Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യൻ വ്യോമസേനയ്‌ക്ക് 89-ാം പിറന്നാൾ; വായുസേനാ ദിനം ആഘോഷിച്ചു

ഇന്ത്യൻ വ്യോമസേനയുടെ 89-ാം പിറന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച വായുസേനാ ദിനം ആഘോഷിച്ചു. ഉത്തര്‍പ്രദേശിലെ ഹി്‌ന്ദോന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ മൂന്ന് സായുധ സേനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എയര്‌സ്റ്റാഫ് മേധാവിയും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 11:21 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ  89-ാം പിറന്നാളിന്റെ ഭാഗമായി  വെള്ളിയാഴ്ച വായുസേനാ ദിനം ആഘോഷിച്ചു.  ഉത്തര്‍പ്രദേശിലെ ഹി്‌ന്ദോന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ മൂന്ന് സായുധ സേനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എയര്‌സ്റ്റാഫ് മേധാവിയും പങ്കെടുത്തു.  

ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ച 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത ആളുകളെയും സ്ഥലങ്ങളെയും ആദരിച്ച് വ്യോമസേന ദിന പരേഡ് നടത്തി.ഇന്ത്യൻ വായുസേന ഏകദേശം 1,70,000 അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.  

1932 ഒക്ടോബർ 8 നാണ് വായുസേന രൂപികരിയ്‌ക്കപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്. ബാലകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത 47 സ്‌കവാഡ്രനുള്‍പ്പെടെ മൂന്ന് യൂണിറ്റുകള്‍ക്ക് എയര്‍ സ്റ്റാഫ് മേധാവി അവാര്‍ഡുകള്‍ നല്‍കി.

രണ്ടാം ലോക മഹായുദ്ധത്തിൽ ഇവർ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്‌ക്ക് ‘റോയൽ’ എന്ന ബഹുമതിപദം നൽകിയതോടെ, സേനയുടെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്‌സ് എന്നായി മാറി. സ്വാതന്ത്രാനന്തരം കണ്ട ഇന്ത്യപാക് യുദ്ധം, ഇന്നും അതിർത്തിയിൽ അശാന്തി നിറക്കുന്ന അയൽക്കാരൻ ചൈനയുമായുള്ള ആദ്യ യുദ്ധം, രണ്ടാം ഇന്ത്യപാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധം, കൊടുംമഞ്ഞിലെ കൊടുംചതിക്ക് പകരം നൽകിയ കാർഗിൽ യുദ്ധം അങ്ങനെ വായുസേന രാജ്യത്തിന് വിജയം സമ്മാനിച്ച പോരാട്ടങ്ങളേറെയുണ്ട്.  

റഫാൽ വിമാനങ്ങൾ കുടി കുട്ടിച്ചേർക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്‌ക്കുകയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. വ്യോമസേന ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി വ്യോമസേന പോരാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു.

Tags: Forceഇന്ത്യൻ വ്യോമസേനbalakotബാലകോട്ട് വ്യോമാക്രമണംവ്യോമതാവളംവായുസേനാ ദിനംഹിന്ദോന്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് അസര്‍
India

ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ മസൂദ് അസറെന്ന് വെളിപ്പെടുത്തി ജെയ്ഷെ മുഹമ്മദ് നേതാവ്; വെട്ടിലായി പാകിസ്ഥാന്‍

India

വാശിക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് നഷ്ടം പ്രതിദിനം ആറരക്കോടി രൂപ ; വാശിക്ക് പാകിസ്ഥാന്‍ സ്വന്തം കാലില്‍ നിറയൊഴിക്കുന്നു

India

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകളില്‍ ഇന്ത്യയ്‌ക്ക് വിശ്വാസമുണ്ട്; 1971ല്‍ ഇന്ത്യ-പാക് യുദ്ധം തൊട്ട് ഇന്ത്യയോട് ചേര്‍ന്ന് നിന്ന ഇസ്രയേല്‍….

India

പാകിസ്ഥാൻ പ്രേരിത തീവ്രവാദം ; ദോഡ പർവതനിരകളിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു 

India

മോദിയുടെ ആദ്യ രണ്ട് ഊഴങ്ങളില്‍ ഇന്ത്യക്കാരെ രക്ഷിച്ചു; ഇനി മൂന്നാമൂഴം ഇന്ത്യയെ രക്ഷിയ്‌ക്കാന്‍ വേണ്ടിയാകണം: ആനന്ദ് രംഗനാഥന്‍

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.