Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ അതിർത്തി സംരക്ഷണ നിയമത്തെ വിമര്‍ശിച്ച് ഇന്ത്യ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്നതാണ് നിയമമെന്ന് തുറന്നടിച്ച് ഇന്ത്യ

ചൈന ഈയിടെ സ്വന്തമായി രൂപീകരിച്ച് നടപ്പാക്കിയ ഭൂ അതിര്‍ത്തി നിയമം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 05:15 pm IST
in India
ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി(ഇടത്ത്)

ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി(ഇടത്ത്)

ന്യൂഡൽഹി: ചൈന ഈയിടെ സ്വന്തമായി രൂപീകരിച്ച് നടപ്പാക്കിയ ഭൂ അതിര്‍ത്തി നിയമം ചൈനയും ഇന്ത്യയും  തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.  

അതിര്‍ത്തി സംരക്ഷണം ഫലപ്രദമാക്കാന്‍ എന്ന പേരില്‍ നടപ്പാക്കിയ ഈ ഭൂ അതിർത്തി  നിയമം  വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലഡാക്കിൽ ശക്തമായ സൈനിക നീക്കം നടത്തുന്ന ചൈന, ടിബറ്റിലെ ജനങ്ങളില്‍ നിന്നും നിർബന്ധമായി ഭൂമി എഴുതിവാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ അരുണാചൽ മേഖലയിലും ചൈന കയ്യേറ്റ ശ്രമം തുടരുകയാണ്.  

ഇരുരാജ്യങ്ങളും അതിർത്തി വിഷയങ്ങളിൽ ഇനിയും  ഒരു ധാരണയിലെത്തിയിട്ടില്ല. ഇതിനിടെ അതിർത്തി സംരക്ഷണങ്ങൾക്കെന്ന പേരിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുന്ന നീക്കമാണിതെന്നും ബാഗ്ചി ഓർമ്മപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ അതിർത്തിയിലെ ശാന്തിയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത്.  എന്നാൽ അതിനിടെ ഏകപക്ഷീയമായ നിയമനിർമ്മാണവും അതിർത്തി വിഷയത്തിലിറക്കുന്ന പ്രസ്താവനകളും എല്ലാധാരണകൾക്കും വിരുദ്ധമാണെന്നും ബാഗ്ചി പറഞ്ഞു.  

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്  അതിര്‍ത്തി സംരക്ഷണത്തിനായി ചൈന ലാന്‍ഡ് ബോര്‍ഡര്‍ ലോ (ഭൂ അതിര്‍ത്തി നിയമം) എന്ന പേരില്‍ നിയമം ഉണ്ടാക്കിയത്. താലിബാനില്‍ നിന്നും മറ്റും അഭയാര്‍ത്ഥികള്‍ ഒഴുകിയെത്തുന്നത് തടയാനാണ് അതിര്‍ത്തി സംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് ചൈന അവകാശവാദം. അതിര്‍ത്തിക്കപ്പുറത്ത് നിന്നും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനും കൂടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും ചൈന പറയുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, റഷ്യ, വടക്കന്‍ കൊറിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളുമായി ചൈന ഏതാണ്ട് 22000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവെയ്‌ക്കുന്നുണ്ട്.  

ഈ അതിര്‍ത്തി എങ്ങിനെ ഭരിയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് ഈ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.  അതിര്‍ത്തിയിലെ പരമാധികാരവും ഭൂ ഇതിര്‍ത്തി സുരക്ഷയും കര്‍ശനമാക്കുന്നതാണ് നിയമം. ഇനി ഈ അതിര്‍ത്തിയില്‍ ചൈനയുടെ സൈന്യവും, സൈനിക പൊലീസും സുരക്ഷയ്‌ക്കായി ഉണ്ടാകും. യുദ്ധമോ സായുധ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിര്‍ത്തികള്‍ അടയ്‌ക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

Tags: ലഡാക്ക്എല്‍എസിലോchinalandഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഭൂ അതിര്‍ത്തി നിയമംArunachal pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.