാദിച്ചും ഒരു കൂട്ടം കശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചപ്പോള്‍ അതിനെ ധൈര്യസമേതം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയാണ് അനന്യം. ആഘോഷത്തിന്റേയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുടേയും ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടത് മോണിക്കയുമാണ്. മതമൗലിക വാദികളില്‍ നിന്ന് ആക്രമണമേറ്റ് ജീവന്‍ തന്നെ നഷ്ടമാകുമെന്ന് ഉറപ്പുണ്ടായിട്ടും രാജ്യദ്രോഹ ശക്തികളെ തുറന്നുകാട്ടാനാണ് ഇരുവരും മുതിര്‍ന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനും പ്രതികരിച്ചതിനും കാരണമായി ഇരുവരും പറയുന്നത് ഒരൊറ്റ കാരണമാണ്. ഇന്ത്യയുടെ മണ്ണില്‍, ഇന്ത്യന്‍ കോളേജില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പും ഫീസ് ഇളവും അടക്കം വാങ്ങി പഠിക്കുന്ന ഇവര്‍ നമ്മളെ ശത്രുക്കളായി കാണുന്ന ഒരു രാജ്യത്തിനു വേണ്ടി ജയ് വിളിക്കുക എന്നത് സഹിക്കാവുന്നതിനപ്പുറമാണ്. ക്രിക്കറ്റ് എന്ന കായികഇനത്തില്‍ ഒരു രാജ്യം വിജയിക്കുമ്പോള്‍ നടക്കുന്ന ആഘോഷമല്ല ആ കോളേജില്‍ നടന്നത്.  ഇന്ത്യക്കെതിരേ ഒരു കൂട്ടം രാജ്യദ്രോഹികള്‍ നമ്മുടെ രാജ്യത്തിനുള്ളില്‍ ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നെന്നും ഇത്തരം രാജ്യവിരുദ്ധരെ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും പറയുന്നു അനന്യയും മോണിക്കയും.

വിഷയത്തില്‍ കശ്മീരിലെ ഒരു നേതാവും പ്രതികരണവുമായി രംഗത്ത് എത്തിയിട്ടില്ല. എന്നാല്‍, ഈ ധീരയുവതികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. അനന്യയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവ് കപില്‍ മിശ്ര അടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട് . ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ധൈര്യശാലികളായ, നിര്‍ഭയരായ പെണ്‍മക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ചിലര്‍ കുറിക്കുന്നത് അതേസമയം, വീഡിയോ പുറത്തുവന്നതിനു പിന്നാലെ മതമൗലിക വാദികളില്‍ നിന്നു വധഭീഷണി നേരിടുകയാണ് അനന്യ.  

പോലീസ് ഇന്‍ഫോര്‍മറാണ് അനന്യയെന്നാണ് ആരോപണം . എന്നാല്‍, വീഡിയോ ഷെയര്‍ ചെയ്തത് അനന്യ ജംവാള്‍ ആയിരുന്നില്ല. കോളേജില്‍ നടക്കുന്ന കാര്യങ്ങളും , പാകിസ്താനെ പിന്തുണയ്‌ക്കുന്നവരെയും ചൂണ്ടിക്കാട്ടുക മാത്രമാണ് അനന്യ ചെയ്തത് . എന്നാല്‍ പോലീസിനു വിവരം നല്‍കിയത് അനന്യയാണെന്ന് ആരോപിച്ചാണ് ഭീഷണിയും , സൈബര്‍ ആക്രമണവും നടക്കുന്നത് .ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴിയും അനന്യയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്

‘പോലീസ് ഇന്‍ഫോര്‍മര്‍’ എന്നത് ഇസ്ലാമിസ്റ്റ് ഭീകരര്‍ കൊല്ലാന്‍ ലക്ഷ്യമിടുന്ന വ്യക്തികളുടെ മേല്‍ ആരോപിക്കുന്ന വാക്കാണ് . കശ്മീര്‍ താഴ്വരയില്‍ താമസിക്കുന്ന മുസ്ലീം ഇതര സമുദായക്കാര്‍ക്കും കശ്മീരികള്‍ക്കും നേരെ നിരവധി മാരകമായ ആക്രമണങ്ങള്‍ അടുത്തിടെ നടന്നതു കൊണ്ട് തന്നെ ഇത്തരം ട്വീറ്റുകളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു . അനന്യ ജാംവാളിനെപ്പോലുള്ളവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനമുണ്ട്.  

Tags: doctorpakistanstudentislamists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.