Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ ഒരേ സമയം പണി പൂര്‍ത്തിയായ 9 മെഡിക്കല്‍ കോളെജുകള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി; യോഗിയെ പുകഴ്‌ത്തി മോദി

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ പണിപൂര്‍ത്തിയായ ഒമ്പത് മെഡിക്കല്‍ കോളെജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 05:08 pm IST
inIndia

ലഖ്‌നോ: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ പണിപൂര്‍ത്തിയായ ഒമ്പത് മെഡിക്കല്‍ കോളെജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.

സിദ്ധാര്‍ത്ഥ് നഗര്‍, ഇറ്റ, ഹര്‍ദോയ്, പ്രതാപ് ഗര്‍, ഫത്തേപൂര്‍, ദിയോറിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജോന്‍പൂര്‍ എന്നിവിടങ്ങളിലായാണ് പുതിയ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ വന്നത്. ‘ഒമ്പത് പുതിയ മെഡിക്കല്‍ കോളെജുകള്‍ പ്രവര്‍ത്തിക്കുന്നതോടെ 2500 പുതിയ കിടക്കകളാണ് ഉണ്ടാകുന്നത്. ഏകദേശം അയ്യായിരം ഡോക്ടര്‍മാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പുതിയ തൊഴിവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഓരോ വര്‍ഷവും നൂറുകണക്കിന് യുവാക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് വഴി തുറക്കപ്പെടുകയാണ്.’- മോദി പറഞ്ഞു.

2017 വരെ യുപിയില്‍ 1900 മെഡിക്കല്‍ സീറ്റുകളേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ യോഗി ഭരണത്തില്‍ സീറ്റുകള്‍ എത്രയോ ഇരട്ടികളായി വര്‍ധിച്ചു. രാജ്യത്ത് 2014ന് മുന്‍പ് (ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷമാണ് 2014) തൊണ്ണൂറായിരത്തേക്കാള്‍ കുറഞ്ഞ മെഡിക്കല്‍ സീറ്റുകളേ ഉണ്ടായിന്നുള്ളൂ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ള 60,000 പുതിയ മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പദ്ധതിയുടെ ഭാഗമായി 157 പുതിയ മെഡിക്കല്‍ കോളെജുകള്‍ രാജ്യത്ത് സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതില്‍ 63 മെഡിക്കല്‍ കോളെജുകള്‍ പണി പൂര്‍ത്തിയായി തുറന്നുകൊടുത്തു കഴിഞ്ഞു. 

മെനിഞ്ചൈറ്റിസ് ബാധിച്ച് നിരവധി കുട്ടികള്‍ മരിച്ചതോടെ മുന്‍ സര്‍ക്കാരുകള്‍ പൂര്‍വ്വാഞ്ചലിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചു. എന്നാല്‍ അതേ പൂര്‍വ്വാഞ്ചല്‍ ഇപ്പോള്‍ പൗരസ്ത്യ ഇന്ത്യയുടെ പ്രകാശകിരണമായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി മസ്തിഷ്കവീക്കം പൂര്‍ണ്ണമായും ഉത്തര്‍പ്രദേശില്‍ നിന്നും തുടച്ചുനീക്കാനായി. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് ഇത് ആശ്വാസമായത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ യുപി സര്‍ക്കാര്‍ വിജയകരമായി പ്രവര്‍ത്തിച്ചുവെന്ന് മോദി പറഞ്ഞു. ഏതെങ്കിലും കാലത്ത് യുപി സംസ്ഥാനം ഇതുപോലെ ആരോഗ്യരംഗത്ത് പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്നും മോദി ചോദിച്ചു.

മാധവ് ബാബുവിന്റെ പേരില്‍ അറിയപ്പെടുന്ന സിദ്ധാര്‍ത്ഥ് നഗറിലെ മെഡിക്കല്‍ കോളേജ് അദ്ദേഹത്തിന്റെ സേവനത്തിനുള്ള അംഗീകാരമാണ്. ഈ പേര് തന്നെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ ഡോക്ടര്‍മാര്‍ക്ക് പ്രചോദനമാകും. രാജ്യത്തിന്റെ വികസനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച അന്തരിച്ച മാധവ് പ്രസാദ് ത്രിപാഠിയുടെ സംഭാവനകളെയും മോദി ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ സംബന്ധിച്ചു.

ഉത്തര്‍പ്രദേശില്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കുമെന്നതാണ് യോഗി നല്‍കിയിരിക്കുന്ന വാഗ്ദാനം. ഈ സ്വപ്‌നത്തിലേക്കുള്ള ഉറച്ച കാല്‍വെയ്‌പായിരുന്നു തിങ്കളാഴ്ചയിലെ 9 മെഡിക്കല്‍ കോളെജുകളുടെ ഉദ്ഘാടനത്തിലൂടെ നടന്നത്.

Tags: yogiയോഗി ആദിത്യനാഥ്Medical Collegeഉത്തര്‍പ്രദേശ്നരേന്ദ്രമോദിupnineമെഡിക്കല്‍ വിദ്യാഭ്യാസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.