Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാശിക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് നഷ്ടം പ്രതിദിനം ആറരക്കോടി രൂപ ; വാശിക്ക് പാകിസ്ഥാന്‍ സ്വന്തം കാലില്‍ നിറയൊഴിക്കുന്നു

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതില്‍ പാകിസ്ഥാന് ഒരു ദിവസത്തെ നഷ്ടം രണ്ട് കോടി. ഇന്ത്യ സിന്ധുനദീജലം പാകിസ്ഥാന് നിഷേധിച്ചതിന് ബദലായി എടുത്ത പ്രതികാരനടപടിയാണ് പാകിസ്ഥാന് വന്‍നഷ്ടമുണ്ടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 11:16 pm IST
inIndia, World

ന്യൂദല്‍ഹി:ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതില്‍ പാകിസ്ഥാന് ഒരു ദിവസത്തെ നഷ്ടം ആറരക്കോടി രൂപ. ഇന്ത്യ സിന്ധുനദീജലം പാകിസ്ഥാന് നിഷേധിച്ചതിന് ബദലായി എടുത്ത പ്രതികാരനടപടിയാണ് പാകിസ്ഥാന്‍ സ്വന്തം കാലിന് വെടിവെയ്‌ക്കുന്നതുപോലെയുള്ള തീരുമാനമായെന്ന് പരിഹാസം ഉയരുന്നു. ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന്‍ വലിയ നഷ്ടവും തിരിച്ചടിയുമാണെങ്കില്‍ പാകിസ്ഥാന്റെ തീരുമാനം അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു.

ഇന്ത്യയുടെ തീരുമാനങ്ങള്‍ ഓരോന്നും പാകിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും പാകിസ്ഥാന് ഒരു പാട് നഷ്ടമുണ്ടാക്കുന്നതുമാണ്. എന്നാല്‍ പാകിസ്ഥാന്‍ അന്ധമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.

പാകിസ്ഥാന്‍ വ്യോമപാതയ്‌ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ഓവര്‍ഫ്ലൈറ്റ് ഫീസ് എന്ന നിലയില്‍ പാകിസ്ഥാന്‍ വന്‍തുകയാണ് ഈടാക്കിയിരുന്നത്. ദിവസേന ഇതുവഴി രണ്ട് കോടിയിലധികം കിട്ടിയിരുന്നതായി പറയുന്നു. പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്ന ഒരു ഇന്ത്യന്‍ ബോയിംഗ് വിമാനം ഓവര്‍ഫ്ലൈറ്റ് ഫീസായി നല്‍കേണ്ടി വരിക അരലക്ഷം രൂപയാണ്. ഇതിലും വലിയ വിമാനങ്ങള്‍ പറക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും.

ഇതിന് പുറമേ അന്താരാഷ്‌ട്ര വിമാനങ്ങളുടെ സര്‍വ്വീസും ആഭ്യന്തരവിമാനങ്ങളുടെ ദീര്‍ഘദൂരപ്പറക്കലും തടസ്സപ്പെടുന്നത് മൂലം മറ്റൊരു മൂന്നരക്കോടി രൂപയും ദിവസേന പാകിസ്ഥാന് നഷ്ടമാകും. ഇതെല്ലാം കൂടിയാണ് ദിവസേന ആറരക്കോടിയെങ്കിലും നഷ്ടമാകുമെന്ന് വിലയിരുത്തുന്നത്.

ദിവസേന ഏകദേശം 400 ഇന്ത്യന്‍ വിമാനങ്ങളെങ്കിലും പാകിസ്ഥാന്‍ വ്യോമപാതയ്‌ക്ക് മുകളിലൂടെ പറക്കുന്നുണ്ട്. .2019ല്‍ പുല്‍വാമ ആക്രമണത്തിന് പകരം ബാലകോട്ട് ആക്രമണം നടത്തിയപ്പോഴും ഇതുപോലെ പാകിസ്ഥാന്‍ വ്യോമപാത അടച്ചു. അന്ന് ഏകദേശം 85 കോടി രൂപ പാകിസ്ഥാന് നഷ്ടമായിരുന്നതായി പറയുന്നു.

വടക്കേയിന്ത്യയില്‍ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കും ഗള്‍ഫിലേക്കും പറക്കുന്ന വിമാനങ്ങളെയാണ് പാകിസ്ഥാന്റെ ഈ തീരുമാനം ബാധിക്കുക. വ്യോമപാത നിഷേധിച്ചത് മൂലം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം പറക്കേണ്ടതായി വരും. എയറിന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ ഇതു വഴി പറക്കുന്ന എല്ലാ വിമാനങ്ങളെയും ഇത് ബാധിക്കും.

 

 

Tags: PakPMbalakotPulwamaShehbazSharifIndiaPakWarPahalgamterroristattackAirspaceclosure
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌
India

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

India

‘ലജ്ജയില്ലാത്ത രാഷ്‌ട്രം’: വീരാന്‍ശിന്റെ പാക് വിമര്‍ശനം തരംഗമായി

ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് അസര്‍
India

ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ മസൂദ് അസറെന്ന് വെളിപ്പെടുത്തി ജെയ്ഷെ മുഹമ്മദ് നേതാവ്; വെട്ടിലായി പാകിസ്ഥാന്‍

India

ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്;അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം;24 മണിക്കൂറിനുള്ളില്‍ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.