Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെപ്പോലെ പ്രചോദനം നല്‍കുന്ന നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവെന്ന പദവി വിട്ടിറങ്ങിയ കെ വി സുബ്രഹ്‌മണ്യന്‍

മോദിയെപ്പോലെ പ്രചോദനം നല്‍കുന്ന നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവെന്ന പദവി വിട്ടിറങ്ങിയ കെ.വി. സുബ്രഹ്മണ്യം. സാമ്പത്തിക നയങ്ങളെ ഒട്ടും പിഴയ്‌ക്കാതെ സാധാരണ പൗരന്മാരുടെ ജീവിതോന്നമനത്തിനായി ഉപയോഗിക്കാന്‍ മോദിക്ക് സ്വതസിദ്ധമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 06:32 pm IST
inIndia

ന്യൂദല്‍ഹി: മോദിയെപ്പോലെ പ്രചോദനം നല്‍കുന്ന നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവെന്ന പദവി വിട്ടിറങ്ങിയ കെ.വി. സുബ്രഹ്മണ്യം. സാമ്പത്തിക നയങ്ങളെ ഒട്ടും പിഴയ്‌ക്കാതെ സാധാരണ പൗരന്മാരുടെ ജീവിതോന്നമനത്തിനായി ഉപയോഗിക്കാന്‍ മോദിക്ക് സ്വതസിദ്ധമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് വലിയ പിന്തുണയും പ്രോത്സാഹനവും തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. മൂന്ന് വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ  മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് പദവി വഹിച്ചശേഷമാണ് കെ വി സുബ്രഹ്‌മണ്യന്‍ പടിയിറങ്ങുന്നത്. 2018ല്‍ അക്കാദമിക് രംഗത്ത് നിന്നും എത്തിയ കെ.വി. സുബ്രഹ്മണ്യന്‍ ഇനി വീണ്ടും അധ്യാപന രംഗത്തേക്ക് മടങ്ങിപ്പോവുകയാണ്.   

സര്‍വ്വ പിന്തുണയും നല്‍കിയതിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും സുബ്രഹ്‌മണ്യന്‍ നന്ദിയറിയിച്ചു. ട്വി‌റ്ററില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പില്‍ രാജ്യത്തെ സേവിക്കാനായത് വലിയ അംഗീകാരമായി താന്‍ കരുതുന്നെന്ന് അദ്ദേഹം അറിയിച്ചു.

‘സുബ്രഹ്മണ്യനെപ്പോലെ ഒരാളുമായി ജോലി ചെയ്യുന്ന ആഹ്ലാദാനുഭവമായിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക രംഗത്തെ മികവ്, സാമ്പത്തികപ്രശ്‌നങ്ങളിലും നയപ്രശ്‌നങ്ങളിലും പുലര്‍ത്തുന്ന തനതായ കാഴ്ചപ്പാടുകള്‍, പരിവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ദാഹം എന്നിവ ശ്രദ്ധേയമാണ്.,’-മോദി ട്വീറ്റ് ചെയ്തു. 

ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കെ.വി സുബ്രഹ്‌മണ്യന് ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. 

Tags: narendramodiനരേന്ദ്രമോദിമോഡിമുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്കെ വി സുബ്രഹ്‌മണ്യന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

പുതിയ വാര്‍ത്തകള്‍

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.