Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആശ്വിനത്തിലെ ഇതിഹാസ പൗര്‍ണമി

24,000 ശ്ലോകങ്ങളിലായി 'രാമന്റെ അയന' ത്തെ ഇതിഹാസമാക്കിയ വാല്മീകിയുടെ പൂര്‍വ ചരിത്രം രാക്ഷസസമാനമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 05:00 am IST
inSamskriti

ആശ്വിനമാസ പൗര്‍ണമിയാണിന്ന്. ആദികവി വാല്മീകിയുടെ ജന്മദിനം. സത്കര്‍മങ്ങളും പ്രാര്‍ഥനയുമായി ഉത്തരേന്ത്യക്കാര്‍ പ്രഗത്ദിവസ് ആഘോഷിക്കുന്നത് വാല്മീകി ജയന്തിയിലാണ്.  

ആദികാവ്യം രാമായണം ഭാരതസംസ്‌കൃതിക്ക് സമ്മാനിച്ച വാല്മീകിയുടെ ജനനം ക്രി. മു. 500 ലായിരുന്നുവെന്നാണ് അനുമാനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നഗരത്തിനു സമീപം ഗംഗാതീരത്തുള്ള  ബൈത്തൂരാണ് ആദികവിയുടെ ജന്മദേശമെന്ന് പറയപ്പെടുക്കന്നു. ബ്രഹ്മഘട്ടെന്നായിരുന്നു ബൈത്തൂരിന്റെ പൂര്‍വനാമം.  

ഭഗവാന്‍ രാമന്‍ വനവാസത്തിനിടെയാണ് വാല്മീകിയുമായി കണ്ടുമുട്ടുന്നത്. അയോധ്യയില്‍ നിന്ന് തിരസ്‌കൃതയായ സീതയ്‌ക്ക് വാല്മീകി തന്റെ ആശ്രമത്തില്‍ അഭയം നല്‍കുന്നു. സീത, ലവകുശന്മാര്‍ക്ക് അഭയം നല്‍കുന്നതും ഈ ആശ്രമത്തിലാണ്.  

24,000 ശ്ലോകങ്ങളിലായി ‘രാമന്റെ അയന’ ത്തെ ഇതിഹാസമാക്കിയ വാല്മീകിയുടെ പൂര്‍വ ചരിത്രം രാക്ഷസസമാനമായിരുന്നു.

രത്‌നാകരന്‍ എന്നായിരുന്നു വാല്മീകിയുടെ ആദ്യനാമം. ജനങ്ങളെ കവര്‍ച്ച ചെയ്തും ഉപദ്രവിച്ചും ജീവിച്ച രത്‌നാകരന്റെ ജീവിത്തില്‍ വഴിത്തിരിവായത് നാരദമുനിയുമായുള്ള കൂടിക്കാഴ്ചയാണ്. നാരദരില്‍ നിന്ന് രാമനെക്കുറിച്ചറിഞ്ഞ് രാമഭക്തനായി മാറിയ രത്‌നാകരന്‍ മാനസാന്തരത്തോടെ വര്‍ഷങ്ങള്‍ നീണ്ട തപസ്സില്‍ മുഴുകി.  

രാനാമജപവുമായി തപസ്സിരുന്ന രത്‌നാകരനു ചുറ്റിലും മണ്‍പുറ്റ് രൂപപ്പെട്ടു. മണ്‍പുറ്റില്‍ (വല്മീകം) നിന്ന് പുറത്തു വന്ന രത്‌നാകരന്‍ തേജസ്സിയായ മുനിവര്യനും മഹാമനീഷിയുമായി മാറുകയായിരുന്നു. പിന്നീട് അദ്ദേഹം അറിയപ്പെട്ടത് വാല്മീകി എന്ന പേരിലാണ്.  

വാല്മീകി ജയന്തി, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ശോഭായാത്ര, രാമായണ പാരായണം തുടങ്ങി ആത്മീയപ്രാധാന്യമുള്ള ഒട്ടേറെ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.