Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

11 കുടുംബങ്ങള്‍ക്ക് തലചായ്‌ക്കാനിടം; നിര്‍ധനര്‍ക്ക് ഭൂമികൈമാറി സേവാഭാരതി

തോന്നൂര്‍ക്കരയില്‍ മഞ്ജു, കോട്ടപ്പുറം സ്വദേശികളായ മണികണ്ഠന്‍, തങ്ക, വെള്ളറക്കാട് സ്വദേശി ശ്രീനിവാസന്‍, എരനെല്ലുര്‍ സ്വദേശി ഖിനില്‍, ആറാട്ടുപുഴ സ്വദേശി രാജി സുധാകരന്‍, ശ്രീരാഗ് കാണിപ്പയ്യൂര്‍, അരുണ്‍കുമാര്‍ രാമപുരം, സജിന്‍ നെന്‍മിനി, കാനാട്ടുകര സ്വദേശികളായ സന്തോഷ്, പൊന്നാനി സ്വദേശി വിഷ്ണു എന്നിവരാണ് ആധാരങ്ങള്‍ ഏറ്റുവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 10:11 am IST
in Kerala

എരുമപ്പെട്ടി (തൃശ്ശൂര്‍): എരുമപ്പെട്ടിയില്‍ പതിനൊന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് സേവാഭാരതി. തല ചായ്‌ക്കാനൊരിടം പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളില്‍ നിന്നായി ഭൂരഹിതരായ കുടുംബങ്ങള്‍ക്കാണ് വേലൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് ആധാരങ്ങള്‍ കൈമാറിയത്.

പഴവൂര്‍ കണ്ണമ്പാറ താഴത്തേതില്‍ മഠത്തില്‍ ഗണേശന്‍ നമ്പ്യാരും ഭാര്യ ഷൈലജയും ചേര്‍ന്നാണ് സേവാഭാരതിക്കായി 50 സെന്റ് ഭൂമി നല്കിയത്. ഇന്നലെ പഴവൂര്‍ ശ്രീധര്‍മശാസ്താ മണ്ഡപത്തില്‍ നടന്ന ഭൂമിദാനച്ചടങ്ങ് സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. വിധവകളും അംഗ പരിമിതരും അനാഥരും ഉള്‍പ്പെടുന്ന നിര്‍ധനരായ വ്യക്തികള്‍ക്കാണ് ഭൂമി കൈമാറിയത്.

തോന്നൂര്‍ക്കരയില്‍ മഞ്ജു, കോട്ടപ്പുറം സ്വദേശികളായ മണികണ്ഠന്‍, തങ്ക, വെള്ളറക്കാട് സ്വദേശി ശ്രീനിവാസന്‍, എരനെല്ലുര്‍ സ്വദേശി ഖിനില്‍, ആറാട്ടുപുഴ സ്വദേശി രാജി സുധാകരന്‍, ശ്രീരാഗ് കാണിപ്പയ്യൂര്‍, അരുണ്‍കുമാര്‍ രാമപുരം, സജിന്‍ നെന്‍മിനി, കാനാട്ടുകര സ്വദേശികളായ സന്തോഷ്, പൊന്നാനി സ്വദേശി വിഷ്ണു എന്നിവരാണ് ആധാരങ്ങള്‍ ഏറ്റുവാങ്ങിയത്.  

വേലൂര്‍ സേവാഭാരതി പ്രസിഡന്റ് വിനോദ് എം. നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍, സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ. സുരേഷ്,  ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജക് എസ്. രാമനുണ്ണി, രാജേഷ് ചമ്മൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സുരേഷ് ഗോപിയെ സേവാഭാരതി ആദരിച്ചു.

Tags: Sevabharathiകുടുംബംland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.