Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൈനികര്‍ക്ക് തുണയാകുന്ന ഗ്രാമദേവത

1965 ലെ ഇന്ത്യാ -പാക് യുദ്ധത്തോടെയാണ് ക്ഷേത്രം പ്രസിദ്ധമായത്. അതിര്‍ത്തിയായ ലോംഗെവാലെയ്‌ക്ക് അപ്പുറത്തു നിന്ന് ആയിരത്തിലേറെ ബോംബുകളാണ് ക്ഷേത്രത്തെ ലക്ഷ്യമാക്കി പാക് പട്ടാളം വര്‍ഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 05:00 am IST
in Samskriti

രാജസ്ഥാനില്‍ ഇന്ത്യാ -പാക് അതിര്‍ത്തിയിലുള്ള ഗ്രാമമാണ്  ‘താനോട്’. ജയ്‌സാല്‍മീര്‍ ജില്ലയില്‍ അതീവ സുരക്ഷാ മേഖലയിലുള്ള പ്രദേശം. താനോടിനൊരു ഗ്രാമദേവതയുണ്ട്. ശത്രു രാജ്യത്തെ തുരത്താന്‍ സൈനികര്‍ക്ക് തുണയായ ‘താനോട് മാതാ.’ അതിര്‍ത്തി സുരക്ഷാ സേനയുടെ സംരക്ഷണത്തിലുള്ള താനോട് മാതാ ക്ഷേത്രത്തിന്റെ ഐതിഹ്യത്തേക്കാള്‍ പ്രസിദ്ധമാണ് അവിശ്വസനീയമായ അതിന്റെ ചരിത്രം. ക്ഷേത്രം തകര്‍ക്കാന്‍ പാക് സൈനികര്‍ തുടരെത്തുടരെ ബോംബു വര്‍ഷിച്ചിട്ടും ക്ഷേത്രത്തിന് ഇതേവരെ ഒരു പോറല്‍ പോലുമേറ്റിട്ടില്ല. കെട്ടുകഥയല്ലാത്ത ആ ചരിത്രം  ക്ഷേത്രത്തോടു ചേര്‍ന്നുള്ള മ്യൂസിയത്തിലെ ശേഷിപ്പുകളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് വായിച്ചെടുക്കാം.  

1965 ലെ ഇന്ത്യാ -പാക്  യുദ്ധത്തോടെയാണ് ക്ഷേത്രം പ്രസിദ്ധമായത്. അതിര്‍ത്തിയായ ലോംഗെവാലെയ്‌ക്ക് അപ്പുറത്തു നിന്ന് ആയിരത്തിലേറെ ബോംബുകളാണ് ക്ഷേത്രത്തെ ലക്ഷ്യമാക്കി പാക് പട്ടാളം വര്‍ഷിച്ചത്. പക്ഷേ, ക്ഷേത്ര പരിസരത്തു വീണ ബോംബുകളില്‍ ഒന്നു പോലും പൊട്ടിയില്ല. ഗ്രാമീണര്‍ക്കോ, സൈനികര്‍ക്കോ യുദ്ധത്തില്‍ അപായമൊന്നും ഏറ്റതുമില്ല.  

1971 ലെ യുദ്ധകാലത്തും ഇതേചരിത്രം ആവര്‍ത്തിച്ചു. പൊട്ടാതെ പോയ ബോംബുകളും യുദ്ധോപകരണങ്ങളും മ്യൂസിയത്തില്‍ വിവരണക്കുറിപ്പുകളോടെ സൂക്ഷിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ശേഷം ക്ഷേത്ര മുറ്റത്ത് ഒരു ഒരു വിജയ സ്തംഭവും സൈനികര്‍ സ്ഥാ

പിക്കുകയുണ്ടായി. 71ലെ വിജയസ്മരണ പുതുക്കാന്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 16ന് ക്ഷേത്ര വളപ്പില്‍ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്. ഥാര്‍ മരുഭൂമി കാണാനെത്തുന്ന സന്ദര്‍ശകരാരും ഈ ദേവസ്ഥാനത്തെത്താതെ മടങ്ങാറില്ല.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.