Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡി.കെ. ശിവകുമാര്‍ പ്രതിക്കൂട്ടില്‍; ശിവകുമാറിന്റെ അഴിമതിയെക്കുറിച്ച് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരദൂഷണം പറയുന്ന വീഡിയോ പുറത്ത്

കര്‍ണ്ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡി.കെ. ശിവകുമാറിന്റെ അഴിമതിയെക്കുറിച്ച് പരദൂഷണം നടത്തുന്ന വീഡിയോ പുറത്ത്. ഈ വീഡിയോ ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയാണ് ഒരു ട്വീറ്റിലൂടെ പുറത്ത് വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 06:31 pm IST
in India

ന്യൂദല്‍ഹി: കര്‍ണ്ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡി.കെ. ശിവകുമാറിന്റെ അഴിമതിയെക്കുറിച്ച് പരദൂഷണം നടത്തുന്ന വീഡിയോ പുറത്ത്. ഈ വീഡിയോ ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയാണ് ഒരു ട്വീറ്റിലൂടെ പുറത്ത് വിട്ടത്.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുന്‍ എംപി വി.എസ്. ഉഗ്രപ്പയും കോണ്‍ഗ്രസിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ സലിമുമാണ് ഈ പരദൂഷണം നടത്തുന്നത്. ഇ സംഭാഷണം റെക്കോഡ് ചെയ്യപ്പെടുന്നു എന്നറിയാതെയാണ് ഇവര്‍ ഇരുവരും സ്വകാര്യമായി ഡി.കെ. ശിവകുമാര്‍ നടത്തിയ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത്. ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇരുവരുടെയും സംസാരം. ഡി.കെ. ശിവകുമാറും അദ്ദേഹത്തിന്റെ ഒരു സഹായിയും നടത്തുന്ന അഡ്ജസ്റ്റുമെന്‍റുകള്‍ (ആറ്-എട്ട് ശതമാനം മുതല്‍ 12 ശതമാനം വരെ) വഴി 50 മുതല്‍ 100 കോടി വരെ ഉണ്ടാക്കിയെന്നാണ് ഉഗ്രപ്പയും സലിമും രഹസ്യം പറയുന്നത്.

ശിവകുമാര്‍ ഒരു കുടിയനാണെന്നും ഇരുവരും പറയുന്നതും കേള്‍ക്കാം. ‘മുന്‍ കോണ്‍ഗ്രസ് എംപി വി.എസ്. ഉഗ്രപ്പയും കെപിസിസി മീഡിയ കോഓര്‍ഡിനേറ്റര്‍ സലിമും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റായ ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചാണ് പറയുന്നത്. ശിവകുമാറിന്റെ സഹായി 50 മുതല്‍ 100 കോടിയാണ് ഉണ്ടാക്കിയതെന്ന് പറയുന്നു… ശിവകുമാര്‍ മദ്യപിക്കുന്നതിനെക്കുറിച്ചും പറയുന്നു,’ – അമിത് മാളവ്യ എഴുതി.

എന്‍ഡിടിവി ഈ വീഡിയോയുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിച്ച് വിലയിരുത്തിയിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വിവാദ വീഡിയോ.

Tags: കോണ്‍ഗ്രസ് മീഡിയ കോഓര്‍ഡിനേറ്റര്‍ സലിംcongressകര്‍ണ്ണാടകഅഴിമതിഅമിത് മാളവ്യdk shivakumarഉഗ്രപ്പ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

India

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.