Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 12:13 pm IST
inKerala, Kottayam

വടവാതൂര്‍: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി തുറന്ന ക്യാമ്പില്‍ ഭക്ഷണവും കുടിവെള്ളവുമില്ലെന്ന വ്യാജപ്രചാരണവുമായി ഡിവൈഎഫ്‌ഐയും ദേശാഭിമാനി പത്രവും. ഈ ക്യാമ്പിലടക്കം പ്രദേശത്ത് ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്യുന്നതാകട്ടെ സേവാഭാരതി പ്രവര്‍ത്തകരും.

വിജയപുരം ഗ്രാമപ്പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ പാറമ്പുഴ പെരിങ്ങള്ളൂര്‍ എല്‍പി സ്‌കുളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡിലെ ദുരിതബാധിതര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നത് പാറമ്പുഴയിലെയും വടവാതൂരിലെയും സേവാഭാരതി പ്രവര്‍ത്തകരാണ്. ഉയര്‍ന്ന പ്രദേശത്താണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍. ഇങ്ങോട്ടുള്ള വഴികളും താഴ്ന്ന പ്രദേശങ്ങളും വെള്ളം കയറിക്കിടക്കുകയാണ്. ചില സ്ഥലങ്ങളില്‍ ഒരാള്‍പ്പൊക്കത്തിലേറെ വെള്ളമുണ്ട്. മീനച്ചിലാറ്റില്‍ നിന്നും വെള്ളം ഇരച്ചുകയറുന്ന പ്രദേശം കൂടിയാണിത്. സമീപത്താണ് മീനന്തറയാര്‍. ഇരുപുഴകളിലേയും വെള്ളം ഇരച്ചുകയറി പ്രദേശത്ത് വലിയ പ്രളയമാണ്. സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്കായി വെള്ളവും ഭക്ഷണവുമെല്ലാം ക്യാമ്പില്‍ ദിവസവും എത്തിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ദുരിതബാധിതര്‍ക്ക് വെള്ളവും ഭക്ഷണവും ഇല്ലെന്ന് ദേശാഭിമാനിയും വടവാതൂരിലെ ചില ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളും വ്യാജപ്രചാരണം നടത്തുന്നത്. ക്യാമ്പ് തുടങ്ങിയ നാള്‍ മുതല്‍ നാലാം വാര്‍ഡിലെ പഞ്ചായത്തംഗം രാജേന്ദ്രന്‍ പാറേപ്പറമ്പില്‍ സ്വന്തം കുടുംബകാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാണ്. രാജേന്ദ്രന്റെ വീടിന്റെ പരിസരമാകെ വെള്ളം കയറിക്കിടക്കുന്നു.

രാവിലെ സേവാഭാരതി പ്രവര്‍ത്തകര്‍ വള്ളവുമായെത്തി രാജേന്ദ്രനെയും കൂട്ടി വാര്‍ഡിലെ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ രംഗത്തിറങ്ങും. വീടുകളില്‍ ഒറ്റപ്പെട്ടുപോയവരെയും കിടപ്പു രോഗികളെയും സുരക്ഷിത സ്ഥാനത്തെക്ക് മാറ്റാനുള്ള ശ്രമകരമായ പ്രവര്‍ത്തനത്തിലാണ് ഇവര്‍.രാഷ്‌ട്രീയവും വാര്‍ഡും നോക്കാതെയാണ് പഞ്ചായത്തംഗവും സേവാഭാരതി പ്രവര്‍ത്തകരും സേവന പ്രവര്‍ത്തനത്തിനിറങ്ങുന്നത്. ക്യാമ്പില്‍ താമസിക്കുന്ന ഇടതുപക്ഷ അനുഭാവികള്‍ പോലും ഇക്കാര്യം തുറന്നു പറയുന്നു. ദേശാഭിമാനിയുടെയും ഡിവൈഎഫ്‌ഐയുടെയും വ്യാജ പ്രചാരണത്തില്‍ പ്രതിഷേധം ശക്തമാണ്.

Tags: SevabharathideshabhimaniDYFISchoolPeringallloor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.