Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

എയര്‍ ഇന്ത്യയെ വിഴുങ്ങിയത് യുപിഎ സര്‍ക്കാരിന്റെ അഴിമതി; പ്രഫുല്‍ പട്ടേല്‍ വഴിയൊരുക്കി, ചിദംബരം തകര്‍ത്തടുക്കി; സിബിഐയുടെ കണ്ടെത്തലുകള്‍

ലാഭകരമായ റൂട്ടുകള്‍ എയര്‍ ഇന്ത്യ ഉപേക്ഷിച്ചുവെന്നും അവ തന്ത്രത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയെന്നും സിബിഐ സമര്‍പ്പിച്ച മൂന്നാം കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു കുറ്റപത്രങ്ങളാണ് സിബിഐ നല്കിയത്. ഒന്ന് പുതിയ വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്. രണ്ട് വിമാനങ്ങള്‍ പാട്ടത്തില്‍ എടുത്തതിലെ അഴിമതി. മൂന്ന്,ഇന്ത്യയിലെ എയര്‍ ഇന്ത്യ ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് നല്കിയതിലെ അഴിമതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 02:13 pm IST
inIndia

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്താനും ഒടുവില്‍ 60,000 കോടി രൂപയുടെ നഷ്ടം വരുത്തിയ എയര്‍ലൈന്‍ വില്‍ക്കാനുംഇടയാക്കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ വമ്പന്‍ ക്രമക്കേടുകള്‍.

എയര്‍ ഇന്ത്യയ്‌ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി 70,000 കോടി മുടക്കി 111 വിമാനങ്ങള്‍ വാങ്ങിയതാണ് ഇതിലെ പ്രധാന അഴിമതി. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ റിപ്പോര്‍ട്ട് തള്ളി എന്‍സിപി നേതാവു കൂടിയായ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെയാണ് എയര്‍ ഇന്ത്യയ്‌ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനുമായി  ഇത്രയേറെ വിമാനങ്ങള്‍ വാങ്ങിയത്. അന്ന് പി. ചിദംബരമാണ് ധനമന്ത്രി.

നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം 2017ല്‍ ഇതില്‍ സിബിഐ, പട്ടേലിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കോടതി നടപടികള്‍ ഇഴയുകയാണ്. വലിഞ്ഞു വലിഞ്ഞെങ്കിലും വലിയ പരിക്കില്ലാതെ ഓടിക്കൊണ്ടിരുന്ന എയര്‍ ഇന്ത്യയെ വന്‍കടക്കെണിയിലേക്ക് തള്ളിയിട്ടത് ഈ നടപടിയാണ്. ഇതിനു പുറമേ വലിയതോതില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കുകയും ചെയ്തു.  

എയര്‍ ഇന്ത്യയ്‌ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനുമായി 28 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ആദ്യ നിര്‍ദേശം. യുപിഎ സര്‍ക്കാര്‍ ഇത് മാറ്റി, 68 ബോയിങ് വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്‌ക്കും 48 എയര്‍ബസ്സുകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനും വാങ്ങാനാണ് തീരുമാനിച്ചത്. ഇതുവഴിയും വിമാനങ്ങള്‍ പാട്ടത്തിന് എടുത്തതു വഴിയും എയര്‍ ഇന്ത്യയ്‌ക്കുണ്ടായത് കോടാനുകോടികളുടെ നഷ്ടമാണ്. കടമെടുത്ത് വിമാനം വാങ്ങിയത് വലിയ ദുരന്തമായെന്നാണ് സിഎജി ഈ ഇടപാടിനെക്കുറിച്ച് വ്യക്തമാക്കിയത്. പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് സ്വകാര്യ കമ്പനികളില്‍ നിന്ന് വിമാനം വാടകയ്‌ക്ക് എടുക്കാന്‍ തീരുമാനിച്ചത്. ഇതുവഴിയും മന്ത്രി അടക്കമുള്ളവരുടെ പോക്കറ്റിലേക്ക് കോടികള്‍ ഒഴുകിയെത്തിയെന്നാണ് സിബിഐയുടെയും കണ്ടെത്തല്‍.

ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും തമ്മില്‍ ലയിപ്പിച്ചതും ക്രമക്കേടിന് വഴിയൊരുക്കി. ഈ നടപടിയും പൊതുഖജനാവിന് കോടികളുടെ നഷ്മുണ്ടാക്കിയെന്നാണ് സിബിഐ കണ്ടെത്തിയത്. ലയനം അനവസരത്തിലാണെന്നും ലയനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടത്ര വിലയിരുത്തലുകള്‍ ഉണ്ടായില്ലെന്നും സിഎജി റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. രണ്ടു തീരുമാനങ്ങളെയും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇടപാടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍തോതില്‍ ഗുണകരമായിയെന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍.

ലാഭകരമായ റൂട്ടുകള്‍ എയര്‍ ഇന്ത്യ ഉപേക്ഷിച്ചുവെന്നും അവ തന്ത്രത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയെന്നും സിബിഐ സമര്‍പ്പിച്ച മൂന്നാം കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു കുറ്റപത്രങ്ങളാണ് സിബിഐ നല്കിയത്. ഒന്ന് പുതിയ വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്. രണ്ട് വിമാനങ്ങള്‍ പാട്ടത്തില്‍ എടുത്തതിലെ അഴിമതി. മൂന്ന്,ഇന്ത്യയിലെ എയര്‍ ഇന്ത്യ ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് നല്കിയതിലെ അഴിമതി.

Tags: അഴിമതിindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.